Kerala
- Jan- 2023 -18 January
കാസർഗോഡ് നിരോധിത നോട്ടുകളുമായി ഒരാൾ പിടിയിൽ
കാസർഗോഡ്: കാസർഗോഡ് ഒരു ലക്ഷത്തിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാൾ പിടിയിൽ. ഉദുമ സ്വദേശി കെ നാരായണനാണ് പിടിയിലായത്. നിരോധിച്ച ആയിരം, അഞ്ഞൂറ് നോട്ടുകളാണ് നാരായണന്റെ കൈവശമുണ്ടായിരുന്നത്.…
Read More » - 18 January
വീടിനു മുന്നില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സിയിലിരുന്ന വീട്ടമ്മ മരിച്ചു
നേമം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സിയിലിരുന്ന വീട്ടമ്മ മരിച്ചു. പൂഴിക്കുന്ന് കാവുവിള പുത്തന്‍ വീട്ടില്‍ ചന്ദ്രന് ആശാന്റെ ഭാര്യ കെ. പുഷ്പബായി (64) ആണ് മരിച്ചത്. Read Also…
Read More » - 18 January
ഗ്ലോബൽ എക്സ്പോ വൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് 2023: വേദിയാകാനൊരുങ്ങി കൊച്ചി
ഗ്ലോബൽ എക്സ്പോ വൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് 2023- ന് ഇത്തവണ ആതിഥേയം വഹിക്കാനൊരുങ്ങി കൊച്ചി. ഫെബ്രുവരി നാല് മുതലാണ് ജിഇഎക്സ് കേരള 2023 നടക്കുക. മുഖ്യമന്ത്രി…
Read More » - 18 January
മകൻ മരിച്ച് മൂന്നാം നാൾ അമ്മയും മരിച്ചു: മരണം മകന്റെ മരണാനന്തര ചടങ്ങ് ഇന്ന് നടക്കാനിരിക്കെ
കാട്ടാക്കട: മകൻ മരിച്ച് മൂന്നാം നാൾ അമ്മയും മരിച്ചു. മൂന്നു ദിവസം മുമ്പാണ് ഉറിയാക്കോട് താന്നിയോട് റോഡരികത്ത് വീട്ടിൽ അജികുമാർ (47) മരിച്ചത്. Read Also :…
Read More » - 18 January
പള്ളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചിങ്ങവനം: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിരുവഞ്ചൂര്‍ കാരിക്കാവാലയില്‍ ഷെബിന്‍ മാത്യു (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിന് എംസി…
Read More » - 18 January
പറവൂരിൽ ഭക്ഷ്യവിഷബാധ: നടപടിക്കൊരുങ്ങി വിവിധ വകുപ്പുകൾ
പറവൂര്‍: പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ ശക്തമായ നടപടിക്കൊരുങ്ങി വിവിധ വകുപ്പുകൾ. പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 70…
Read More » - 18 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 January
സ്വകാര്യബസ് ഇലക്ട്രിക് സ്കൂട്ടറിലിടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരന്റെ കൈയിലൂടെ ബസ് കയറിയിറങ്ങി
കോട്ടയം: സ്വകാര്യബസ് ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റു. നഗരത്തില്‍ സ്കൂട്ടറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തിരുവാര്‍പ്പ് സ്വദേശി സോമശേഖരനാണ് പരിക്കേറ്റത്. Read Also…
Read More » - 18 January
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പുനഃസംഘടന നാളെ മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് ചരക്ക് നികുതി വകുപ്പുമായി ബന്ധപ്പെട്ട പുനഃസംഘടന നാളെ മുതൽ പ്രാബല്യത്തിലാകും. പുനഃസംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. നാളെ വൈകിട്ട് 4:30- ന്…
Read More » - 18 January
അന്യസംസ്ഥാനക്കാരായ ദമ്പതികൾക്ക് നേരെ ആക്രമണം: നാലുപേര്‍ അറസ്റ്റില്‍
കോട്ടയം: അന്യസംസ്ഥാനക്കാരായ ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസില്‍ നാലു പേർ അറസ്റ്റിൽ. വേളൂര്‍ മാണിക്കുന്നം ഭാഗത്ത് പുതുവാക്കല്‍ അന്‍ജിത്ത് പി. അനില്‍ (22), തിരുവാതുക്കല്‍…
Read More » - 18 January
ബെക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് പരിക്ക്
ഹരിപ്പാട്: ബെക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ബൈക്ക് യാത്രികൻ കണ്ടല്ലൂർ തെക്ക് പുത്തൻകണ്ടത്തിൽ കിഴക്കതിൽ അൻസർ ബാഷ യുടെ മകൻ ഫസലാ…
Read More » - 18 January
സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും ഉണർവ്, പ്രോജക്ട് രജിസ്ട്രേഷനുകൾ വർദ്ധിച്ചു
കോവിഡ് ഭീതികൾ വിട്ടൊഴിഞ്ഞതോടെ സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും ഉണർവിന്റെ പാതയിലേക്ക്. കണക്കുകൾ പ്രകാരം, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ 2022 കലണ്ടർ വർഷത്തിൽ…
Read More » - 18 January
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു; റിപ്പോര്‍ട്ട് തേടി മെഡിക്കൽ കോളജ് സൂപ്രണ്ട്
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. 4 ദിവസം മുൻപാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഇന്നായിരുന്നു…
Read More » - 18 January
പാലക്കാട് വൻ സ്പിരിറ്റ് വേട്ട: 5000 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി
പാലക്കാട്: പാലക്കാട് ചെമ്മണാമ്പതിയിൽ 5000 ലിറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ്. മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ തോട്ടം നടത്തിപ്പുകാരൻ…
Read More » - 18 January
ബസ് യാത്രക്കിടെ വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്
കല്പറ്റ: വയനാട്ടിൽ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവർക്കെതിരെ അമ്പലവയൽ പൊലീസ് ആണ്…
Read More » - 18 January
ക്രിസ്തുമസ് ന്യൂ ഇയർ ബംബർ വിൽപ്പന പൊടിപൊടിക്കുന്നു, ഇതുവരെ വിറ്റഴിച്ചത് ലക്ഷക്കണക്കിന് ടിക്കറ്റുകൾ
സംസ്ഥാനത്ത് ക്രിസ്തുമസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വിൽപ്പന പൊടിപൊടിക്കുന്നു. ലോട്ടറി വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി 17 വരെ 29,81,700 ലക്ഷം…
Read More » - 18 January
നെല്‍സണ്‍ ദിലീപ്കുമാര് എന്ന മനുഷ്യനെ വെറുക്കാന്‍ പലര്‍ക്കും കാരണങ്ങള്‍ കാണുമെന്നു തോന്നുന്നില്ല: അരുണ്‍ ഗോപി
. നവീന്‍ എന്നൊരാൾ പങ്കുവച്ച കുറിപ്പ് കടമെടുത്തായിരുന്നു അരുണിന്റെ പ്രതികരണം.
Read More » - 18 January
പുതുമുഖങ്ങളുടെ ‘ഒരു വല്ലാത്ത വ്ലോഗ് ‘: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ആർഎ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെവി ബാലകൃഷ്ണൻ നിർമ്മിച്ച് നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്ലോഗിൻ്റെ ഫസ്റ്റ്ലൂക്ക്…
Read More » - 18 January
നടി ഭാമ വിവാഹ മോചനത്തിനൊരുങ്ങുന്നു: സൂചനകൾ നൽകി താരം
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന താരം…
Read More » - 18 January
ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവർ ഒന്നിക്കുന്ന ക്രൈം ഡ്രാമ ‘തങ്കം’: ട്രെയിലർ റിലീസായി
കൊച്ചി: ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ശ്യാം പുഷ്കരന്റേതാണ്…
Read More » - 18 January
എന്നെ ആദ്യമായിട്ട് അമ്മയുടെ സെക്രട്ടറി സ്ഥാനത്തിരുത്തുന്നത് ഗണേഷ് തന്നെയാണ് : ഇടവേള ബാബു
ഞാന്‍ ഒരു സെക്കന്റില്‍ അവിടെ ഒരു രാഷ്ട്രീയം കളിച്ചു
Read More » - 18 January
‘നന്ദിത’: പ്രണയത്തിൻ്റെ നൊമ്പരമായി മാറിയ നന്ദിതയുടെ കഥ, ചിത്രീകരണം തുടങ്ങി
കൊച്ചി: ക്യാമ്പസിൽ ഇന്നും പ്രണയത്തിൻ്റെ നൊമ്പരമായി നിറഞ്ഞു നിൽക്കുന്ന, അകാലത്തിൽ പൊലിഞ്ഞു പോയ നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിത കഥ സിനിമയാകുന്നു. എം ആർട്ട്സ് മീഡിയയുടെ ബാനറിൽ…
Read More » - 18 January
സ്മാർട്ട് ഫോണുകൾ തലക്കരികിൽ വച്ചാണോ നിങ്ങൾ ഉറങ്ങുന്നത് ?
ഫോണുകൾ ഉറങ്ങാനുള്ള കഴിവിനെ തടസ്സപ്പെടുത്തുമെന്ന് വ്യക്തമാണ്.
Read More » - 18 January
പൊങ്കല്‍ റിലീസായി എത്തിയ അജിത്തിന്റെ തുനിവിനും വിജയിയുടെ വാരിസിനും മാളികപ്പുറത്തിന്റെ തേരോട്ടത്തെ ഇളക്കാന്‍ സാധിച്ചില്ല
കൊച്ചി: 2023-ലെ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം സിനിമ. റിലീസ് ചെയ്യുന്നതിന് മുമ്പെ പലരും പരാജയമെന്ന് വിധി എഴുതിയ, ഡീഗ്രേഡ് ചെയ്യാന്‍…
Read More » - 18 January
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസ്, കര്‍ദ്ദിനാള്‍ മാര്‍ ആലേഞ്ചരിക്കെതിരെ ഗൂഢാലോചന നടന്നെന്ന് വാദം
ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലേഞ്ചരിക്കെതിരെ ഗൂഢാലോചന നടന്നെന്ന് വാദം. കര്‍ദ്ദിനാളിന്റെ അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലൂത്ര ആണ് സുപ്രീം കോടതിയില്‍ ഇക്കാര്യം…
Read More »