Kerala
- Dec- 2022 -4 December
തൊഴിൽമേളകൾക്കൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്കും സർക്കാർ പിന്തുണ നൽകുന്നു: വീണാ ജോർജ്
പത്തനംതിട്ട: തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്കും സർക്കാർ പിന്തുണ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ്…
Read More » - 4 December
ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല: വിശദീകരണവുമായി കുടുംബശ്രീ ഡയറക്ടർ
കോഴിക്കോട്: ലിംഗസമത്വ പ്രചരണ പരിപാടിയ്ക്ക് വേണ്ടി കുടുംബശ്രീ തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് കുടുംബശ്രീ ഡയറക്ടർ. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹം തള്ളി. ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും…
Read More » - 4 December
ഭരണഘടനയ്ക്കെതിരായ വിവാദ പ്രസംഗം: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ പോലീസ് നീക്കം
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ നീക്കം. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കം…
Read More » - 4 December
വരും മണിക്കൂറുകളില്‍ ഈ 7 ജില്ലകളില്‍ അതിതീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More » - 4 December
കേരളം ഭരിക്കുന്നത് താലിബാനോ: കേരള സർക്കാരിനെ നയിക്കുന്നത് സിപിഎമ്മാണോ മതമൗലികവാദികളാണോയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി വി മുരളീധരൻ. സ്ത്രീകൾക്ക് തുല്യസ്വത്തിന് അവകാശമുണ്ടെന്ന് പറയുന്ന പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീക്ക് സർക്കാർ നിർദേശം നൽകി എന്ന വാർത്ത…
Read More » - 4 December
നമുക്ക് ബംഗാളുകാരൻ എങ്ങനെയാണോ അതുപോലെയാണ് അറബിക്ക് നമ്മളും: സന്തോഷ് ജോർജ് കുളങ്ങര
കൊച്ചി: നമുക്ക് എങ്ങനെയാണോ പശ്ചിമ ബംഗാളുകാരൻ, അതുപോലെയാണ് അറബിക്ക് നമ്മളുമെന്ന് സന്തോഷ് ജോർജ് കുളങ്ങര. ട്വന്റിഫോർ ന്യൂസ് ചാനൽ നടത്തിയ അഭിമുഖത്തിലാണ് സന്തോഷ് ജോർജ് കുളങ്ങര ഇക്കാര്യം…
Read More » - 4 December
വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ല: നോട്ടീസ് പതിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷ യാത്രക്കാർ ഇരിക്കാൻ പാടില്ലെന്നും സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും വ്യക്തമാക്കി കെഎസ്ആർടിസി. ഇത് സംബന്ധിച്ച് രണ്ടു വർഷം…
Read More » - 4 December
ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആധുനിക ജീവിതത്തിൽ ക്യുആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യുആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ക്യുആർ കോഡ് ഉപയോഗിച്ച് ഒരു…
Read More » - 4 December
ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി…
Read More » - 4 December
കൂറുമാറ്റം: തീർപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ 78 കേസുകൾ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ൽ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം എട്ട് അംഗങ്ങളെ അയോഗ്യരാക്കുകയും അവരുടെ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും…
Read More » - 4 December
കേരളത്തില്‍ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നത്: ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ച സംഭവത്തില്‍ വിമർശനവുമായി കെ സുരേന്ദ്രന്
കോഴിക്കോട്: സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ…
Read More » - 4 December
അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെ കഴിഞ്ഞ ദിവസം ആണ് കാണാതായത്.…
Read More » - 4 December
സര്‍ക്കാര്‍ കിറ്റ് കൊടുത്ത് വോട്ട് വാങ്ങി ജയിക്കുന്നു, വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാട്: ശശി തരൂര്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ‘കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്ത്രി കേന്ദ്ര സര്‍ക്കാരിനെ…
Read More » - 4 December
‘ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം’, ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍
തിരുവനന്തപുരം : വിഴിഞ്ഞത്ത് ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കാണിച്ച് ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍. കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാകാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരം ലത്തീന്‍…
Read More » - 4 December
കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
കൊച്ചി: കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ബംഗാൾ സ്വദേശിനി സന്ധ്യക്കാണ് ഇന്നലെ നടു റോഡിൽ വെട്ടേറ്റത്. മുൻ കാമുകൻ…
Read More » - 4 December
വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ ആവശ്യമില്ല, തുറമുഖ മന്ത്രി: മലക്കം മറിഞ്ഞ് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ മേഖലയില്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ക്രമസമാധാനത്തിന് കേരള പൊലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടത്…
Read More » - 4 December
ആണുങ്ങൾ കാണികളായി വേണ്ട; കുടുംബശ്രീ കലോത്സവപരിപാടി മാറ്റി
പേരാമ്പ്ര: ആണുങ്ങൾ കാണികളാകുന്നതിനെതിരേ ചിലർ രംഗത്തെത്തിയതോടെ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡിൽ കുടുംബശ്രീ കലോത്സവപരിപാടി മാറ്റി. ഈരീതിയിൽ പരിപാടി നടത്താൻ പറ്റില്ലെന്ന് പഞ്ചായത്തും വാർഡ് മെമ്പറും അറിയിച്ചതോടെ എതിർപ്പുമായി…
Read More » - 4 December
സംസ്ഥാന സ്കൂള്‍ കായിക മത്സരത്തിനിവിടെ മരച്ചില്ല ഒടിഞ്ഞുവീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മത്സരം നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് സമീപം മരം ഒടിഞ്ഞുവീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്. ഇന്ന് രാവിലെ 9 40ഓടെയാണ് സംഭവം. കാണികളും കുട്ടികളും…
Read More » - 4 December
ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും
ഇടുക്കി: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും. സ്പിൽവെ ഷട്ടറുകൾ തുറന്നേക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. നിലവിൽ…
Read More » - 4 December
കെ സുരേന്ദ്രന്റെ യോഗത്തിന് അനൗണ്‍സ്മെന്റ് നടത്തിയ ജീപ്പ് തടഞ്ഞ് ഡ്രൈവറെ സിപിഎം ആക്രമിച്ചു
റാന്നി : പെരുനാട്ടിൽ ഞായറാഴ്ച ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ അനൗൺസ്മെന്റ് നടത്തിക്കൊണ്ടിരുന്ന ജീപ്പ് ഒരു സംഘം ആൾക്കാർ തടഞ്ഞ് ഓടിച്ചിരുന്ന ഉടമയെ…
Read More » - 4 December
മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി; 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
കണ്ണൂർ: മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി കടലിൽ അകപ്പെട്ട 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. കണ്ണൂരിൽ നിന്നും 67 നോട്ടിക്കൽ മെയിൽ അകലെ വച്ചായിരുന്നു…
Read More » - 4 December
മദ്യം നല്‍കിയില്ല: തലസ്ഥാനത്ത് ബെവ്കോ ജീവനക്കാരന് നേരെ ബിയർ കുപ്പി കൊണ്ട് ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബെവ്കോ ജീവനക്കാരന് നേരെയാണ് ആക്രമണം. പട്ടം ബെവ്കോയിലെ ജീവനക്കാരന് രാജീവിനെ പുളിമൂട് ജംഗ്ഷനില്‍ വെച്ചാണ് ഗുണ്ടകള്‍ ആക്രമിച്ചത്. മദ്യം നല്‍കിയില്ലെന്ന്…
Read More » - 4 December
കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച് 3 പശുക്കൾക്കും 5 കിടാങ്ങൾക്കും ദാരുണാന്ത്യം: റിപ്പോർട്ട് തേടി മന്ത്രി
കണ്ണൂര്‍: കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്തു. കണ്ണൂരിൽ നായാട്ടുപാറ കോവൂരിൽ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് പശുക്കളും കിടാങ്ങളും ചത്തത്. ഭക്ഷണം…
Read More » - 4 December
തൊടുപുഴ മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കത്തില്‍ ഒരാൾ കുത്തേറ്റ് മരിച്ചു
തൊടുപുഴ: തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം കത്തി കുത്തിൽ കലാശിക്കുകയായിരുന്നു.
Read More » - 4 December
കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച പശുക്കളും കിടാങ്ങളും ചത്തു; അന്വേഷിക്കുമെന്ന് മന്ത്രി ജെ. ചിഞ്ജുറാണി
കണ്ണൂര്‍: കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്തു. കണ്ണൂരിൽ നായാട്ടുപാറ കോവൂരിൽ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് സംഭവം. ഭക്ഷണം ദഹിക്കാതെ വയർ…
Read More »