KottayamLatest NewsKeralaNattuvarthaNews

റി​ട്ട​യേ​ഡ് എ​സ്ഐ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ : മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം

കു​മ​ര​കം ക​ള​ത്തി​പ്പ​റ​മ്പി​ൽ വി​ജ​യ​പ്പ​നെ (66) ആണ് കൊ​ക്കോ​ത്തോ​ട്ടം ഷാ​പ്പി​ന് കി​ഴ​ക്ക് പോ​ള​നി​റ​ഞ്ഞ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്

കു​മ​ര​കം: റി​ട്ട​യേ​ഡ് എ​സ്ഐയെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. കു​മ​ര​കം ക​ള​ത്തി​പ്പ​റ​മ്പി​ൽ വി​ജ​യ​പ്പ​നെ (66) ആണ് കൊ​ക്കോ​ത്തോ​ട്ടം ഷാ​പ്പി​ന് കി​ഴ​ക്ക് പോ​ള​നി​റ​ഞ്ഞ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

Read Also : മലയാളത്തിന്റെ ഹാസ്യ റാണിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട; പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന്

മൃ​ത​ദേ​ഹത്തിന് ര​ണ്ട് ദി​വ​സം പ​ഴ​ക്കം തോന്നിക്കും. ​ഇ​ദ്ദേ​ഹ​ത്തെ ര​ണ്ടു ദി​വ​സ​മാ​യി കാൺമാനില്ലായിരുന്നു. തുടർന്ന്, വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. ഇതിനിടെയാണ് ഇ​ദ്ദേ​ഹ​ത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : മദ്യപിക്കാൻ പണം നല്‍കാത്തതില്‍ അമ്മയെ ചവിട്ടിക്കൊന്ന സംഭവം; മകന് ജീവപര്യന്തം

കു​മ​ര​കം പൊ​ലീ​സും കോ​ട്ട​യ​ത്തു​നി​ന്നും ഫ​യ​ർ ഫാേ​ഴ്സും സ്ഥ​ല​ത്തെ​ത്തിയാണ് മൃ​ത​ദേ​ഹം ക​ര​ക്കെ​ത്തി​ച്ചത്. പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം സം​സ്കരിച്ചു. ഭാ​ര്യ: സ​ര​ള​മ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button