Kerala
- Nov- 2022 -28 November
രജിസ്ട്രേഷൻ സേവനങ്ങൾ അതിവേഗത്തിൽ ജനങ്ങളിലെത്തിക്കും: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: വിവരസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി രജിസ്ട്രേഷൻ സംബന്ധിച്ച എല്ലാ സേവനങ്ങളും അതിവേഗത്തിൽ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടപ്പാക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി വി…
Read More » - 28 November
മത്സ്യത്തൊഴിലാളികൾക്ക് തുടർചികിത്സാ ധനസഹായം: അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സാന്ത്വന തീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി പെൻഷകാർക്കും ഗുരുതര രോഗങ്ങൾക്ക് അഞ്ചുവർഷത്തേക്ക് തുടർ ചികിത്സ ധനസഹായം…
Read More » - 28 November
‘സിൽവർ ലൈനിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ല, അനുമതി നൽകാത്തത് കേന്ദ്രം’: കെഎൻ ബാലഗോപാൽ
ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേരളത്തിന് മെച്ചമായ ഒരു പദ്ധതി…
Read More » - 28 November
കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ്: വിശദവിവരങ്ങൾ അറിയാം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.…
Read More » - 28 November
ഭൂപതിവ് ചട്ട ദേഗതി അടുത്ത ജനുവരിക്കുള്ളിൽ പൂര്‍ത്തിയാക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ
ഇടുക്കി: സംസ്ഥാനത്തെ ഭൂപതിവ് ചട്ട ദേഗതി അടുത്ത ജനുവരിക്കുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. താമസിക്കുന്ന ഭൂമിയിൽ നിന്നും ആരെയും കുടിയൊഴിപ്പിക്കുന്നത് സർക്കാർ നയമല്ലെന്നും…
Read More » - 28 November
തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും; തുറമുഖ വകുപ്പ് മന്ത്രി
വിഴിഞ്ഞം: വിഴിഞ്ഞത്തെ സമര പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ വിമര്‍ശനവുമായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും…
Read More » - 28 November
വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കും: മന്ത്രി വാസവൻ
തിരുവനന്തപുരം: വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി…
Read More » - 28 November
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ടു: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപ സാഹചര്യമുണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കുറ്റപ്പെടുത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ…
Read More » - 28 November
വിഴിഞ്ഞം സമരം: ഇനിയും ചർച്ചയ്ക്ക് തയ്യാറാണ്, അത് സർക്കാരിന്റെ ദൗർബല്യമായി കാണരുതെന്ന് വി. ശിവൻകുട്ടി
വിഴിഞ്ഞം: വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണെന്നും സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 28 November
കോഴിക്കോട് നാളെ വിദ്യാലയങ്ങൾക്ക് അവധി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി. റവന്യൂജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും നാളെ (നവംബർ…
Read More » - 28 November
പാലുത്പാദനത്തിലും കര്‍ഷക ക്ഷേമത്തിലും മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: മന്ത്രി കെ.എൻ ബാലഗോപാൽ
കോഴിക്കോട്: ഇന്ത്യയുടെ പാലുത്പാദന മേഖലയിലും കർഷക ക്ഷേമ പ്രവർത്തനങ്ങളിലും മിൽമ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് കേരള…
Read More » - 28 November
- 28 November
ജാക്ക് റസ്സൽ ടെറിയർ: നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാർ കേരള പോലീസിന്റെ K9 സ്ക്വാഡിലേക്ക്
തിരുവനന്തപുരം: ജാക്ക് റസ്സൽ ടെറിയർ എന്ന ഇനത്തിൽപ്പെട്ട നായ്ക്കൾ കേരള പോലീസിന്റെ K9 സ്ക്വാഡിലേക്ക്. ‘പാട്രൺ’ എന്ന, ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽപ്പെട്ട നായ ഈയടുത്തകാലത്ത് ലോകശ്രദ്ധ…
Read More » - 28 November
ഇടത് മുന്നണിയുടെ ശ്രദ്ധേയമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം: സമരക്കാർ അടിയന്തരമായി പിൻമാറണമെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന അക്രമത്തിനെതിരെ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സമാധാനപരമായ ജീവിതവും സൗഹൃദാന്തരീക്ഷവും നിലനിൽക്കുന്ന കേരള കടൽതീരത്തെ സംഘർഷഭരിതമാക്കാനുളള ഗൂഢശ്രമങ്ങൾ അനുവദിക്കില്ലെന്നും…
Read More » - 28 November
കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി വി അബ്ദുറഹിമാൻ
തിരുവനന്തപുരം: കായികരംഗത്തെ ബാഹ്യ ഇടപെടലുകൾ പൂർണമായി ഇല്ലാതാക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. പരിശീലനം മുതൽ സർട്ടിഫിക്കേഷൻ വരെയുള്ള മേഖലകളിൽ ഇതിനായി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും മന്ത്രി…
Read More » - 28 November
‘ശബരിമലയിൽ സമാധാനപരമായി നാമം ജപിച്ചവരെ തല്ലിചതച്ചവർ വിഴിഞ്ഞത്തെ കലാപകാരികൾക്ക് സ്റ്റേഷൻ ജാമ്യം നൽകി’- പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് നേരെ…
Read More » - 28 November
എആർടി സറോഗസി ക്ലിനിക്കുകൾക്ക് സമയബന്ധിതമായി അംഗീകാരം നൽകും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷൻ) ആക്ട് 2021, സരോഗസി (റഗുലേഷൻ) ആക്ട് 2021 എന്നിവ അനുസരിച്ച് ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്നോളജി…
Read More » - 28 November
എട്ടാം ക്ലാസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവിന് 107 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി
പത്തനംതിട്ട: എട്ടാം ക്ലാസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവിന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.…
Read More » - 28 November
അക്ഷയ പ്രവർത്തകർ നടത്തുന്നത് സാമൂഹിക ഇടപെടൽ: മന്ത്രി പി രാജീവ്
തിരുവനന്തപുരം: അക്ഷയ പ്രവർത്തകർ മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും സജീവമായി ഇടപെടുന്ന വിഭാഗമാണെന്ന് മന്ത്രി പി രാജീവ്. കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ അക്ഷയ സംരംഭത്തിന്റെ 20-ാം വാർഷികാഘോഷ ചടങ്ങിൽ…
Read More » - 28 November
വിഴിഞ്ഞത്ത് ഉണ്ടായത് കലാപത്തിനുള്ള ശ്രമം, സമരക്കാർക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം: വി ശിവൻകുട്ടി
കണ്ണൂർ: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം ഉണ്ടായത് കലാപത്തിനുള്ള ശ്രമമെന്ന് മന്ത്രി വി ശിവൻകുട്ടി. കുറ്റം ചെയ്തവരുടെ പേരിലാണു പോലീസ് കേസെടുത്തതെന്നും ആരെയും മാറ്റി നിർത്താൻ കഴിയില്ലെന്നും മന്ത്രി…
Read More » - 28 November
വിഴിഞ്ഞം സംഘര്‍ഷത്തില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി കെടി ജലീല്‍ എംഎല്‍എ രംഗത്ത്
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി കെടി ജലീല്‍ എംഎല്‍എ രംഗത്ത്. വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന് തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണ്. പുരോഹിതന്മാര് ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ…
Read More » - 28 November
യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം ആവശ്യവുമായി എൻഐഎ
കൊച്ചി: യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി എൻഐഎ. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ…
Read More » - 28 November
25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ ഗുരുവായൂരിൽ അറസ്റ്റിൽ
തൃശൂർ: ഗുരുവായൂരിൽ 25 ലക്ഷത്തോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പുന്നവലിയപറമ്പ് പുതുവീട്ടിൽ ഷെഫീക്, (36) വാടാനപ്പിള്ളി ഗന്നേശമംഗലം പണിക്കവീട്ടിൽ മകൻ…
Read More » - 28 November
വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണം: സിപിഎം
തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവതരവും, അപലപനീയവുമാണെന്ന് സിപിഎം…
Read More » - 28 November
പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം: സർക്കാർ തയ്യാറാണെന്ന് എഎൻ ഷംസീർ
ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ നിന്ന് സമരസമിതി പിന്മാറണമെന്ന് നിയമസഭ സ്പീക്കർ എഎൻ ഷംസീർ. വിഴിഞ്ഞം സമരസമിതി ഉന്നയിച്ച 7 ആവശ്യങ്ങളിൽ ആറും സർക്കാർ അംഗീകരിച്ചതാണെന്നും വിഴിഞ്ഞം…
Read More »