Kerala
- Dec- 2022 -26 December
തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
തൃശ്ശൂർ: തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളായ സി.ഐ വിൻസന്റ് (61) ഭാര്യ…
Read More » - 26 December
അവധിക്കാലമെത്തുന്നതോടെ ഗതാഗത കുരുക്കില്‍പ്പെട്ട് മൂന്നാര്‍; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വ്യാപാരികള്‍
മൂന്നാര്‍: ടൂറിസം മേഖലയായ മൂന്നാറില്‍ സന്ദര്‍ശകരുടെ തിരക്കേറുമ്പോഴും ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാണിക്കുന്ന അലംഭാവത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വ്യാപാരികള്‍. പഞ്ചായത്തിന്റെ നേത്യത്വത്തില്‍ മാസത്തില്‍ ഒരുക്കല്‍…
Read More » - 26 December
ക്രിസ്മസിന് മലയാളി കുടിച്ച് തീർത്തത് 230 കോടിയുടെ മദ്യം: വിൽപനയിൽ മുന്നിൽ ഈ ജില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ക്രിസ്മസ് കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. മൂന്നു ദിവസങ്ങളിൽ മലയാളികൾ കുടിച്ച് തീർത്തത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ…
Read More » - 26 December
ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ കൊല്ലത്ത് കൂട്ടത്തല്ല്; പോലീസ് കേസെടുത്തു
കൊല്ലം: ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ കൊല്ലത്ത് കൂട്ടത്തല്ല്. ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ…
Read More » - 26 December
പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; ഇ.പി ജയരാജന്റെ സാമ്പത്തിക ആരോപണം ഇ.ഡിക്ക് അന്വേഷിക്കേണ്ടി വരും: വി. മുരളീധരന്
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ സാമ്പത്തിക ആരോപണത്തിൽ ഇ.ഡിക്ക് അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. വേണ്ടത് പാര്‍ട്ടിക്ക് ഉള്ളിലെ അന്വേഷണം അല്ല, പുറത്ത് വന്നത്…
Read More » - 26 December
പ്രായം കുറഞ്ഞ സ്വർണക്കടത്തുകാരി, ഷഹല കാരിയറായത് ഒരു ലക്ഷം രൂപയ്ക്ക് വേണ്ടി: ഷഹലയ്ക്ക് ലഭിച്ച നിർദ്ദേശങ്ങളിങ്ങനെ
മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി പിടിയിലായ 19 കാരി ഷഹലയെ ചോദ്യം ചെയ്തതിൽ നിന്നും പുറത്തുവരുന്നത്…
Read More » - 26 December
കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങി മരിച്ചു
കല്‍പ്പറ്റ: കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ്…
Read More » - 26 December
വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെ: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കണ്ണൂർ: വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മുഖത്തും കഴുത്തിലും…
Read More » - 26 December
ഒന്‍പതാം വളവില്‍ നവീകരണം; അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു
അട്ടപ്പാടി: ഒന്‍പതാം വളവില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍, അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് ഗതാഗത നിരോധനം. ആംബുലന്‍സുകളും…
Read More » - 26 December
ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കിരണിൻ്റെ മരണം ആത്മഹത്യ തന്നെയാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്.…
Read More » - 26 December
ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. നാളെ ഉച്ചക്ക് 12.30 നും ഒരു…
Read More » - 26 December
‘സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധം, അന്വേഷിക്കണം’: ജയരാജനെതിരെ പരാതികളുടെ കുത്തൊഴുക്ക്
തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പാർട്ടി സമ്മർദ്ദത്തിലാണ്. സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പാർട്ടി. പി. ജയരാജൻ ആണ് ഇ.പിക്കെതിരെ ആരോപണം ഉന്നയിച്ച് ആദ്യം…
Read More » - 26 December
വയനാട്ടില്‍ ജീവിതശൈലിരോഗ നിര്‍ണ്ണയം; 6.18 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗലക്ഷണം
കല്‍പ്പറ്റ: ജില്ലയില്‍ ആരോഗ്യവിഭാഗം നടത്തിയ ജീവിത ശൈലീ രോഗ നിര്‍ണ്ണയത്തില്‍ 6.18 ശതമാനം പേര്‍ക്ക് (26,604) കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി. 20.85 ശതമാനം പേര് (89,753) ഏതെങ്കിലുമൊരു ഗുരുതര…
Read More » - 26 December
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി, ഇന്ന് ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഡൽഹിയിലേക്ക്. ബഫര്‍ സോണ്‍, വായ്പ പരിധി ഉയര്‍ത്തല്‍, കെ-റെയില്‍ തുടങ്ങിയ വിഷയങ്ങള്‍…
Read More » - 26 December
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ 1.8 കിലോ സ്വർണ്ണം; 19കാരി കരിപ്പൂരിൽ പിടിയിൽ
മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി 19 കാരി പിടിയില്‍. 1.884 കിലോ സ്വർണ്ണം മിശ്രിത രൂപത്തിലാക്കി…
Read More » - 26 December
കിടങ്ങാംപറമ്പ് : ആയിരക്കണക്കിന് ആൾക്കാരെ നിയന്ത്രിക്കാൻ ഭാരവാഹികൾക്ക് കഴിഞ്ഞതിനാൽ വൻ സംഘർഷം ഒഴിവായി- സന്ദീപ് വാചസ്പതി
ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ക്ഷേത്രത്തിൽ പോലീസ് നടത്തിയ അഴിഞ്ഞാട്ടം വിശ്വാസികൾക്ക് നേരെ ഉണ്ടായ…
Read More » - 26 December
ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
കൊല്ലം: കൊല്ലത്ത് ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൊല്ലം വെള്ളിമണ്ണിൽ ആണ് സംഭവം. പേഴുംതുരുത്ത് സ്വദേശി ജിഷ്ണു (34) ആണ് മരിച്ചത്. വെള്ളിമൺ ദുർഗ്ഗ…
Read More » - 26 December
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
Read More » - 26 December
ഇ പി ജയരാജൻ രാജിക്ക്? സന്നദ്ധത അറിയിച്ചു, വെളളിയാഴ്ചത്തെ സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കില്ല
കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാജി സന്നദ്ധത അറിയിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇപി പദവികൾ ഒഴിഞ്ഞേക്കുമെന്നാണ് വിവരം. എൽഡിഎഫ് കൺവീനർ…
Read More » - 26 December
ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം: സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭക്കെതിരെയും അന്വേഷണം?
കണ്ണൂർ: ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പാർട്ടി അന്വേഷണം നടത്തുമ്പോൾ സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയേയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ടി വരും. സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 26 December
സ്റ്റാർട്ടപ്പ് കോമൺസ് പദ്ധതി: കേരള സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റാർട്ടപ്പ് കോമൺസ് പദ്ധതിയിലേക്ക് സേവന ദാതാക്കൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം. ഇതിന്റെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു. നിയമ, സാമ്പത്തിക സേവനങ്ങൾ, ഭൗതിക…
Read More » - 26 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത്പട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 26 December
പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കല്‍പ്പറ്റ ബാറിലെ അഭിഭാഷകന്റെ ജാമ്യം റദ്ദാക്കി
കല്‍പ്പറ്റ: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കല്‍പ്പറ്റ ബാറിലെ അഭിഭാഷകന് സി.കെ. അരുണ്‍കുമാറിന്റെ ജാമ്യം റദ്ദാക്കി. കല്‍പ്പറ്റ പോക്സോ പ്രത്യേക കോടതിയാണ് അഭിഭാഷകന്റെ ജാമ്യം റദ്ദാക്കിയത്.…
Read More » - 26 December
സ്ഥലം ഉടമസ്ഥത സംബന്ധിച്ച് ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടര്‍ന്ന് ടിപ്പർ വീട്ടുവഴിയിൽ പാറക്കല്ലുകൾ തള്ളി
.മലപ്പുറം: മലപ്പുറത്ത് സ്ഥലം ഉടമസ്ഥത സംബന്ധിച്ച് ബന്ധുക്കൾ തമ്മിലുള്ള തർക്കം കാരണം ഒരു സംഘം ടിപ്പർ ലോറിയിൽ എത്തി വീട്ടുവഴിയിൽ പാറക്കല്ലുകൾ തള്ളിയതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ്…
Read More » - 25 December
മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു: പ്രതി അറസ്റ്റിൽ
കൊച്ചി: മദ്യ ലഹരിയിൽ സ്വന്തം സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്. എറണാകുളത്താണ് സംഭവം. പറവൂർ നന്ത്യാട്ടുകുന്നത്താണ് സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയത്. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രൻ എന്ന…
Read More »