Kerala
- Jan- 2023 -3 January
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു; പരോക്ഷ വിമർശനവുമായി കെ മുരളീധരൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചു കെ മുരളീധരൻ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു എന്നും 4 വർഷം അതിനുള്ള സാഹചര്യമുണ്ടായിരുന്നു എന്നും അദ്ദേഹം…
Read More » - 3 January
വ്യത്യസ്ത കേസുകളിൽ അനധികൃത വിദേശ മദ്യവുമായി രണ്ട് പേര് പൊലീസ് പിടിയിൽ
മലപ്പുറം: 8.5 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശിയായ ചോലക്കല്‍ അനീസുര്‍ റഹ്മാന് (38) ആണ് പിടിയിലായത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പ്രദേശത്ത്…
Read More » - 3 January
കട്ടപ്പനയിൽ അയ്യപ്പഭക്തരുടെ വാഹനം കാർ പോർച്ചിന് മുകളിലേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്
ഇടുക്കി: കട്ടപ്പനയിൽ അയ്യപ്പഭക്തരുടെ വാഹനം കാർ പോർച്ചിന് മുകളിലേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്. മിനി വാൻ വീടിനു മുമ്പിലെ കാർ പോർച്ചിന് മുകളിലേക്ക് മറിയുകയായിരുന്നു. Read…
Read More » - 3 January
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,095 രൂപയും പവന് 40,760…
Read More » - 3 January
ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലി തർക്കം : ഹോട്ടലുടമയ്ക്ക് കുത്തേറ്റു
മലപ്പുറം: ചായയിലെ മധുരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലുടമയ്ക്ക് കുത്തേറ്റു. താനൂര്‍ ടൗണില്‍ ഹോട്ടല്‍ നടത്തുന്ന മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 3 January
സ്വകാര്യ ബസിന് അടിയിൽപെട്ട് വയോധിക മരിച്ചു
പാലക്കാട്: സ്വകാര്യ ബസിന് അടിയിൽപെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമനയാണ് മരിച്ചത്. Read Also : തിരുനെല്ലിയില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം…
Read More » - 3 January
വള്ളുവാടിയില്‍ കടുവയുടെ ആക്രമണം : പരിക്കേറ്റ ഗര്‍ഭിണിയായ പശു ചത്തു
മാനന്തവാടി: നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു ചത്തു. നൂല്‍പ്പുഴ മാടക്കുണ്ട് പണിയ കോളനിയ്ക്ക് സമീപത്തെ കരവെട്ടാറ്റിന്‍കര പൗലോസിന്റെ ഗര്‍ഭിണിയായ പശുവാണ്…
Read More » - 3 January
തിരുനെല്ലിയില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം : യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സുല്‍ത്താന്‍ബത്തേരി: തിരുനെല്ലിയില്‍ കാര്‍ യാത്രക്കാരെ കാട്ടാന ആക്രമിച്ചു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ കാര്‍ ഭാഗികമായി തകര്‍ന്നു. കാര്‍ തകര്‍ത്തതിന് ശേഷം ആന സ്വയം പിന്മാറിയതിനാല്…
Read More » - 3 January
ആയുധവുമായി അതിക്രമിച്ച് കയറി കട ഉടമയെ ആക്രമിച്ച പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: പുളിയറക്കോണത്ത് കർമ്മ ബ്യൂട്ടിപാർലറിൽ ആയുധവുമായി അതിക്രമിച്ച് കയറി കട ഉടമയെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തിൽ മനീഷ് (24), പൂവച്ചൽ പുളിങ്കോട് കിഴക്കേകര…
Read More » - 3 January
ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരിൽ പൊടുന്നനെ ഇല്ലാതായി പോകേണ്ട ജന്മമായിരുന്നില്ല നയനയുടേത്: വിധു വിൻസെന്റ്
സഹസംവിധായികയായിരുന്ന നയനയുടെ മരണം കൊലപാതകമായിരുന്നുവെന്ന സൂചന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം ഉണ്ടാകണമെന്ന് സംവിധായിക വിധു വിൻസെന്റ്. ഏതെങ്കിലുമൊക്കെ താല്പര്യത്തിന്റെ പേരിൽ പൊടുന്നനെ ഇല്ലാതായി പോകേണ്ട…
Read More » - 3 January
‘നയന സ്വയം കഴുത്ത് ഞെരിച്ച് മരിച്ചു’: വിചിത്ര വാദവുമായി ഫോറൻസിക്, പുനരന്വേഷണത്തിന് സാധ്യത
സഹസംവിധായികയായിരുന്ന നയനയുടെ മരണം കൊലപാതകമായിരുന്നുവെന്ന സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഞെട്ടലിലാണ് സുഹൃത്തുക്കൾ. ആത്മഹത്യയെന്നായിരുന്നു പോലീസ് റിപ്പോർട്ട്. സംഭവം വിവാദമായതോടെ ഇതുവരെയുള്ള പോലീസ് നടപടികള്‍ പരിശോധിക്കാനും…
Read More » - 3 January
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബം
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബം. ഇനിയാർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുത് എന്ന് മരിച്ച നഴ്സ് രശ്മിയുടെ പിതാവ് ചന്ദ്രൻ…
Read More » - 3 January
ആരാധകര്‍ക്കൊപ്പം ഒരു ലക്ഷം ചിത്രങ്ങള്‍ എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി: റെക്കോര്‍ഡ് നേട്ടവുമായി റോബിന് രാധാകൃഷ്ണന്
ബിഗ് ബോസ് മലയാളം പ്രേക്ഷകർക്ക് സുപരിചിതനാണ് സീസൺ ഫോറിലെ മത്സരാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ. ഇക്കഴിഞ്ഞ സീസണിൽ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയ താരമാണ് റോബിൻ. ഇപ്പോഴിതാ…
Read More » - 3 January
ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സർക്കാർ; മാർച്ചോടെ എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിംഗ് സജ്ജമാക്കണമെന്ന് നിർദേശം
തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സർക്കാർ. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണമെന്ന് ആണ് നിര്‍ദേശം. ഇതിനുള്ള നടപടികൾ ഈ മാസം പൂർത്തീകരിക്കണം.…
Read More » - 3 January
മാളികപ്പുറം സിനിമയെ പ്രശംസിച്ച സിപിഐ നേതാവിനെതിരെ സൈബര്‍ ആക്രമണവും സ്ഥാപനത്തിനുനേരെ തീവെപ്പും
എരമംഗലം: ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തിൽ പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിനെതിരേ സൈബർ ആക്രമണവും…
Read More » - 3 January
ഗുരുവായൂരമ്പല നടയില്‍ സിനിമ വിവാദം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടതെന്ന് വി.എച്ച്.പി
കൊച്ചി: ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന് പൃഥിരാജിനെതിരെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. പൃഥിരാജിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി…
Read More » - 3 January
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ. ഇവിടുത്തെ ഓർത്തോ…
Read More » - 3 January
വിവാഹ തിരക്കിനിടെ ഓഡിറ്റോറിയത്തിൽ വെച്ച് ഇരുപതുകാരിയുടെ മുടി മുറിച്ചു മാറ്റി: മുടി മാഫിയയെന്ന് സംശയം
കണ്ണൂർ: കണ്ണൂരിൽ കല്യാണത്തിന് പങ്കെടുക്കാനെത്തിയ പെൺകുട്ടിയുടെ നീണ്ട മുടി മുറിച്ചു മാറ്റി. ഓഡിറ്റോറിയത്തിലെ തിരക്കിനിടെയായിരുന്നു സംഭവം. കരിവെള്ളൂർ സ്വദേശിയും ബിരുദവിദ്യാർഥിയുമായ 20-കാരിക്കാണ് മുടി നഷ്ടപ്പെട്ടത്. കല്യാണം കഴിഞ്ഞ്…
Read More » - 3 January
ബീമാപ്പള്ളി ഉറൂസ് മഹോത്സവം; തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് അവധി
തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിസംബർ 25ന് ആരംഭിച്ച…
Read More » - 3 January
മലപ്പുറത്ത് വീട്ടിലെ അലമാരയുൾപ്പെടെ പൊളിച്ച് ആഭരണങ്ങൾ മോഷ്ടിച്ചു: പരാതി നൽകിയ ആൾ അറസ്റ്റിൽ
മലപ്പുറം: സ്വന്തം വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ അടക്കം മോഷ്ടിച്ച മലപ്പുറം വാഴക്കാട് സ്വദേശി വാവൂർ കരിമ്പിൽ പിലാശേരി അബ്ദുൽ റാഷിദാണ്…
Read More » - 3 January
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം; ഉന്നതതല കമ്മീഷൻ ഇന്ന് തെളിവെടുക്കും
കോട്ടയം: കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ സർക്കാർ നിയോഗിച്ച ഉന്നതതല കമ്മീഷൻ ഇന്ന് തെളിവെടുക്കും. വിഷയത്തെ കുറിച്ച് പഠിക്കാൻ സർക്കാർ രണ്ടംഗ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്.…
Read More » - 3 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 3 January
61-ാം സ്കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും; ഉദ്ഘാടനം ഇന്ന് രാവിലെ 10ന്
കോഴിക്കോട്: അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.…
Read More » - 3 January
വടകരയിലെ വ്യാപാരിയെ കൊന്ന കേസിൽ കുറ്റം സമ്മതിച്ച് പ്രതി മുഹമ്മദ് ഷഫീക്ക്
കോഴിക്കോട്: വടകരയിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ്(22) ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്നാണ്…
Read More » - 3 January
ചികിത്സ തേടിയെത്തിയ വയോധികയെ കബളിപ്പിച്ച് സ്വര്‍ണ്ണം കവരാന്‍ ശ്രമം; യുവതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
കൊടകര: തൃശൂർ കൊടകരയിൽ ചികിത്സ തേടിവന്ന വയോധികയെ കബളിപ്പിച്ച് ആഭരണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. മുംബൈയിൽ സ്ഥിരതാമസമാക്കിയ വെള്ളിക്കുളങ്ങര സ്വദേശി…
Read More »