Kerala
- Dec- 2022 -27 December
കരിപ്പൂരില്‍ 19കാരി സ്വര്‍ണ്ണം കടത്തിയ സംഭവം; കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 19കാരി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ സംഭവത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയാൽ മാത്രമേ കസ്റ്റംസിന് കേസ്…
Read More » - 27 December
ആറാം ക്ലാസുകാരനെ ഷര്‍ട്ടില്‍ പിടിച്ചു തള്ളി അധ്യാപകന്, ബഞ്ചില്‍ ഇടിച്ചു വീണ് കുട്ടിക്ക് നട്ടെല്ലിന് പരിക്ക്
തിരുവനന്തപുരം: നോട്ട് എഴുതാതെ ക്ലാസില്‍ വന്നതിന്റെ പേരില്‍ അധ്യാപകന് പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് ബഞ്ചിലിടിച്ചു വീണ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നട്ടെല്ലിന് സാരമായ പരിക്ക്. കുട്ടി ഒന്നര…
Read More » - 27 December
തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ ധർണ്ണ
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും. അന്യായമായ സ്ഥലംമാറ്റം, നിയമന അഴിമതി…
Read More » - 27 December
കൈക്കൂലി വാങ്ങിയെന്ന് ആരോപണം; മുത്തങ്ങ ചെക്ക്പോസ്റ്റിൽ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
വയനാട്: മുത്തങ്ങ ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. രേഖകളില്ലാതെ പിടികൂടിയ സ്വർണ്ണം വിട്ടുകൊടുക്കാൻ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന…
Read More » - 27 December
ഇ.പി ജയരാജന് വിവാദത്തില്‍ ചോദ്യം ചോദിച്ചവരോട് തണുപ്പെങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം
ന്യൂഡല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ പി.ജയരാജന്റെ ആരോപണത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങളെ നേരിട്ട് കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച…
Read More » - 27 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 December
പ്രധാനമന്ത്രി ഉജ്ജ്വല യോജന: എൽപിജി വരിക്കാരുടെ സബ്സിഡി നീട്ടും, പ്രഖ്യാപനം ഉടൻ
പ്രധാനമന്ത്രി ഉജ്ജ്വല യോജന എൽപിജി വരിക്കാർക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, എൽപിജി വരിക്കാരുടെ സബ്സിഡി അടുത്ത സാമ്പത്തിക വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ മെയിലാണ്…
Read More » - 27 December
ശ്രദ്ധിക്കൂ!! പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ ?
ശ്രദ്ധിക്കൂ!! പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ ?
Read More » - 27 December
ചില കാര്യങ്ങളില്‍ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല, പക്ഷേ ആണുങ്ങള് അങ്ങനെയല്ല: തുറന്നു പറഞ്ഞ് ബാല
കൊച്ചി: ഇത്രയും കാലം ബാച്ചിലര്‍ ആയിരുന്നുവെന്നും ഇപ്പോള്‍ ഭാര്യ കൂടെയുള്ളതുകൊണ്ട് ഇത്തവണ ക്രിസ്മസ് നന്നായി ആഘോഷിക്കുമെന്നും നടൻ ബാല. തന്റെ പുതിയ വീഡിയോയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട…
Read More » - 27 December
പൃഥ്വിരാജിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായത്: ചുവന്നു തടിച്ച പാടുകളുടെ ചിത്രവുമായി നടൻ
മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ സന്തോഷകരമായ അന്ത്യമാണ് ഈ ചിത്രങ്ങൾ
Read More » - 26 December
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടൽ: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി
തിരുവനന്തപുരം: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടലിലൂടെയാണ് കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തിയത്. ഡിസംബർ 25 ന് കുവൈത്തിൽ നിന്നും…
Read More » - 26 December
3000 രൂപ തരാം വില്‍ക്കുന്നുണ്ടോ എന്ന് ആരാധകൻ : നിങ്ങളുടെ വലിയ ഓഫറിന് നന്ദിയെന്ന് ബേസില്‍
ക്രിസ്മസ് ദിനത്തില്‍ കുടുംബത്തിനൊപ്പം നടത്തിയ ബോട്ട് യാത്രയുടെ ചിത്രങ്ങള്‍
Read More » - 26 December
പൗരത്വ ഭേദഗതിയെ പോലെ ഹിന്ദിയും അടിച്ചേൽപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണ്: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതിയെ പോലെ…
Read More » - 26 December
ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ കൊല്ലത്ത് കൂട്ടത്തല്ല്; പോലീസ് കേസെടുത്തു
കൊല്ലം: ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ കൊല്ലത്ത് കൂട്ടത്തല്ല്. ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ…
Read More » - 26 December
വയനാട്ടില്‍ ജീവിതശൈലിരോഗ നിര്‍ണ്ണയം; 6.18 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗലക്ഷണം
കല്‍പ്പറ്റ: ജില്ലയില്‍ ആരോഗ്യവിഭാഗം നടത്തിയ ജീവിത ശൈലീ രോഗ നിര്‍ണ്ണയത്തില്‍ 6.18 ശതമാനം പേര്‍ക്ക് (26,604) കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി. 20.85 ശതമാനം പേര് (89,753) ഏതെങ്കിലുമൊരു ഗുരുതര…
Read More » - 26 December
ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. നാളെ ഉച്ചക്ക് 12.30 നും ഒരു…
Read More » - 26 December
ബഫർ സോൺ: കിടപ്പാടം നഷ്ടപ്പെടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്ന് പോരാടുമെന്ന് കെ സുരേന്ദ്രൻ
എരുമേലി: ബഫർ സോൺ വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബഫർ സോണിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി മുന്നിൽ നിന്ന് പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 26 December
ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കിരണിൻ്റെ മരണം ആത്മഹത്യ തന്നെയാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്.…
Read More » - 26 December
ഒന്‍പതാം വളവില്‍ നവീകരണം: അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു
അട്ടപ്പാടി: ഒന്‍പതാം വളവില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇന്ന് മുതല്‍ ഈ മാസം 31 വരെ വരെയാണ് ഗതാഗത നിരോധനം.…
Read More » - 26 December
പോക്സോ ഇരകൾ ചാടിപ്പോയ സംഭവം: കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി
കോട്ടയം: കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാൻ ഉത്തരവിട്ട് വനിത ശിശു വികസന വകുപ്പ്. പോക്സോ ഇരകളടക്കം ചാടിപ്പോയ സംഭവത്തെ തുടർന്നാണ് നടപടി. മഹിളാ സമഖ്യ സൊസൈറ്റി എന്ന…
Read More » - 26 December
ഉന്തിയ പല്ലിന്റെ പേരിൽ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ചു: നടപടിയുമായി എസ്സി എസ്ടി കമ്മീഷൻ
ഇടുക്കി: ഉന്തിയ പല്ലിന്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ നടപടിയുമായി എസ്സി എസ്ടി കമ്മീഷൻ. വിഷയത്തിൽ എസ്സി എസ്ടി കമ്മീഷൻ കേസെടുത്തു.…
Read More » - 26 December
ഇ പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം: പിണറായിയുടേത് അമ്പരപ്പിക്കുന്ന മൗനമെന്ന് വി ഡി സതീശൻ
തൃശൂർ: ഇ പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന…
Read More » - 26 December
‘മണ്ടനും ഗുണ്ടയും തമ്മിലുള്ള പോരിനിടെ പ്രമുഖന്റെ മകളുടെ സ്വത്ത് സമ്പാദനം കൂടി സിപിഎം അന്വേഷിക്കുമോ’- ബൽറാം
പാലക്കാട്: അനധികൃത സ്വത്ത് സമ്പാദനത്തെച്ചൊല്ലി സിപിഎമ്മിൽ വിവാദം കൊഴുക്കുന്നതിനിടെ സിപിഎമ്മിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. ഒരു പ്രമുഖന്റെ മകളോട് ടിവി ഇന്റർവ്യൂവിൽ നൂറു കോടിയിൽപ്പരം…
Read More » - 26 December
ഒളിച്ചോട്ടത്തിനു ശേഷം പൊന്നു സ്വന്തം വീട്ടിലെത്തി!! പാതിരാത്രിയില്‍ വന്നു കയറിയ മകളെക്കണ്ട് ‘ഉപ്പും മുളകും’ ഫാമിലി
പൊന്നു എന്ന അഞ്ജന വിവാഹം നിശ്ചയത്തിനു പിന്നാലെ സുഹൃത്തിനൊപ്പം ഒളിച്ചോടിയത് ഏറെ ചർച്ചയായിരുന്നു
Read More » - 26 December
ശബരിമലയിലെ നടവരവിൽ വർധനവ്: ഇതുവരെ ലഭിച്ചത് 222.98 കോടി, എത്തിയത് 30 ലക്ഷം തീർത്ഥാടകർ
പത്തനംതിട്ട: ശബരിമലയിലെ നടവരവിൽ വർധനവ്. ഇതുവരെ 222.98 കോടി രൂപയോളം നടവരവായി ലഭിച്ചതായി ദേവസ്വം കണക്കുകള്‍ വ്യക്തമാക്കുന്നു. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനം അടുത്ത ദിവസം…
Read More »