Kerala
- Dec- 2022 -1 December
തന്നെയും മകനെയും പ്രതി ചേർത്തത് എസ്.എൻ.ഡി.പി നേതൃത്വത്തിൽ നിന്നും മാറ്റി നിർത്താൻ: വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തിൽ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തതില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന് രംഗത്ത്. കോടതിയെ…
Read More » - 1 December
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ആണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് വില 4,875 രൂപയും…
Read More » - 1 December
മണപ്പുറം കടവിൽ വൃദ്ധ മരിച്ച നിലയിൽ : മൃതദേഹം കണ്ടത് പെരിയാറിൽ ചാടിയ യുവാവിനായുള്ള തിരച്ചിലിനിടെ
ആലുവ: മണപ്പുറം കടവിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ശിവരാത്രി മണപ്പുറത്തെ സ്റ്റാച്യു കടവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 1 December
ലെഗിന്‍സ് ധരിച്ചു വന്ന അദ്ധ്യാപികയെ അപമാനിച്ച് പ്രധാനാദ്ധ്യാപിക: സംഭവം മലപ്പുറത്ത്
ലെഗിന്‍സ് ധരിച്ചു വന്ന അദ്ധ്യാപികയെ അപമാനിച്ച് പ്രധാനാദ്ധ്യാപിക: സംഭവം മലപ്പുറത്ത് മലപ്പുറം: അദ്ധ്യാപിക ലെഗിന്‍സ് ധരിച്ച് വന്നത് വിവാദമാകുന്നു. ലെഗിന്‍സ് ധരിച്ചുവന്ന അദ്ധ്യാപികയെ, പ്രധാനാദ്ധ്യാപിക അപമാനിച്ചു.…
Read More » - 1 December
തോന്നുന്നത് പോലെ ആളുകളെ നിയമിക്കരുത്, പരിധി നിശ്ചയിക്കണം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് വിഷയത്തില്‍ കോടതി
കൊച്ചി: തോന്നുന്നത് പോലെ കണക്കില്ലാതെ ആളുകളെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ പരിധി നിശ്ചയിക്കണമെന്നും കോടതി വ്യക്തമാക്കി. മന്ത്രിമാരുടെ പേഴ്സണല്‍…
Read More » - 1 December
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ റെയ്ഡ് : മിനറൽ ആസിഡ് കലർത്തിയ 6000 ലിറ്റർ സിന്തറ്റിക് വിനാഗിരി പിടിച്ചെടുത്തു
കുന്നംകുളം: മിനറൽ ആസിഡ് കലർത്തിയ ആറായിരം ലിറ്റർ വിനാഗിരി പിടിച്ചെടുത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ എയ്യാൽ കൈരളി ഏജൻസിസ് അടപ്പിച്ചു.…
Read More » - 1 December
വാഹനങ്ങള്‍ക്ക് വ്യാജ ആർ.സി ബുക്ക് നിർമിച്ച് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ
ഒല്ലൂര്‍: വാഹനങ്ങള്‍ക്ക് വ്യാജമായി ആർ.സി ബുക്ക് നിർമിച്ച് വിൽപന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ചെർപ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി വീട്ടില്‍ മുനീറാണ് (22) അറസ്റ്റിലായത്. ഒല്ലൂര്‍ പൊലീസ്…
Read More » - 1 December
കഞ്ചാവ് വിൽപനക്കായി കൈവശം വെച്ചു : പ്രതിക്ക് ഒരുവർഷം കഠിനതടവും പിഴയും
തൃശൂർ: 1.190 കിലോ കഞ്ചാവ് വിൽപനക്കായി കൈവശം വെച്ച കേസിൽ യുവാവിന് ഒരുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഏനാമാവ് കെട്ടുങ്ങൽ മണിയന്ത്ര…
Read More » - 1 December
എഫ്ബി പ്രണയം വിവാഹ വാഗ്ദാനത്തിലൂടെ പീഡനത്തിലെത്തി: ഒടുവിൽ മതം മാറണമെന്ന് ആവശ്യം, നിരസിച്ചപ്പോൾ സുഹൃത്തും പീഡിപ്പിച്ചു
കോഴിക്കോട്: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂർ…
Read More » - 1 December
സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ
കഠിനംകുളം: കഠിനംകുളത്ത് സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ. പേയാട് പുലിയറക്കോണം തൊട്ടരികത്ത് വീട്ടിൽ രതീഷ് (27) ആണ് പൊലീസ് പിടിയിലായത്. കഠിനംകുളം പൊലീസാണ് പിടിയിലായത്. Read Also :…
Read More » - 1 December
സ്കൂട്ടറിലെത്തിയ മധ്യവയസ്കന് വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു : വണ്ടി നിർത്തിയത് വഴി ചോദിക്കാനെന്ന വ്യാജേന
നെടുങ്കണ്ടം: ഇടുക്കിയില്‍ സ്കൂട്ടറിലെത്തിയ മധ്യവയസ്കന് വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞു. വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിർത്തിയ മധ്യവയസ്കന് വീട്ടമ്മയുടെ ഒന്നര പവന് സ്വര്‍ണ്ണമാല പൊട്ടിച്ച്…
Read More » - 1 December
വിഴിഞ്ഞം ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധം, പോലീസ് സ്വീകരിച്ചത് പക്വതയാര്‍ന്ന സമീപനം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ സമരക്കാര്‍ ആക്രമണം അഴിച്ചുവിടുകയും, പോലീസ് സ്റ്റേഷന് വളഞ്ഞിട്ട് ആക്രമിക്കുകയും കലാപശ്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി…
Read More » - 1 December
ആറ്റിങ്ങലിൽ നഴ്സിനെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ പി എസ് ഷൈജുവിനെയാണ് വീട്ടിലെ രണ്ടാമത്തെ നിലയിലെ മുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ…
Read More » - 1 December
വിഴിഞ്ഞം വിഷയത്തിൽ സി.പി.എം മലക്കം മറിയുന്നു; പോലീസ് സ്റ്റേഷൻ അക്രമിച്ചവർക്കെതിരെ കർശന നടപടി വേണം: കെ. മുരളീധരൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ അക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് കെ. മുരളീധരൻ എംപി. വിഴിഞ്ഞം വിഷയത്തിൽ സി.പി.എം മലക്കം മറിയുകയാണെന്നും യു.ഡി.എഫ് കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവർ…
Read More » - 1 December
വിഴിഞ്ഞം മാര്‍ച്ച് : ഹിന്ദു ഐക്യവേദിക്കെതിരെ കേസ്, അധ്യക്ഷ കെ പി ശശികല ടീച്ചർ ഒന്നാം പ്രതി
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചില്‍ പൊലീസ് കേസെടുത്തു. സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേര്‍ന്നതിനും പൊതു…
Read More » - 1 December
കൊല്ലത്ത് ജോലിക്കൂലി ചോദിച്ചതിന് തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ടു മര്‍ദ്ദിച്ചതായി പരാതി
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ടു മര്‍ദ്ദിച്ചതായി പരാതി. വെട്ടക്കവല സ്വദേശി വിജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക്ക്…
Read More » - 1 December
ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പരിശോധനകൾ കർശനമാക്കി എക്സൈസ്; വാഹന പരിശോധനകളും ഊർജിതമാക്കും
തിരുവനന്തപുരം: ക്രിസ്മസ് ന്യൂയർ ആഘോഷ ദിവസങ്ങളില്‍ പരിശോധനകൾ കർശനമാക്കി എക്സൈസ്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ പരിശോധ ഉണ്ടാകും. ഇതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് എറണാകുളം…
Read More » - 1 December
എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി; അത് നടപ്പാക്കും: എം.വി ഗോവിന്ദൻ
വിഴിഞ്ഞം: വിഴിഞ്ഞം സമരത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വികസന വിരുദ്ധർക്ക് കേരളം വഴങ്ങില്ല. എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും അത്…
Read More » - 1 December
കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശന് ഒന്നാം പ്രതി, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാനേജർ…
Read More » - 1 December
വിഴിഞ്ഞം സംഘര്‍ഷം: പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ മുൻ പോപ്പുലര്‍ ഫ്രണ്ടുകാരെ എന്‍ഐഎ ചോദ്യം ചെയ്തു
തിരുവനന്തപുരം: തുറമുഖ വിരുദ്ധ സമരത്തിന് വിദേശ സഹായമുള്‍പ്പെടെയണ്ടെന്ന് നിഗമനത്തില്‍ രഹസ്യ നിരീക്ഷണം നടത്തുന്ന എന്‍ഐഎ, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ…
Read More » - 1 December
‘ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ 2025ല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാകും’- സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്
ചെങ്ങന്നൂർ: ബി.ജെ.പി. വീണ്ടും അധികാരത്തിലേറിയാൽ, 2025-ൽ ആർ.എസ്.എസിന്റെ നൂറാംവാർഷികത്തിൽ ഹിന്ദുരാഷ്ട്രമെന്ന മുദ്രാവാക്യം നടപ്പാക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ്…
Read More » - 1 December
സ്കൂൾ കെട്ടിടത്തിനുള്ളിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി : നാട്ടുകാർ ആശങ്കയിൽ
ചെറുതോണി: സ്കൂൾ കെട്ടിടത്തിനുള്ളിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. ഇടുക്കി മെഡിക്കൽ കോളജിനു സമീപം വിദ്യാധിരാജ സ്കൂളിലാണ് സംഭവം. സ്കൂളിന്റെ ഉള്ളിലെ വരാന്തയിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നിയെ ചത്ത…
Read More » - 1 December
അയ്യപ്പഭക്തരുടെ കാറും ടൂറിസ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ചു : ആറു പേർക്ക് പരിക്ക്
വണ്ടിപ്പെരിയാർ: 57-ാം മൈലിനു സമീപം അയ്യപ്പഭക്തരുടെ കാറും ടൂറിസ്റ്റുകളുമായി വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്കു പരിക്കേറ്റു. അപകടത്തിൽ നാല് അയ്യപ്പഭക്തർക്കും രണ്ട് വിനോദസഞ്ചാരികൾക്കും…
Read More » - 1 December
മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന് ഇന്ന് നാട് അന്ത്യാഞ്ജലി നൽകും
പാലക്കാട്: ഛത്തീസ്ഗഡിൽ വീര മൃത്യുവരിച്ച സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന് ഇന്ന് നാട് അന്ത്യാഞ്ജലി നൽകും. രാവിലെ 8 മുതൽ പാലക്കാട് ധോണിക്കടുത്ത ഉമ്മിനി ഗവ: സ്കൂളിൽ…
Read More » - 1 December
സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാർക്ക് പരിക്ക്,
മുട്ടം: സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. തൊടുപുഴ സബ് ജഡ്ജിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. Read Also : സാങ്കേതിക രംഗത്ത് ഇന്ത്യയുടെ…
Read More »