Kerala
- Feb- 2023 -23 February
സുബിയെ വധുവായി കാണാൻ കൊതിച്ചു, ഒടുവിൽ ആൾക്കൂട്ടത്തിൽ വേദന കടിച്ചമർത്തി രാഹുൽ – സുബി നോവായി മാറുമ്പോൾ
കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാൻ ആരാധകർക്കായിട്ടില്ല. വേദനകൾക്കിടയിലും അതെല്ലാം മറച്ച് വെച്ച് എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച സുബി ഇത്രപെട്ടെന്ന് എല്ലാവരെയും വേദനിപ്പിച്ച്…
Read More » - 23 February
നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം
ചവറ: നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞ് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു. പന്മന കോലം പുലത്തറയില്‍ നിസാര്‍ (42) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും…
Read More » - 23 February
1500 പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരു ഡോക്ടർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തട്ടിപ്പ് ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. പാർട്ടി ഭേദമന്യേ മലയാളക്കര മുഴുവൻ നൽകിയ സഹായധനമാണ് ദുരിതാശ്വാസനിധിയിലുള്ളത്. എന്നാൽ, ഇവിടെയും അഴിമതി…
Read More » - 23 February
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ കിടപ്പുമുറിയിലെ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം ചപ്പാത്ത് തെക്കോകോണത്ത് സജീവൻ (60) ആണ് മരിച്ചത്. രണ്ടു ദിവസമായി വീടിന് പുറത്തുണ്ടായിരുന്ന ലൈറ്റ്…
Read More » - 23 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഐഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് അറസ്റ്റിലായത്. പോക്സോ കേസാണ്…
Read More » - 23 February
നിരവധി കേസുകളിൽ പ്രതി : പിടികിട്ടാപുള്ളി അറസ്റ്റിൽ
വിതുര: നിരവധി അടിപിടി കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി അറസ്റ്റിൽ. കല്ലാർ അംബേദ്കർ കോളനി ഹൗസ് നമ്പർ 56-ൽ മണിക്കുട്ടൻ( കല്ലാർ മണിക്കുട്ടൻ-48) ആണ് അറസ്റ്റിലായത്. വിതുര പൊലീസാണ്…
Read More » - 23 February
പൊലീസ് വാഹനം കത്തിനശിച്ചു; സംഭവം കാസർഗോഡ്
കാസർഗോഡ്: പൊലീസ് വാഹനം കത്തിനശിച്ചു. കാസർഗോഡ് വിദ്യാനഗർ സ്റ്റേഷനിലെ വാഹനത്തിനാണ് തീപിടിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. രാത്രികാല പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക്…
Read More » - 23 February
എംഡിഎംഎയും വടിവാളും കാറിൽ കടത്താൻ ശ്രമം : യുവാവ് പിടിയിൽ
പൂവാർ: കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയും വടിവാളുമായി നിരവധി കേസുകളിൽ പ്രതിയായ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ ഡെനു(31)വിനെയാണ് അറസ്റ്റ് ചെയ്തത്. തിരുപുറം…
Read More » - 23 February
സ്നേഹത്തിന്റെ കരൾ പകുത്തു നൽകും മുൻപേ അവൾ യാത്രയായി; സുബി പോയത് ജിഷയുടെ കരളിനായി കാത്ത് നില്‍ക്കാതെ
കൊച്ചി: അടുത്ത ബന്ധുവായ ജിഷ പകുത്ത് നല്കുന്ന കരളിന് കാത്ത് നില്‍ക്കാതെ തിരക്കിട്ട യാത്രയായിരുന്നു സുബിയുടെത്. കരൾ മാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന്…
Read More » - 23 February
റിട്ടയേഡ് എസ്ഐ തോട്ടിൽ മരിച്ചനിലയിൽ : മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം
കുമരകം: റിട്ടയേഡ് എസ്ഐയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമരകം കളത്തിപ്പറമ്പിൽ വിജയപ്പനെ (66) ആണ് കൊക്കോത്തോട്ടം ഷാപ്പിന് കിഴക്ക് പോളനിറഞ്ഞ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 23 February
റോഡില്‍ പരന്ന ഓയിലില്‍ തെന്നി ബൈക്ക് മറിഞ്ഞു : യാത്രക്കാര്‍ക്ക് പരിക്ക്
കറുകച്ചാല്‍: റോഡില്‍ പരന്ന ഓയിലില്‍ തെന്നി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 9.30-ന് കറുകച്ചാല്‍-മല്ലപ്പള്ളി റോഡില്‍ മോടയില്പടിയിലെ വളവിലായിരുന്നു അപകടം നടന്നത്. Read…
Read More » - 23 February
മദ്യപിക്കാൻ പണം നല്‍കാത്തതില്‍ അമ്മയെ ചവിട്ടിക്കൊന്ന സംഭവം; മകന് ജീവപര്യന്തം
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ മദ്യപിക്കാൻ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മകനായ പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം…
Read More » - 23 February
സ്കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കറുകച്ചാല്‍: സ്കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പനയമ്പാല ആഞ്ഞിലിതോപ്പില്‍ സുരേഷ് (വെള്ളിമണി-36) ആണ് മരിച്ചത്. Read Also : കരിപ്പൂർ വിമാനത്താവളത്തിൽ…
Read More » - 23 February
ഭിന്നശേഷിക്കാരനായ ഗായകന് ഗാനമേളക്കിടെ കുഴഞ്ഞ് വീണ് ദാരുണാന്ത്യം
പാലക്കാട്: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാം വീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ(42) ആണ് മരിച്ചത്. Read Also…
Read More » - 23 February
കരിപ്പൂർ വിമാനത്താവളത്തിൽ സ്വര്‍ണ്ണ വേട്ട; ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണവുമായി യുവാവ് പിടിയില്‍
മലപ്പുറം : ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യുവാവ് അറസ്റ്റിൽ. കരിപ്പൂർ വിമനത്താവളത്തിൽ നിന്നുമാണ് മുഹമ്മദ് സഫുവാൻ എന്ന യാത്രക്കാരനെ പിടികൂടിയത്. വസ്ത്രത്തിനുള്ളിൽ സ്വർണ്ണം പൂശിയാണ്…
Read More » - 23 February
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; 18, 19 വയസുള്ള പ്രതികൾ അറസ്റ്റിൽ
പാലക്കാട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പതിനെട്ടും പത്തൊന്‍പതും വയസ്സുള്ള പ്രതികള്‍ അറസ്റ്റില്‍. ആറും എട്ടും ക്ലാസുകളിൽ പഠിക്കുന്ന 2 വിദ്യാർത്ഥിനികളെ പ്രണയം നടിച്ച്…
Read More » - 23 February
അവിശ്വാസികൾക്കെതിരായ പരാമര്‍ശം; നടൻ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി
ആലുവ: അവിശ്വാസികൾക്കെതിരായ പരാമര്‍ശത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയതിന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. അവിശ്വാസികൾക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും…
Read More » - 23 February
വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ; ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു
തൃശൂർ: വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം മുഴുവന്‍ കത്തിയമർന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ…
Read More » - 23 February
ബിജു കുര്യന്റെ വിസ റദ്ദക്കാനുള്ള നടപടി സ്വീകരിക്കും: കൃഷിമന്ത്രി പ്രസാദ്
തിരുവനന്തപുരം: ഇസ്രയേലില്‍ കര്‍ഷകനെ കാണാതായ സംഭവത്തില്‍ കുടുംബം പരാതിപ്പെട്ടിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബിജു എവിടെയാണെന്ന് അറിയില്ല. ആളെ കണ്ടെത്തി തിരികെ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ…
Read More » - 22 February
കരിപ്പൂരിൽ സ്വർണ്ണവേട്ട: ഒരു കോടിയോളം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കരിപ്പൂരിൽ നിന്നും പിടിച്ചെടുത്തത്. മുഹമ്മദ് സഫുവാൻ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ദുബായിൽ…
Read More » - 22 February
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമൺകടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ…
Read More » - 22 February
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിക്കാൻ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതി നിർദേശം
കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കാനാകില്ലെന്ന പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ്…
Read More » - 22 February
ജനോപകാര പദ്ധതികൾക്ക് തുരങ്കംവയ്ക്കാൻ ശ്രമിച്ചാൽ അതിനു മുന്നിൽ സർക്കാർ വഴങ്ങില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനവിരുദ്ധ നിലപാടെടുത്ത് ജനോപകാര പദ്ധതികൾക്ക് തുരങ്കംവയ്ക്കാൻ ശ്രമിച്ചാൽ അതിനുമുന്നിൽ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ആഗ്രഹിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ ചില പ്രത്യേക…
Read More » - 22 February
ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി ചർച്ച: ലീഗിന്റെയും കോൺഗ്രസിന്റെയും പ്രതികരണത്തിൽ ആഹ്ലാദിക്കുന്നത് ആർഎസ്എസെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസ് – ലീഗ് – വെൽഫെയർ പാർട്ടി ത്രയത്തിന്റെ ഒത്താശയോടെയാണ് ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ച നടന്നതെന്ന സിപിഎം ആരോപണം ശരിവെക്കുന്നതാണ് കോൺഗ്രസ്, ലീഗ്…
Read More » - 22 February
വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ; ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു
തൃശൂർ: വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം മുഴുവന്‍ കത്തിയമർന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ…
Read More »