Kerala
- Nov- 2022 -28 November
സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾക്ക് അടുത്ത വർഷം തുടക്കമാകും: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ…
Read More » - 28 November
ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം : ശരീരം തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ
മലപ്പുറം: മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. Read Also : ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു, യുവാക്കളെ ലക്ഷ്യമിട്ട് എത്തുന്നത്…
Read More » - 28 November
ഇതര മതസ്ഥർക്ക് എതിരെ സഭ ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല: മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ വിമർശനവുമായി കെസിബിസി. മന്ത്രി അഹമ്മദ് ദേവർകോവിലിൽ വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഇതര മതസ്ഥർക്ക് എതിരെ സഭ…
Read More » - 28 November
കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുന്നു: ആരോപണവുമായി എ വിജയരാഘവൻ
തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് ബദലായി വൻ വികസന കുതിപ്പ്…
Read More » - 28 November
ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാർ മറിഞ്ഞതിന് പിന്നാലെ കത്തി
കോട്ടയം: ഏറ്റുമാനൂർ ടൗണിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിന് പിന്നാലെ കത്തി നശിച്ചു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഇയാൾക്ക് വേഗം പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ…
Read More » - 28 November
വിഴിഞ്ഞം പദ്ധതി അട്ടിമറിയ്ക്കാന്‍ സര്‍ക്കാരും കലാപകാരികളും ശ്രമിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹിന്ദു ഐക്യവേദി. സര്‍ക്കാര്‍ കലാപകാരികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന് ഹിന്ദു…
Read More » - 28 November
‘ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത സ്ഥിതി: വിഴിഞ്ഞം സംഘര്‍ഷ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു’
ഡല്‍ഹി: വിഴിഞ്ഞത്ത് കലാപസമാനമായ അന്തരീക്ഷമാണ് ഉണ്ടായതെന്നും ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത സ്ഥിതിയാണുള്ളതെന്നും കേന്ദ്രമന്ത്രി വി മുരളീധരന്. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് സമുദായം തിരിഞ്ഞ്…
Read More » - 28 November
നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതി : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ
കൊട്ടിയം: നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം തടവിലാക്കി. മയ്യനാട് മുക്കംചേരിയില് ചങ്ങാട്ട്ഹൗസില് മാടന് എന്ന ഷാജു ആണ് (30) അറസ്റ്റിലായത്. Read Also…
Read More » - 28 November
ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി
ഹരിപ്പാട്: ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയെയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 28 November
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം
തൃശ്ശൂര്‍: ലഹരി വിരുദ്ധ ബോധവൽക്കരണത്തോടെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം. ഡോൺ ബോസ്കോ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം…
Read More » - 28 November
പാലുത്പാദനത്തിലും കര്‍ഷക ക്ഷേമത്തിലും മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: മന്ത്രി കെ.എൻ ബാലഗോപാൽ
കോഴിക്കോട്: ഇന്ത്യയുടെ പാലുത്പാദന മേഖലയിലും കർഷക ക്ഷേമ പ്രവർത്തനങ്ങളിലും മിൽമ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് കേരള…
Read More » - 28 November
കല്ലടയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: കല്ലടയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കണ്ടച്ചിറ സ്വദേശി റോഷിന്, ഏഴാംചിറ സ്വദേശി റൂബന്‍ എന്നിവരാണ് മരിച്ചത്. Read Also : തൃശൂരിൽ ചെത്തുതൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി…
Read More » - 28 November
തൃശൂരിൽ ചെത്തുതൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി : ഒരാൾക്ക് പരിക്ക്, സുഹൃത്തിനായി തിരച്ചിൽ
തൃശൂര്‍: ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി 56 വയസ്സുള്ള വാസുദേവന്‍ ആണ് മരിച്ചത്. പ്രദേശവാസിയായ ജയനും വെട്ടേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍…
Read More » - 28 November
വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കണം, ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ച് അദാനി ഗ്രൂപ്പ്
കൊച്ചി: വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണം എന്ന ആവശ്യം ആവര്‍ത്തിച്ച് വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ്…
Read More » - 28 November
വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രം: കെ സുരേന്ദ്രന്
കോഴിക്കോട്: വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിഴിഞ്ഞത്ത് ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സംഘർഷ സാധ്യത…
Read More » - 28 November
കമ്പി തലയിൽ തുളച്ചുകയറിയ നിലയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം
കൊച്ചി: കെട്ടിടത്തിനു മുകളിൽ നിന്നു വീണ് കമ്പി തലയിൽ തുളഞ്ഞുകയറി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി കാലു നായിക്ക് (18) ആണ് മരിച്ചത്. അർദ്ധരാത്രി 12-ന്…
Read More » - 28 November
ശബരിമലയിലേയ്ക്ക് കോടികള്‍ ഒഴുകുന്നു, നട തുറന്ന് 10 ദിവസം പിന്നിടുമ്പോഴേയ്ക്കും നടവരവ് 52 കോടിക്ക് മുകളില്‍
പത്തനംതിട്ട: ശബരിമലയില്‍ നട തുറന്ന് ആദ്യ പത്തു ദിവസം കൊണ്ട് നട വരവ് 52 കോടി കഴിഞ്ഞു. അരവണ വിറ്റ വരവില്‍ ആണ് ഏറ്റവും കൂടുതല്‍ വരുമാനം…
Read More » - 28 November
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല : നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് ഇന്ന് വ്യാപാരം…
Read More » - 28 November
പിണറായി സര്‍ക്കാരിന്റെ സ്വപ്നമായ കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് സൂചന
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങി പിണറായി സര്‍ക്കാര്‍. ഭൂമിയേറ്റെടുക്കാനും സര്‍വേയ്ക്കുമായി നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും റവന്യൂവകുപ്പ് അടിയന്തിരമായി…
Read More » - 28 November
പുരയിടത്തിൽ സംശയകരമായി ചാക്കുകെട്ട് : തുറന്നപ്പോൾ കണ്ടത് എട്ട് കിലോ കഞ്ചാവ്, പൊലീസ് അന്വേഷണം
പുനലൂർ: പുരയിടത്തിൽ നിന്ന് എട്ട് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ചനിലയിൽ കണ്ടെടുത്തു. കൊല്ലം- ചെങ്കോട്ട ലൈനിൽ പുനലൂർ കലയനാട് കൂത്തനാടി ഭാഗത്തുനിന്നാണ് ഞായറാഴ്ച സന്ധ്യക്ക് പുനലൂർ പൊലീസ് കഞ്ചാവ്…
Read More » - 28 November
മറ്റ് മത വിഭാഗക്കാരുടെ വീടുകളും സ്ഥാപനങ്ങളും സമരക്കാർ ആക്രമിച്ചു, സർക്കാർ ക്ഷമയുടെ നെല്ലിപ്പലക കണ്ടു: തുറമുഖ മന്ത്രി
കോഴിക്കോട്: വിഴിഞ്ഞം സമരത്തെ സര്‍ക്കാര്‍ പക്വതയോടെയാണ് നേരിട്ടതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പലതവണ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതാണ്. ഓരോ തവണയും വ്യത്യസ്ത ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്.…
Read More » - 28 November
സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കിളിമാനൂർ: സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. വാമനപുരം കറ്ററ കൈലാസംകുന്നത്ത് കുന്നുവിള വീട്ടിൽ രഞ്ജിത്ത് ആണ് (27) അറസ്റ്റിലായത്.…
Read More » - 28 November
വിഴിഞ്ഞം സമരം: ഇനിയും ചർച്ചയ്ക്ക് തയ്യാറാണ്, അത് സർക്കാരിന്റെ ദൗർബല്യമായി കാണരുതെന്ന് വി. ശിവൻകുട്ടി
വിഴിഞ്ഞം: വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണെന്നും സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 28 November
മന്ത്രി ആന്റണി രാജുവിനെ ‘ചതിയന്‍’ എന്ന് വിശേഷിപ്പിച്ച് ലത്തീന്‍ അതിരൂപത, മന്ത്രിയെ വിജയിപ്പിച്ചത് ലത്തീന്‍ സഭ
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിനിടെ മന്ത്രി ആന്റണി രാജുവിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ലത്തീന്‍ സഭ. മന്ത്രി ചതിയനാണെന്ന് വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡീഷ്യസ് ഡിക്രൂസ് പറഞ്ഞു.…
Read More » - 28 November
തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും: തുറമുഖ വകുപ്പ് മന്ത്രി
വിഴിഞ്ഞം: വിഴിഞ്ഞത്തെ സമര പശ്ചാത്തലത്തില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ വിമര്‍ശനവുമായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും…
Read More »