Kerala
- Jan- 2023 -18 January
ജി-20 ഉച്ചകോടി: പ്രഥമ ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം കോവളത്ത്
തിരുവനന്തപുരം: ഇന്ത്യ അധ്യക്ഷ പദവി അലങ്കരിക്കുന്ന ജി-20 ഉച്ചകോടിയുടെ ആരോഗ്യ വർക്കിംഗ് യോഗങ്ങളിൽ ആദ്യത്തേത് ഇന്നു മുതൽ ജനുവരി 20 വരെ കോവളം ഹോട്ടൽ ലീലയിൽ നടക്കും.…
Read More » - 17 January
അശ്വമേധം ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവ്വഹിക്കും
തിരുവനന്തപുരം: സമൂഹത്തിൽ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വീണാ ജോർജ് നിർവ്വഹിക്കും. ജനുവരി…
Read More » - 17 January
തൊഴിലില്ലായ്മ അതിരൂക്ഷം: കേന്ദ്രസർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് നികത്തുവാനോ ജനങ്ങൾക്ക് തൊഴിൽ…
Read More » - 17 January
വിദ്യാർത്ഥിനി ക്യാമ്പസില്‍ നിസ്കരിച്ച സംഭവം: വീഡിയോ വൈറലായതോടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് സര്‍വ്വകലാശാല
വഡോദര: ഗുജറാത്തിലെ വഡോദര എംഎസ് യൂണിവേഴ്സിറ്റി വളപ്പില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. തിങ്കളാഴ്ച ക്യാമ്പസിനുള്ളില്‍ ഒരു പെണ്‍കുട്ടി നിസ്കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കാമ്പസിനുള്ളില്‍ മതപരമായ…
Read More » - 17 January
നടി അമല പോളിന് ദർശനത്തിന് അനുമതി നിഷേധിച്ച സംഭവം: വിശദീകരണവുമായി തിരുവൈരാണിക്കുളം ക്ഷേത്രഭാരവാഹികൾ
കൊച്ചി: തെന്നിന്ത്യൻ നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ. ഗുരുവായൂരിലേത് പോലെ ക്ഷേത്രത്തിൽ നിലവിൽ ഹിന്ദുമത വിശ്വാസികൾക്ക്…
Read More » - 17 January
സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒമാരെ സ്ഥലംമാറ്റും: കർശന നടപടിയുമായി സർക്കാർ
തിരുവനന്തപുരം: പോലീസ് – ഗുണ്ടാ ബന്ധം തെളിഞ്ഞതോടെ നടപടികൾ കർശനമാക്കി പോലീസ്. സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റാനാണ് സർക്കാരിന്റെ തീരുമാനം. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ…
Read More » - 17 January
സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി : 25കാരൻ അറസ്റ്റിൽ
കോട്ടയം: സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് യുവാവിൽ നിന്ന് 12 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ. തിരുവനന്തപുരം പൂവാർ ഉച്ചക്കട സ്വദേശി വിഷ്ണു(25) ആണ്…
Read More » - 17 January
മോദി സർക്കാർ പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായി: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസസഹായങ്ങൾ ഓരോന്നായി നിർത്തലാക്കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരെന്ന്…
Read More » - 17 January
സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസ് : ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും
തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം കഠിന…
Read More » - 17 January
നോർക്ക റൂട്ട്സ് സാന്ത്വന അദാലത്ത് എറണാകുളം, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അദാലത്ത് മൂന്നു ജില്ലകളിലായി സംഘടിപ്പിക്കുന്നു. എറണാകുളത്തും, കോട്ടയത്തും…
Read More » - 17 January
നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസ് : പ്രതിയ്ക്ക് എഴ് വർഷം തടവും പിഴയും
തൃശ്ശൂർ: നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസിലെ പ്രതിയെ ഏഴുവർഷം തടവിനും ഇരുപതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ച് കോടതി. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെയാണ് കോടതി…
Read More » - 17 January
വാഹനാപകടത്തില്‍ അമ്മയും രണ്ടു പെണ്മക്കളും മരിച്ച കേസ് : യുവാവിന് 5 വര്‍ഷം തടവും പിഴയും
കോട്ടയം :മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ അമ്മയും രണ്ടു പെണ്മക്കളും മരിച്ച കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 17 January
സ്വനിധി പദ്ധതി: രണ്ട് വർഷത്തിനിടെ മോദി സർക്കാർ നൽകിയത് 4606.36 കോടി രൂപ
തിരുവനന്തപുരം: വഴിയോര കച്ചവടക്കാർക്ക് കരുതലായി കേന്ദ്ര സർക്കാർ. വഴിയോര കച്ചവടക്കാർക്കുള്ള പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേന്ദ്ര സർക്കാർ നൽകിയത് 4606.36 കോടി രൂപയാണ്.…
Read More » - 17 January
മണർകാട് സ്വകാര്യ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായി
കോട്ടയം: മണർകാട് സ്വകാര്യ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് കാണാതായത്. Read Also : സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ തീരുമാനം: കാലോചിതമായി…
Read More » - 17 January
പാഠ്യപദ്ധതി പരിഷ്കരണം: പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരം
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരം. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റി – പാഠ്യപദ്ധതി കോർ കമ്മിറ്റി സംയുക്ത…
Read More » - 17 January
സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ തീരുമാനം: കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പരിഷ്കാരം ഉണ്ടാകുമെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രൊഫഷണല്‍ ടാക്സ് കൂട്ടിയേക്കും. ചില മേഖലകളില്‍ വര്‍ഷങ്ങളായി നികുതി കൂട്ടിയിട്ടില്ലെന്നും കാലോചിതമായി ഇക്കാര്യം പരിഷ്കരിക്കാന്‍…
Read More » - 17 January
ഭിന്നശേഷിക്കാരിയായ മകളും അച്ഛനും മരിച്ച നിലയില്‍ : ദുരൂഹത
കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോര്‍ജ് ജോസഫ്(72), മകള്‍ ജിന്‍സി(30) എന്നിവരാണ് മരിച്ചത്. Read Also : സ്വർണത്തിന്റെ പിൻബലമുള്ള…
Read More » - 17 January
പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു : കാര്‍ പൂര്‍ണമായും തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊല്ലം: പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. ലോറിക്ക് അടിയില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. Read Also : ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം…
Read More » - 17 January
റോഡിന്റെ താങ്ങുമതിൽ നിർമ്മിക്കാൻ കമ്പിക്കു പകരം മരം, റീ ബിൽഡ് കേരളയുടെ റോഡ് പണി തടഞ്ഞു നാട്ടുകാർ
പത്തനംതിട്ട : റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പണിയുന്ന റോഡിന്റെ നിർമ്മാണത്തിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തിന്റെ റീപ്പർ. ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച്…
Read More » - 17 January
പറവൂരിലെ ഭക്ഷ്യവിഷബാധ : ചികിത്സ തേടിയവരുടെ എണ്ണം 35 ആയി, ഒരാളുടെ നില ഗുരുതരം
കൊച്ചി: എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 35 ആയി. ഇതിൽ ഒരു യുവതിയുടെ നില ഗുരുതരമാണ്. പറവൂര്‍ ആശുപത്രിയില്‍ മാത്രം 27 പേരാണ് ചികിത്സയിലുള്ളത്.…
Read More » - 17 January
എളങ്കുന്നപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കൊച്ചി: എളങ്കുന്നപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പുതുവൈപ്പ് സ്വദേശി ബിപിന്‍ ബാബു ആണ് മരിച്ചത്. Read Also : ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക…
Read More » - 17 January
വയനാടൻ കാട്ടിലെ ആനകളെ വന്ധ്യംകരിക്കും: മന്ത്രി ശശീന്ദ്രൻ
കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയില്‍നിന്ന് രക്ഷിക്കാന്‍ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്. ആന, കുരങ്ങ് ഉള്‍പ്പെടെയുള്ള ജീവികളില്‍നിന്നും മനുഷ്യര്‍ക്കുള്ള ഭീഷണി ഒഴിവാക്കാനും നടപടി തുടങ്ങിയെന്നും…
Read More » - 17 January
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കണ്ണൂർ: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കണ്ണൂർ പാവന്നൂർ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ ഉഷ (52) യാണ് മരിച്ചത്. Read Also :…
Read More » - 17 January
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പുള്ളിക്കണക്ക് ചാലക്കൽ കോളനിക്ക് സമീപം മാപ്പിളത്തറ പടീറ്റതിൽ നിന്ന് ദേശത്തിനകം പന്തപ്ലാവിൽ തെക്കതിൽ വാടകക്ക്…
Read More » - 17 January
റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി
കൊച്ചി: ക്രൂയിസർ വിഭാഗത്തിലേക്ക് പുതിയ സ്വഭാവവും സ്റ്റൈലും ഉൾപ്പെടുത്തിക്കൊണ്ട്, റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി. റോയൽ എൻഫീൽഡിന്റെ വാർഷിക മോട്ടോർസൈക്കിൾ ഉത്സവമായ റൈഡർ…
Read More »