Kerala
- Dec- 2022 -27 December
ആഘോഷങ്ങളെ മനുഷ്യ നൻമയുടെ കേന്ദ്രങ്ങളാക്കി മാറ്റണം: മന്ത്രി കെ രാജൻ
തൃശ്ശൂര്‍: ആഘോഷങ്ങളെ മനുഷ്യ നൻമയുടെ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഉത്സവങ്ങൾ ഏകപക്ഷീയമാകരുതെന്നും ആഘോഷങ്ങൾ ഐക്യത്തിന് വേണ്ടിയുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് മുനയ്ക്കൽ മുസിരിസ്…
Read More » - 27 December
ജയ പാഡ് എടുത്തോണ്ട് പോകുമ്പോൾ രാജേഷിന് കലി കേറുന്ന ഒരു സീൻ ഉണ്ട്, പിരീഡ്സ് സമയത്ത് സെക്സ് പാടില്ല?: ശ്രീലക്ഷ്മി അറക്കൽ
ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. സിനിമ തിയേറ്ററിൽ സൂപ്പറ്റ് ഹിറ്റ് ആയിരുന്നു. കാലിക പ്രസക്തിയുള്ള…
Read More » - 27 December
പൊതു വിദ്യാഭ്യാസ സംരക്ഷണം; ഏഴു കൊല്ലം കൊണ്ട് 3,000 കോടിയുടെ വികസനം: മന്ത്രി വി ശിവന്‍കുട്ടി
വയനാട്: പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.…
Read More » - 27 December
ബൈക്ക് യാത്രികരെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പുതുവൈപ്പ് സ്വദേശികളായ കാട്ടാശ്ശേരി വീട്ടിൽ ശരത് (26), തൈപ്പറമ്പിൽ വീട്ടിൽ…
Read More » - 27 December
ഹര്‍ത്താല്‍ അക്രമം, സിഎ റൗഫിന്റെ സ്വത്തുക്കളില്‍ ജപ്തിയില്ല
എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കലാപക്കേസില്‍ പി എഫ് ഐ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ കേസില്‍ പ്രതിചേര്‍ക്കില്ല. ജപ്തി ചെയ്യാനുള്ളതില്‍ അബ്ദുള്‍ സത്താറിന്റെ ഭൂസ്വത്ത് വിവരങ്ങള്‍…
Read More » - 27 December
കേബിള്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; കേബിള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: കഴുത്തില്‍ കേബിള്‍ കുരുങ്ങിയ യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് കേബിള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്. കേബിള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അനുമതി…
Read More » - 27 December
‘ശബരിമലയിൽ വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ വരാം’: മന്ത്രി കെ. രാധാകൃഷ്ണൻ
കൊച്ചി: ശബരിമലയിൽ വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കും ഒരുപോലെ വരാമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. മുസ്ലിമിനും ക്രിസ്ത്യാനിക്കും വരാമെന്നും, ജാതിയും മതവും ശബരിമലയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം തരുന്ന…
Read More » - 27 December
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു
മൂന്നാര്‍: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ രാജയ്ക്കാണ് വെട്ടേറ്റത്. അയല്‍വാസി പി വിവേക് ആണ് വെട്ടിയത്. എസ്റ്റേറ്റ് സ്വദേശിയായ രാജ എറണാകുളത്തെ…
Read More » - 27 December
ലഹരിമരുന്ന് നൽകി പത്തൊമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവം: യുവതി അറസ്റ്റിൽ
കാസർകോഡ്: ലഹരിമരുന്ന് നൽകി മയക്കിക്കിടത്തി പത്തൊമ്പത് വയസുകാരിയായ പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ. കാസർകോഡ് ബദിയടുക്ക സ്വദേശിനിയായ ബീഫാത്തിമ (42)…
Read More » - 27 December
ദേശീയപാതയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്കേറ്റു
വടകര: ദേശീയപാതയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 15 പേർക്ക് പരിക്കേറ്റു. വടകര പാലോളിപാലത്ത് ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കണ്ണൂരിലേക്ക് പോയ ബസ്സാണ്…
Read More » - 27 December
മദ്യ ലഹരിയിൽ ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മരിച്ചെന്ന് ഭയന്ന് യുവാവ് ജീവനൊടുക്കി
അടിമാലി: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന് സംശയത്തില്‍ യുവാവ് ജീവനൊടുക്കി. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കർണൻ (26) ആണ് തൂങ്ങി മരിച്ചത്. അടിമാലി ഒഴുവത്തടത്താണ്…
Read More » - 27 December
അസിഡിറ്റിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. പല കാരണങ്ങള്‍ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങള്‍. അമിതമായ മദ്യപാനവും…
Read More » - 27 December
ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് ഉക്രേനിയന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: ഉക്രൈനിലെ സംഘര്‍ഷത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയുമായി ഇന്നലെ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്…
Read More » - 27 December
കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
കൊച്ചി: കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. എറണാകുളം സൌത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. എറണാകുളം ചന്ദ്രശേഖരന് മേനോന് റോഡില്‍ ആയിരുന്നു അപകടം.…
Read More » - 27 December
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ക്രിസ്മസ് ദിനത്തിൽ മെഴുകുതിരി കത്തിച്ചു: കനത്ത പ്രതിഷേധം
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മെഴുകുതിരി കത്തിച്ചതായി പരാതി. ഇതോടെ ക്ഷേത്രത്തിൽ സുരക്ഷാവീഴ്ചയെന്ന ആരോപണം ശക്തമാകുകയാണ്. തുലാഭാരമണ്ഡപത്തിലാണ് മെഴുകുതിരി കത്തിച്ചത്. ചെരാതിന്റെ മാതൃകയിലുള്ള മെഴുകുതിരിയാണ് കഴിഞ്ഞ ദിവസം…
Read More » - 27 December
നഗ്നനായി ശരീരത്തിൽ എണ്ണ തേച്ച് മോഷണം; പാലക്കാട് പിടികിട്ടാപ്പുളളി പിടിയിൽ
പാലക്കാട്: വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന സ്ഥിരം മോഷ്ടാവ് പോലീസ് പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ…
Read More » - 27 December
ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസ്: സി.പി.എമ്മില്‍ കൂട്ടനടപടി, പെൺകുട്ടിയെ പീഡിപ്പിച്ചത് രണ്ട് വർഷത്തോളം
വിളവൂർക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെയുള്ളവർക്കെതിരെ കൂട്ടനടപടിയെടുത്ത് സി.പി.എം. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി. താക്കീതും നല്കി. ലോക്കല്‍ കമ്മിറ്റിയംഗം…
Read More » - 27 December
കൊല്ലത്ത് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം…
Read More » - 27 December
കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടന്ന് പിടിച്ചപ്പോൾ മർദ്ദനമേറ്റു, ഫോണിൽ നഗ്നവീഡിയോകൾ, സിപിഎംകാരനെതിരെ പാർട്ടി അന്വേഷണം
ആലപ്പുഴ: അശ്ലീല വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം തുടങ്ങി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി…
Read More » - 27 December
വഴിയിൽ തലയ്ക്ക് ഗുരുതര പരിക്കുമായി കണ്ടെത്തിയ യുവാവ് മരിച്ചു
തൃശ്ശൂര്‍: കൈപ്പറമ്പ് പുറ്റേക്കരയിൽ വഴിയിൽ തലയ്ക്ക് ഗുരുതര പരിക്കുമായി കണ്ടെത്തിയ യുവാവ് മരിച്ചു. പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്. പുറ്റേക്കര…
Read More » - 27 December
ഗർഭിണികൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 14 കാര്യങ്ങൾ
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ജീവിതചര്യകളിലും ഭക്ഷണരീതിയിലും മാറ്റം വരണം. ഗർഭിണികൾ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കെ ആരോഗ്യ വിദഗ്ധർ വിശദമായി…
Read More » - 27 December
മകന്റെ ബെഡ്റൂമിന് തീയിട്ട് അച്ഛന്; മരുമകളും പേരക്കുട്ടിയും ഓടിരക്ഷപ്പെട്ടു
മലപ്പുറം: തിരൂരിൽ മരുമകളെയും പേരക്കുട്ടിയെയും കൊലപ്പെടുത്താൻ അച്ഛന്റെ നീക്കം. കുടുംബവഴക്കിനെത്തുടന്ന് മകന്റെ കിടപ്പുമുറിക്ക് തീയിടുകയായിരുന്നു ഇയാൾ. മകൻ ജോലിക്ക് പോയ സമയം നോക്കിയായിരുന്നു കടുംകൈ. തിരൂരിനടുത്ത് തലൂക്കരയില്‍…
Read More » - 27 December
ബസ് യാത്രയ്ക്കിടെ റോഡിലേക്ക് നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ച് യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടമായി
നെടുങ്കണ്ടം: ബസ് യാത്രയ്ക്കിടെ റോഡിലേക്ക് നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ച് യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടമായി. നെടുങ്കണ്ടം കല്ലാർ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷയുടെ (31) കാഴ്ചയാണ് നഷ്ടപ്പെട്ടത്.…
Read More » - 27 December
ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി
പുത്തന്‍തോപ്പ്: ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍…
Read More » - 27 December
കെസിആറിന് തിരിച്ചടി: എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ് സംസ്ഥാനം അന്വേഷിക്കണ്ട, കേസ് സിബിഐക്ക് നൽകി ഹൈക്കോടതി
ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിനും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും തിരിച്ചടി. ബിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപിക്കുന്ന കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് തെലങ്കാന ഹൈക്കോടതി…
Read More »