ആറു മാസങ്ങൾക്ക് മുമ്പ് ശാസ്താംകോട്ടയിൽ രണഘടനയുടെ രാഷ്ട്രീയത്തെ കുറിച്ചു നടന്ന സംവാദത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം നടന്നതാണെന്ന തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും വിമർശിക്കുകയും ചെയ്യുന്നവരെ പരിഹസിച്ച് മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ.
read also: ജെയിന് രാജ്യാന്തര കോണ്‍ഫറന്‍സ് ‘ജെയിന് ഐക്കണ്‍ 2023’: കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കും
സോഷ്യൽ മീഡിയ കുറിപ്പ്
ആറു മാസങ്ങൾക്ക് മുമ്പ് ശാസ്താംകോട്ടയിൽ നടത്തിയ ഒന്നര മണിക്കൂർ നീണ്ടുനിന്ന ഭരണഘടനയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള പ്രഭാഷണത്തിൻ്റെയും സംവാദത്തിൻ്റെയും വീഡിയോ കണ്ടതിന്നു ശേഷം പോപ്പുലർ ഫ്രണ്ടിന് മനസ്സിലായത് പരിണാമസിദ്ധാന്തം കുട്ടികൾ പഠിച്ചാൽ കുഴപ്പമാണ്. സംഘി മണ്ടൻമാർ മനസ്സിലാക്കിയത് മസാല ദോശ കഴിക്കരുത്, കുഴപ്പമാണ് എന്നാണ്. ശരിക്കും ഇവർ ഡീഫാൾട്ടായി മണ്ടൻമാരാണോ?
Post Your Comments