KeralaLatest News

ഡിപ്ലോമാറ്റിക് ബാഗ് വഴി വന്ന സ്വർണ്ണം പ്രമുഖ ജ്യുവലറിയിൽ നിന്ന് പിടിച്ചെടുത്തത് മലയാള മാധ്യമങ്ങൾ അറിഞ്ഞില്ല- എസ് സുരേഷ്

തിരുവനന്തപുരം: സ്വപ്ന സുരേഷ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വന്ന സ്വർണ്ണം എങ്ങോട്ടാണ് പോയതെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് എസ് സുരേഷ്. സ്വർണ്ണം പിടികൂടിയ വിവരം ദേശീയ മാധ്യമങ്ങൾ വലിയ വാർത്തയായി പുറത്ത് വിട്ടിട്ടും കേരളത്തിലെ ഒരു മാധ്യമം പോലും ഇത് അറിഞ്ഞ മട്ട് കാണിച്ചിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

UAE യിൽ നിന്ന് സ്വപ്ന സുരേഷിലൂടെ വന്ന Diplomatic Baggage, ചെമ്പ് ബിരിയാണി വഴി എങ്ങോട്ട് പോയെന്ന് അറിയണ്ടേ…..⁉️
മലയാള പത്രങ്ങളോ ചാനലുകളോ പുറത്തുവിടാത്ത ….. BREAKING News
ED ഉദ്യോഗസ്ഥർ മലബാർ ജൂവലറി മുതലാളിയുടെ വീട്ടിൽ നിന്ന് 5kg (2.5 കോടിയുടെ) കള്ളക്കടത്ത് സ്വർണ്ണം പിടികൂടി….

മലബാർ ജ്യൂവലറിയുടെയും ഫൈൻ ഗോൾഡ് ജ്യൂവലറിയുടെയും മുതലാളിയായ അബൂബക്കർ പഴേടത്തിന്റെ മലപ്പുറത്തെ വീട്ടിലെ രഹസ്യ അറയിൽ നിന്നാണ് പിടിച്ചെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി നടന്ന 30 kg ഡിപ്പമെറ്റിക് കള്ളക്കടത്തിലെ 3 Kg ആണ് ഇതെന്നും മുൻപ് 6 kg ഇതു പോലെ കടത്തിയിരുന്നെന്നും അബൂബക്കർ EDക്ക് മുൻപിൽ സമ്മതിച്ചു.

ഡിസംബർ 7 ന് തിങ്കളാഴ്ച്ച കേരളത്തിൽ 4 കേന്ദ്രങ്ങളിൽ ED റയിഡ് നടത്തി പത്രവാർത്തയും കൊടുത്തു. PTI യും ANI യും ഉൾപ്പെടെയുള വാർത്താ ഏജൻസികളും ഇംഗ്ലീഷ് ഹിന്ദി മാധ്യമങ്ങളും വലിയ പ്രാധാന്യത്തോട് വാർത്ത കൊടുത്തു, പക്ഷേ മലയാള മാധ്യമസിംങ്കങ്ങൾ വാലും ചുരുട്ടി , നിശബ്ദമായി
കള്ളക്കടത്ത് വിഹിതവും തിന്ന് ഇരുപ്പാണ്….⁉️
#trivandrumgoldsmuggling #GoldSmuggling #PinarayiVijayan

shortlink

Related Articles

Post Your Comments

Related Articles


Back to top button