Kerala
- Jan- 2023 -24 January
പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു; യുവതിയുടെ നില ഗുരുതരം
കൊച്ചി: പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു. ഉച്ചക്ക് എറണാകുളം രവിപുരത്തെ റോയ്സ് ട്രാവല്‍സിലാണ് സംഭവം. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പള്ളുരുത്തി സ്വദേശി ജോളി പ്രകോപിതനായി യുവതിയെ…
Read More » - 24 January
കളമശേരി സുനാമി ഇറച്ചിക്കേസിലെ മുഖ്യപ്രതി ജുനൈസ് വധശ്രമക്കേസുകളിലും പ്രതി
കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ജുനൈസ് ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പൊലീസ്. മണ്ണാറക്കാട് പൊലീസ് സ്റ്റേഷനില്‍ ജുനൈസിനെതിരെ വധശ്രമക്കേസടക്കം അഞ്ച്…
Read More » - 24 January
35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ
ഇടുക്കി: വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ. ഇടുക്കി പൂപ്പാറയിലാണ് സംഭവം. 35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേരാണ് അറസ്റ്റിലായത്. ബെവ്കോ ജീവനക്കാരൻ തിരുവനന്തപുരം…
Read More » - 24 January
മികച്ച കളക്ടര്‍മാര്‍ക്ക് നല്കുന്ന പുരസ്കാരം കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക്: ആശംസകളുമായി നടന് ഉണ്ണി മുകുന്ദന്
കൊച്ചി : ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കുന്ന എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്കാരത്തിന് പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. അര്‍ഹയായി.…
Read More » - 24 January
ഉളുപ്പില്ലാതെ കള്ളം പറയുന്നത് ചിലരുടെ ശീലമാണ്: ചിന്ത ജെറോമിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് കത്തയക്കുക. അത് വാർത്തയാകുമ്പോൾ നിഷേധിക്കുക.
Read More » - 24 January
സംസ്ഥാനത്ത് കെട്ടിട നികുതി വര്‍ഷം തോറും വര്‍ദ്ധിക്കും
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വാര്‍ഷിക കെട്ടിടനികുതി വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും. ഇനി വര്‍ഷംതോറും അഞ്ച് ശതമാനം വീതം കൂട്ടാനാണ്…
Read More » - 24 January
ശരിക്കും ഇവർ ഡീഫാൾട്ടായി മണ്ടൻമാരാണോ? പരിഹാസവുമായി അരുൺകുമാർ
വീഡിയോ കണ്ടതിന്നു ശേഷം പോപ്പുലർ ഫ്രണ്ടിന് മനസ്സിലായത് പരിണാമസിദ്ധാന്തം കുട്ടികൾ പഠിച്ചാൽ കുഴപ്പമാണ്
Read More » - 24 January
ജെയിന് രാജ്യാന്തര കോണ്‍ഫറന്‍സ് ‘ജെയിന് ഐക്കണ്‍ 2023’: കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കും
കൊച്ചി: അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാന്‍ ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് ജെയിന് ഐക്കണ്‍…
Read More » - 24 January
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്ക്
മാന്നാർ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്കേറ്റു. ചെന്നിത്തല തൃപെരൂന്തറ തേവർകടവിൽ അർജുൻ, ചെന്നിത്തല കൊച്ചാലുംമൂട് വീട്ടിൽ നിർമല എന്നിവർക്കാണ് പരിക്കേറ്റത്. Read Also : കേന്ദ്ര…
Read More » - 24 January
ക്രിമിനല്‍, ഗുണ്ടാ ബന്ധമുള്ളവരും അഴിമതിക്കാരുമായ പൊലീസ് ഉദ്യോഗസ്ഥരെ പൂട്ടാന്‍ പഴുതടച്ച നടപടികളുമായി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: ക്രിമിനല്‍, ഗുണ്ടാ ബന്ധമുള്ളവരും അഴിമതിക്കാരുമായ പൊലീസ് ഉദ്യോഗസ്ഥരെ പൂട്ടാന്‍ പഴുതടച്ച നടപടികളുമായി ആഭ്യന്തര വകുപ്പ്. രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നതെന്നതിനാലാണ് പൊലീസിലെ വിവിധ വിഭാഗങ്ങളെ…
Read More » - 24 January
പതിനഞ്ചുകാരി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ : സംഭവം പെൺകുട്ടി പുസ്തകം എടുത്തുവരാമെന്ന് പറഞ്ഞ് വീട്ടിൽ പോയതിന് പിന്നാലെ
കോഴിക്കോട്: പതിനഞ്ചുകാരിയെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എകരൂർ തെങ്ങിനി കുന്നുമ്മൽ അർച്ചനയാണ് മരിച്ചത്. കോഴിക്കോട് എകരൂരിൽ ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ വീട്ടിൽ നിന്ന്…
Read More » - 24 January
ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവ്. കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ്, മുൻകാല പ്രാബല്യത്തോടെ…
Read More » - 24 January
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് തിരുവന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 24 January
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : വീട്ടമ്മ മരിച്ചു
കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികളിൽ വീട്ടമ്മ മരിച്ചു. പുനലൂർ കലയനാട് നാൻസി ഭവനിൽ കുഞ്ഞമ്മ വിൽസൻ (മിനി49) ആണ് മരിച്ചത്. Read Also…
Read More » - 24 January
സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി : രണ്ടുപേർക്ക് പരിക്ക്
കായംകുളം: സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 24 January
വിവാഹ സത്കാരത്തിനിടെ മദ്യപിച്ച് വാക്കേറ്റവും കൊലപാതകവും : മൂന്നുപേർ അറസ്റ്റിൽ
പാറശാല: വിവാഹ സത്കാരം നടക്കുന്നതിനിടെ മദ്യപിച്ചുണ്ടായ വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പാറശാല ഇഞ്ചിവിള പറയരുവിള വീട്ടിൽ…
Read More » - 24 January
ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം : ലോഡിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
കറുകച്ചാൽ: ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ലോഡിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. കറുകച്ചാലിലെ ലോഡിംഗ് തൊഴിലാളി ഉമ്പിടി നടപ്പുറം പ്രകാശി (50)നാണു പരിക്കേറ്റത്.…
Read More » - 24 January
സമൂഹമാധ്യമത്തിൽ ലൈവിട്ട ശേഷം വീടിന് തീവെച്ച് യുവാവ് മുങ്ങി
അടിമാലി: സമൂഹമാധ്യമത്തിൽ ലൈവിട്ട ശേഷം വീടിന് തീവെച്ച് അഗ്നിക്കിരയാക്കി യുവാവ് മുങ്ങി. അടിമാലി പത്താം മൈൽ ദേവിയാർ കോളനി പുത്തൻപുരയിൽ ഡെൽമൻ ദാനിയേൽ (19) ആണ് ഇൻസ്റ്റഗ്രാമിൽ…
Read More » - 24 January
രാജ്യത്തെ അപമാനിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടയും, എന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാർ: യുവമോർച്ച
തിരുവനന്തപുരം: രാജ്യത്തെ അപമാനിച്ചുകൊണ്ടുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയുമെന്ന് യുവമോർച്ച. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായി നടക്കുന്ന…
Read More » - 24 January
13കാരിയായ ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍, മരണം കഴുത്ത് ഞെരിച്ച്: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കാസര്‍ഗോഡ്: അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ കണ്ടെത്തി.…
Read More » - 24 January
നിർമാണത്തിലിരുന്ന ഹോട്ടല്‍ കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
കൊല്ലം: നിർമാണത്തിലിരുന്ന ഹോട്ടല്‍ കെട്ടിടത്തിലെ ലിഫ്റ്റ് പൊട്ടി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പരവൂര്‍ കോട്ടപ്പുറം സ്വീറ്റ് ഹോമില്‍ മിസ്ഹാബുദീന് (84) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 24 January
അന്യസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ ഹെൽത്ത്, റവന്യൂ, എൻജിനീയറിങ് വിഭാഗങ്ങളുടെ പരിശോധന
പട്ടാമ്പി: അന്യസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ നഗരസഭ ഹെൽത്ത്, റവന്യൂ, എൻജിനീയറിങ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. ശുചിത്വം ഉറപ്പാക്കാനായിരുന്നു പരിശോധന. ഇരുപതിനായിരത്തിലധികം തൊഴിലാളികൾ നഗരസഭ…
Read More » - 24 January
സർക്കാരിന് വാചകമടി മാത്രം; ഭരണപക്ഷ എംഎൽഎമാരെ പോലും മുഖവിലക്കെടുക്കുന്നില്ല: വിഡി സതീശൻ
തിരുവനന്തപുരം: സർക്കാരിന് വാചകമടി മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണപക്ഷ എംഎൽഎമാരെ പോലും സർക്കാർ മുഖവിലക്കെടുക്കുന്നില്ലെന്നും ഘടകകക്ഷി എംഎൽഎമാർ പോലും സർക്കാരിനെ വിമർശിക്കുന്നുവെന്നും വിഡി സതീശൻ…
Read More » - 24 January
ജാമിനുള്ളിലും കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്, അഞ്ച് കിലോ സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂരില്‍ അഞ്ച് യാത്രക്കാരില്‍ നിന്നായി മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലും വിമാനത്തിലെ ശുചിമുറിയിലെ ബേസ് ബിന്നിലും ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചത്.…
Read More » - 24 January
മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : മന്ത്രവാദി അമീർ അറസ്റ്റിൽ
കോലഞ്ചേരി: മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനെയാണ് (38) അറസ്റ്റ് ചെയ്തത്. പുത്തൻകുരിശ്…
Read More »