Kerala
- Jan- 2023 -19 January
മുരളീധരനോട് മറുപടി പറയാനില്ല, കോൺഗ്രസിൽ നിന്നും പുറത്താക്കിയത് അപമാനിച്ച്; കെവി തോമസ്
തിരുവനന്തപുരം: അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെവി തോമസ്. അത് ആത്മാർത്ഥതയോടുകൂടി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാബിനറ്റ് റാങ്കോടെ നിയമനം…
Read More » - 19 January
ലഹരി മാഫിയക്കെതിരെ പരാതി നൽകിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആണ് സംഭവം. പൊലീസില്‍ നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം…
Read More » - 19 January
മാരക മയക്കുമരുന്നുകൾ കൈവശം വെച്ചു: പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: മാരക മയക്കുമരുന്നുകൾ കൈവശം വെച്ച പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊടുങ്ങല്ലൂർ റേഞ്ചിലെ 22/2021 കേസിലെ പ്രതിയായ പൊയ്യ വില്ലേജ് പൂപ്പത്തി…
Read More » - 19 January
കേരളം നിലനില്‍ക്കുന്നത് കേന്ദ്രം നല്കുന്ന ധനസഹായം കൊണ്ടാണെന്നത് കള്ളപ്രചാരണം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കേന്ദ്രം നല്കുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നില്‍ക്കുന്നതെന്നത് ചിലര്‍ നടത്തുന്ന കള്ള പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 19 January
വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കാതെ കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക: അടൂരിനോട് മേജര്‍ രവി
മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.
Read More » - 19 January
ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി
തൃശൂര്‍: മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് റദ്ദാക്കി. സ്ഥാപനത്തിനെതിരെ വൃത്തിഹീനമാണെന്നുള്ള നിരവധി പരാതികള്‍ ലഭിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കാതിരുന്ന…
Read More » - 19 January
എല്ലാ സർവകലാശാലകളിലും ആർത്തവാവധി: ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 January
മോദി സർക്കാർ 8 വർഷമായി നൽകിയ സഹായം എത്രയെന്ന് ധവളപത്രമിറക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ
കൊച്ചി: സംസ്ഥാനം കടക്കെണിയിലാകാൻ കാരണം ഇടത് സർക്കാരിന്റെ അഴിമതിയും ധൂർത്തുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിന് കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ…
Read More » - 19 January
സ്വകാര്യ ഭാഗത്ത് ഗർഭ നിരോധന ഉറകളിൽ കുഴമ്പുരൂപത്തിലാക്കിയ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഗർഭ നിരോധന…
Read More » - 19 January
നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ചു : സംഭവം കണ്ണൂരിൽ, ഡ്രൈവർ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. വളപട്ടണം സ്വദേശി കെ കെ അസീമാണ് അറസ്റ്റിലായത്. Read Also…
Read More » - 19 January
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 10 വർഷം തടവും പിഴയും
കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി…
Read More » - 19 January
ഗുണ്ടകളുമായി വളരെ അടുത്ത ബന്ധം, മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യം: രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്ഷന്.കെ.ജെ.ജോണ്സണ്,പ്രസാദ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. ഗുണ്ടാ പൊലീസ് ബന്ധം മറനീക്കി പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ അച്ചടക്കനടപടി തുടരുന്നത്. ഗുണ്ടാ-മാഫിയ ബന്ധമുള്ള നാല് ഇന്‍സ്പെക്ര്‍മാരെയും…
Read More » - 19 January
ബിവറേജ് ഔട്ലറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കച്ചവടം : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മലയിൻകീഴ് ബിവറേജ് ഔട്ലറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്റെ മറവിൽ എം ഡി എം എ കച്ചവടം നടത്തുന്ന യുവാവ് പിടിയിൽ. എട്ടുരുത്തി സ്വദേശി ശ്യാമിനെയാണ് അറസ്റ്റ്…
Read More » - 19 January
തെളിവില്ലാതെ അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലെ പ്രതി ഒരു വർഷത്തിന് ശേഷം ബൈക്കുമായി അറസ്റ്റിൽ
മലപ്പുറം: തെളിവില്ലാതെ അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ. പട്ടാമ്പി ഓങ്ങല്ലൂര്‍ കുന്തക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖ്(37)ആണ് അറസ്റ്റിലായത്. മലപ്പുറത്ത് വീട്ടിലെ പോര്‍ച്ചില്‍…
Read More » - 19 January
എസ്.എം.എ. രോഗികൾക്ക് സ്പൈൻ സർജറിയ്ക്ക് സർക്കാർ മേഖലയിൽ ആദ്യ സംവിധാനം
തിരുവനന്തപുരം: എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്പൈൻ സ്കോളിയോസിസ് സർജറിയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി സംവിധാനം ഏർപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജ്…
Read More » - 19 January
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം : ഇരുപതുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് സംഭവം. കടുവയുടെ ആക്രമണത്തിൽ നിന്നും പരപ്പനങ്ങാടി ആദിവാസി സമരഭൂമിയിൽ താമസിക്കുന്ന ബിനു (20)…
Read More » - 19 January
ശശി തരൂര്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നില്ല, തരൂരിനെതിരെ പരാതിപ്പട്ടികയുമായി കെ.സുധാകരന്
ന്യൂഡല്‍ഹി : ശശി തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ‘തരൂരിന്റെ നടപടികള്‍ എഐസിസിയെ അറിയിച്ചിരുന്നു. പാര്‍ട്ടിയുമായി ഒത്തു പോകണമെന്ന നിര്‍ദ്ദേശം തരൂര്‍…
Read More » - 19 January
സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു : പ്രതിക്ക് 14 വര്‍ഷം തടവ് ശിക്ഷ
തൃശൂര്‍: സുഹൃത്തിന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെ തൃശൂര്‍ ഒന്നാം അഡീഷണല്‍…
Read More » - 19 January
അയൽവാസിയുടെ വീട്ടിൽനിന്ന് സ്വർണം കവർന്നു : യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: അയൽവാസിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. പുലിക്കുന്ന് കരിനിലംഭാഗത്ത് ചേർക്കോണിൽ വീട്ടിൽ ബിനോയിയെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : പ്രായപൂർത്തിയാകാത്ത…
Read More » - 19 January
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം: അനുമതി നൽകി മന്ത്രിസഭാ യോഗം
തിരുവനന്തപുരം: 2022 ഏപ്രിൽ, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അതിതീവ്ര ന്യൂനമർദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുണ്ടായ 45 ദിവസത്തെ തൊഴിൽ നഷ്ടത്തിന് 1,66,756 സമുദ്ര-…
Read More » - 19 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം : യുവാവിന് രണ്ടുവർഷം തടവും പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ കേസിൽ യുവാവിന് രണ്ടുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിലാത്തറ സി.എം നഗറിലെ…
Read More » - 19 January
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്
തൃശൂര്‍: സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പൊലീസ്. അതിരപ്പിള്ളി കൊന്നക്കുഴിയിൽ ആണ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍…
Read More » - 19 January
പദവിയിലൊന്നും വലിയ കാര്യമില്ല,കേരള ഹൗസില്‍ ഒരു റൂം കിട്ടും, ശമ്പളവുമുണ്ടാകും : കെ.വി തോമസിനെ പരിഹസിച്ച് കെ.മുരളീധരന്
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ.മുരളീധരന് എംപി. കെ.വി.തോമസിന്…
Read More » - 19 January
ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം : പത്തനംതിട്ടയിൽ 30 വിദ്യാർത്ഥികൾ ചികിത്സ തേടി
പത്തനംതിട്ട: പത്തനംതിട്ടയിൽ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന്…
Read More » - 19 January
കെ.വി തോമസിനെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു, നിയമനം ക്യാബിനറ്റ് റാങ്കോടെ
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കഴിഞ്ഞ വര്‍ഷം…
Read More »