Kerala
- Jan- 2023 -8 January
കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു : അയൽവാസി അറസ്റ്റിൽ
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്.…
Read More » - 8 January
സ്വദേശി ദർശൻ 2.0: പദ്ധതിയിൽ കേരളത്തിലെ ഡെസ്റ്റിനേഷനുകളും
ആലപ്പുഴ: സ്വദേശി ദർശൻ 2.0 പദ്ധതിയിൽ കേരളത്തിലെ ഡെസ്റ്റിനേഷനുകളെയും ഉൾപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദേശം പരിശോധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം കുമരകം, ബേപ്പൂർ എന്നീ ഡെസ്റ്റിനേഷനുകളെയാണ്…
Read More » - 8 January
അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍
ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന് എന്നിവരെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » - 8 January
ഭീകരന്മാരുടെ അച്ചാരം പറ്റുന്ന നേതാക്കന്മാരെ ഭരണം ഏൽപ്പിച്ചതിൻ്റെ ദുഷ്ഫലമാണ് കേരളം അനുഭവിക്കുന്നത്: സന്ദീപ് വാചസ്പതി
മത സ്വാതന്ത്യമാണ് സംരക്ഷിക്കപ്പെടേണ്ടത് മത വെറിയല്ല
Read More » - 8 January
സ്കൂളില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, വിദ്യാര്‍ത്ഥികളും അധ്യാപികയും ചികിത്സയില്‍
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തു. ചന്ദനപ്പള്ളി റോസ് ഡെയ്ല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 13 വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും ചികിത്സ തേടി. ചിക്കന്‍…
Read More » - 8 January
സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം : ചില്ലടിച്ച് തകർത്തു, നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി ചില്ലടിച്ചു തകർത്തു. ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. Read Also : അയോധ്യയിലെ രാമക്ഷേത്രം…
Read More » - 8 January
ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം, രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു
പെരുന്ന:ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം. രജിസ്ട്രാര്‍ പി.എന്‍ സുരേഷ് രാജിവെച്ചു. സുരേഷിനെ പിന്‍ഗാമിയാക്കാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം എതിര്‍ചേരി…
Read More » - 8 January
‘ജാതി പറഞ്ഞ് ഒരുവനെ മാറ്റിനിർത്താൻ ശ്രമിക്കുന്നതിനെ പറയുന്നത് അയിത്തം എന്നുതന്നെയല്ലേ?’: ശ്രീജിത്ത് പണിക്കർ
ഇനിമുതൽ കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കലോത്സവത്തിലെ പാചകം മോശമായതിനെ തുടർന്നോ കലവറ ശുചിയല്ലാതായതിനെ…
Read More » - 8 January
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ : പത്തനംതിട്ട സ്കൂളിൽ 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിൽ ആണ് ഭക്ഷ്യ വിഷബാധയേറ്റത്. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും…
Read More » - 8 January
പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ: പ്രതികരണവുമായി ഗീവര്‍ഗീസ് കൂറിലോസ്
കൊച്ചി: കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പഴയ ഇടങ്ങള്‍…
Read More » - 8 January
ഭക്ഷ്യസുരക്ഷ പരിശോധന : പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി
പത്തനംതിട്ട: ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് അടച്ചു പൂട്ടിയത്. അഞ്ച്…
Read More » - 8 January
‘മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണം, മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്നവർ വർഗീയത അവസരമാക്കുകയാണ്’
ആലപ്പുഴ: കോഴിക്കോട് സ്കൂൾ കലോത്സവ സ്വാഗതഗാനം ഒരു മതത്തിനെതിരാണെന്ന് പറഞ്ഞ മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണമാണെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്നവർ വർഗീയത അവസരമാക്കുകയാണെന്നും വ്യക്തമാക്കി…
Read More » - 8 January
അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഡ്വ. മുഹമ്മദ് മുബാറക്കിന് ഹാഥ്രസ് കലാപ ഗൂഢാലോചനയിലും പങ്ക്
കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഡ്വ. മുഹമ്മദ് മുബാറക്കിന് ഹാഥ്രസ് കലാപ ഗൂഢാലോചനയിലും പങ്കുണ്ടായിരുന്നതായി വിവരം.ഹാഥ്രസ് കലാപക്കേസില്‍ അറസ്റ്റിലായ പിഎഫ്ഐ പ്രവര്‍ത്തകന്റെ കുറ്റസമ്മത മൊഴിയിലാണ് മുബാറക്കിന്റെ…
Read More » - 8 January
‘ഉള്ളിൽ ചുവപ്പും പുറമേ ഭീകരമായ പച്ചയുമുള്ള കലോത്സവ അടുക്കള ഇനി പഴയിടം തിരുമേനിക്ക് സുരക്ഷിതമാകില്ല’: ജോൺ ഡിറ്റോ
ആലപ്പുഴ: കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. തീരുമാനം ദുഃഖകരമാണെന്നും എന്നാൽ, കലോത്സവത്തിന്റെ അടുക്കളയിലേക്ക് നവോത്ഥാനത്തിന്റെ…
Read More » - 8 January
വിവാഹത്തിൽ നിന്നും പിൻമാറിയ യുവാവിനേയും അമ്മയേയും വീട് കയറി ആക്രമിച്ചു : അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: വിവാഹത്തിൽ നിന്നും പിൻമാറിയ യുവാവിനും വീട്ടുകാർക്കും നേരെ പെൺകുട്ടിയുടെ ബന്ധുക്കളുടെ ആക്രമണം. യുവാവിനെയും അമ്മയേയും പെൺകുട്ടിയുടെ ബന്ധുക്കൾ വീടുകയറി ആക്രമിക്കുകയായിരുന്നു. Read Also : പഴയിടം…
Read More » - 8 January
പഴയിടം ഇനി മുതല്‍ കലോത്സവ വേദികളിലേക്ക് ഇല്ല എന്ന് പറഞ്ഞ് ദുഃഖം കടിച്ചമര്‍ത്തേണ്ട ആവശ്യമൊന്നുമില്ല: ഷിംന അസീസ്
മലപ്പുറം: കലോത്സവങ്ങളിൽ ഇനി മുതൽ ഭക്ഷണം പാചകം ചെയ്യാൻ താനില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി ഷിംന അസീസ്. പഴയിടം ഇനി മുതല്‍ കലോത്സവവേദികളിലേക്ക് ഇല്ല…
Read More » - 8 January
കേരളത്തില്‍ എന്തു നടക്കണമെന്ന് തീരുമാനിക്കുന്നത് മുഹമ്മദ് റിയാസും ഫാരിസ് അബൂബക്കറുമാണ്: പി.സി.ജോര്‍ജ്
കോട്ടയം: കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യില്‍ അകപ്പെട്ടു പോയെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. ഭക്ഷണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സ്കൂള്‍ കലോത്സവത്തില്‍ നിന്നും പഴയിടം മോഹന്‍ നമ്പൂതിരി പടിയിറങ്ങിയതില്‍…
Read More » - 8 January
തിരുവല്ല ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
തിരുവല്ല: തിരുവല്ല ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മലയാലപ്പുഴ ദേവി ക്ഷേത്ര ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയായ…
Read More » - 8 January
പഴയിടം ഭംഗിയായി ചുമതല നിര്‍വഹിച്ചു; വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനമഴിച്ചുവിടുന്നത്: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ ചുമതല പഴയിടം മോഹനന് നമ്പൂതിരി ഭംഗിയായി നിര്‍വഹിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചിലര്‍ അനാവശ്യ വിമര്‍ശനം അഴിച്ചുവിട്ടു. പഴയിടം ഭക്ഷണം…
Read More » - 8 January
ഷവര്‍മ പാഴ്സല്‍ വാങ്ങുന്നത് ഒഴിവാക്കണം, ജനങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് മന്ത്രി ജി.ആര് അനില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ കഴിവതും ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ ശ്രമിക്കണമെന്നും…
Read More » - 8 January
കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതി കൊല്ലപ്പെട്ട സംഭവം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു
കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. മൃതദേഹത്തിൽ മുറിവുണ്ടാക്കിയ കത്തി പ്രതി പുനലൂർ സ്വദേശിയായ സുഹൃത്ത്…
Read More » - 8 January
കരുനാഗപ്പള്ളിയിൽ വൻ പാൻമസാല വേട്ട : പിടിച്ചെടുത്തത് ഒരു കോടിയുടെ നിരോധിത പാൻമസാലകൾ
കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ പാൻമസാല വേട്ട. രണ്ടു ലോറികളിലായി കടത്തുകയായിരുന്ന ഒരു കോടിയുടെ നിരോധിത പാൻമസാലയാണ് പിടികൂടിയത്. Read Also : തുപ്പൽ ഭക്ഷണം തിന്ന്, കഞ്ചാവ്…
Read More » - 8 January
തുപ്പൽ ഭക്ഷണം തിന്ന്, കഞ്ചാവ് അടിച്ച്, മതം വിളമ്പി ജീവിക്കുന്നവർക്കുവേണ്ടി പഴയിടത്തോട് മാപ്പ് ചോദിക്കുന്നു:ജിജി നിക്സൺ
കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെ പഴയിടം മോഹനൻ നമ്പൂതിരി കലോത്സവങ്ങളിൽ ഇനി പാചകം ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഭക്ഷണത്തിൽ മതവും വർഗീയതയും കണ്ടവരോട് താൻ വിട വാങ്ങുന്നുവെന്നാണ് അദ്ദേഹം…
Read More » - 8 January
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യപിച്ച് പൊലീസിനെ ആക്രമിച്ചു : പ്രതി പിടിയിൽ
മണ്ണഞ്ചേരി: പൊലീസിനെ ആക്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാര്‍ഡില്‍ ഇല്ലത്ത് വെളി വീട്ടില്‍ മഹേഷിനെയാണ് (32) മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. Read Also…
Read More » - 8 January
ഹോട്ടലിന്റെ മറവിൽ സ്കൂള്‍ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്ന വില്പന: പ്രതി പിടിയില്‍
വര്‍ക്കല: വർക്കലയിൽ ഹോട്ടലിന്റെ മറവിൽ സ്കൂള്‍ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽക്കുന്നവരെ പൊലീസ് പിടികൂടി. വർക്കല സ്വദേശിയും ഷാജൂസ് ഹോട്ടലിന്റെ ഉടമയുമായ ഷാജു, വർക്കല സ്വദേശിയായ…
Read More »