Kerala
- Dec- 2022 -4 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 4 December
ഓടി രക്ഷപ്പെട്ടെങ്കിലും സിസിടിവി കുടുക്കി; യുവാവിന്റെ ദുരൂഹ മരണത്തില്‍ സുഹൃത്ത് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍. കണ്ണൂർ കേളകം സ്വദേശി സമീഷ് ടി ദേവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 4 December
ഒറ്റപ്പാലത്ത് 5 തെരുവുനായ്ക്കൾ ചത്ത നിലയിൽ; പൊലീസില്‍ പരാതി നല്കി പ്രദേശവാസികള്‍
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ പരിധിയിൽ 5 തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. റോഡിന്റെ പലയിടങ്ങളിൽ ആയാണ് ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തേക്കുറിച്ച് പ്രദേശവാസികൾ പൊലീസിൽ പരാതി…
Read More » - 4 December
‘കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധം’; കൊച്ചുപ്രേമന്റെ വേർപാടിൽ അനുശോചനമറിയിച്ച് മോഹൻലാൽ
കൊച്ചി: നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി തനിക്കുണ്ടായിരുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണെന്നും…
Read More » - 4 December
ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി, സെറ്റിൽ നിന്നും പിണങ്ങിപ്പോയി: തുറന്നുപറഞ്ഞ് സലിം കുമാർ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സലിം കുമാർ. ഇപ്പോൾ നടൻ ദിലീപിനെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച്…
Read More » - 4 December
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്’: ട്രെയിലര്‍ പുറത്ത്
കൊച്ചി: ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. വെള്ളിയാഴ്ച എറണാകുളം സെന്റര്‍ സ്ക്വയര്‍ മാളില്‍ നടന്ന ചടങ്ങില്‍ നടന് ബാബു ആന്റണിയാണ്…
Read More » - 4 December
ജാഫർ ഇടുക്കിയും അർപ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പിആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം നിർവ്വഹിക്കുന്ന…
Read More » - 3 December
സർക്കാർ സേവനങ്ങൾക്ക് മാനുഷിക മുഖം നൽകാൻ ജീവനക്കാർക്ക് കഴിയണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് മികച്ച മാനുഷിക മുഖം നൽകാൻ വകുപ്പുകൾക്കും ജീവനക്കാർക്കും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് തടസം നിൽക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ…
Read More » - 3 December
സംസ്ഥാന ശുചിത്വമിഷനിൽ വിവിധ തസ്തികകളിൽ അവസരം: വിശദവിവരങ്ങൾ
തിരുവനന്തപുരം: ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ…
Read More » - 3 December
അതിദരിദ്രർക്കുള്ള റേഷൻ കാർഡ് വിതരണം ജനുവരി ആദ്യവാരം പൂർത്തിയാകും
തിരുവനന്തപുരം: അതിദരിദ്ര നിർണയപ്രക്രിയയുടെ ഭാഗമായി കേരളത്തിൽ റേഷൻ കാർഡില്ലാത്ത മുഴുവൻ അതിദരിദ്രർക്കും കാർഡ് അനുവദിച്ചു നൽകാൻ നടപടികൾ ഊർജിതമാക്കി. ആവശ്യമായ രേഖകളില്ലാത്തവർക്ക് സമയബന്ധിതമായി രേഖകൾ ലഭ്യമാക്കാനുള്ള നടപടി…
Read More » - 3 December
ധന്യ ആയിരുന്ന തന്നെ നവ്യ ആക്കിയത് സിബി അങ്കിൾ: വേദിയില്‍ വിതുമ്പി നവ്യ നായര്‍
ശരിക്കും എന്റെ പേര് ധന്യ എന്നാണ്
Read More » - 3 December
സംസ്ഥാന ഇ-ഗവേണൻസ് പുരസ്കാരങ്ങൾ: മികച്ച നേട്ടം കരസ്ഥമാക്കി കേരളാ പോലീസ്
തിരുവനന്തപുരം: പൊതുജന സേവനരംഗത്ത് ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ അവാർഡുകൾ കേരള പോലീസിന്റെ വിവിധ പദ്ധതികൾക്ക് ലഭിച്ചു. തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി…
Read More » - 3 December
എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാനാണ് വന്നത്, പിന്നാലെ ‘അറസ്റ്റ്’: ആശുപത്രിയിൽ നടന്നത് നാടകീയ സംഭവങ്ങള്‍
ആശുപത്രിയിൽ നടന്നത് നാടകീയ സംഭവങ്ങള്‍, ദൃശ്യങ്ങള്‍ പങ്കുവച്ച് ബാല
Read More » - 3 December
വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ചു: നാലു പേർ റിമാൻഡിൽ
വയനാട്: വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ നാല് പേർ റിമാൻഡിൽ. മേപ്പാടി പോളിടെക്നിക്ക് കോളേജിലെ നാലു വിദ്യാർത്ഥികളാണ് റിമാൻഡിലായത്. അലൻ ആന്റണി, മുഹമ്മദ് ഷിബിൽ,…
Read More » - 3 December
ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണ് സംസ്ഥാന സ്കൂൾ കായികമേള: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണ് സംസ്ഥാന സ്കൂൾ കായികമേളയെന്നും ഇതു മുൻനിർത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി…
Read More » - 3 December
ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവല്ല, പെരുന്തുരുത്തി, വാഴപ്പറമ്പിൽ വീട്ടിൽ എസ്. സുജിത്ത് (36) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ്…
Read More » - 3 December
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍: 9 പേര്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: ചാൻസലറായ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ട കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് 12ന്. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ…
Read More » - 3 December
രണ്ടര മാസത്തെ കാത്തിരിപ്പിന് ശേഷം താമരശേരിയിൽ തടഞ്ഞിട്ട കൂറ്റന്‍ യന്ത്രങ്ങളുമായി ലോറികള്‍ അടുത്തയാഴ്ച ചുരം കയറും
കല്‍പ്പറ്റ: സ്വകാര്യ കമ്പനിക്ക് വേണ്ടി കര്‍ണാടക നഞ്ചന്‍ഗോഡ് എത്തിക്കേണ്ട കൂറ്റന്‍ യന്ത്രങ്ങള്‍ വഹിച്ച ലോറികള്‍ അടുത്ത ആഴ്ച ചുരം കയറും. ഉദ്യോഗസ്ഥരും ട്രാന്‍പോര്‍ട്ട് കമ്പനി അധികൃരും അടങ്ങുന്ന…
Read More » - 3 December
ഇടുക്കി എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരൻ മലയാളി
ഇടുക്കി: ഇടുക്കി പീരുമേട് താലൂക്കിലെ മഞ്ചുമലയിൽ നിർമാണം ആരംഭിച്ച എയർസ്ട്രിപ്പിലെ 650 മീറ്റർ റൺവേയിൽ വിമാനമിറങ്ങി. വൺ കേരള എയർ സ്ക്വാഡൻ തിരുവനന്തപുരത്തിന്റെ കമാന്റിങ് ഓഫീസറും പാലക്കാട്ടുകാരനുമായ…
Read More » - 3 December
ലോക മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന്
തിരുവനന്തപുരം: ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ അഞ്ചിനു വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്…
Read More » - 3 December
നിലക്കലിലും പമ്പയിലും കെ.എസ്.ആർ.ടി.സി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക്; നടപടിയെടുക്കണമെന്ന് ഹൈക്കോടതി
പത്തനംതിട്ട: നിലക്കലിലും പമ്പയിലും കെ.എസ്.ആർ.ടി.സി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്കിനെ തുടർന്ന് അടിയന്തര നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ്…
Read More » - 3 December
ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ കേരള ബാങ്കിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ കേരള ബാങ്കിന് ഒന്നാം സ്ഥാനം. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സ്ഥാപനങ്ങളുടെ പട്ടികയിൽ 35-ാം റാങ്കും കേരള…
Read More » - 3 December
ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി യുവജന കമ്മീഷൻ
തിരുവനന്തപുരം: ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ ‘ലഹരിയാവാം കളിയിടങ്ങളോട് ഗോൾ ചലഞ്ച്’ സംഘടിപ്പിച്ചു. കമ്മീഷൻ അംഗങ്ങളായ…
Read More » - 3 December
ടിപി ചന്ദ്രശേഖരൻ, പെരിയ കൊലക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം: എതിർപ്പുമായി വിഡി സതീശൻ
തിരുവനന്തപുരം: സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിലെ പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെ കൂടി ഉൾപ്പെടുത്താനുള്ള നവംബർ 23ലെ മന്ത്രിസഭാ യോഗ തീരുമാനവും അതേത്തുടർന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച…
Read More » - 3 December
കെ-ഡിസ്ക്: കേരള നോളജ് ഇക്കോണമി മിഷൻ വഴി തൊഴിൽ നൽകിയത് 10,428 യുവാക്കൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള കേരള ഡവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K- DISC) കേരള നോളജ് ഇക്കോണമി മിഷൻ വഴി തൊഴിൽ നൽകിയത്…
Read More »