Kerala
- Feb- 2023 -20 February
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: നഷ്ടം 5.2 കോടി, സർക്കാർ കണ്ടുകെട്ടിയത് 28.72 കോടിയുടെ വസ്തുക്കൾ
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇ.ഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പ്രവർത്തകർ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹങ്ങൾ…
Read More » - 20 February
ശക്തമായ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
അമ്പലപ്പുഴ: വാടയ്ക്കൽ കടപ്പുറത്ത് ശക്തമായ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 17-ാം വാർഡ് വാടയ്ക്കൽ പൂത്തുറയിൽ ബോസ്കോയുടെ മകൻ അനു ഡോൺ ബോസ്കോ(ബോബൻ-27)യാണ് മരിച്ചത്.…
Read More » - 20 February
‘ഞങ്ങൾ കൊല്ലപ്പെട്ടേക്കാം, ആർ.എസ്.എസ് മുതലെടുപ്പിന് ശ്രമിക്കുന്നു’: സി.പി.എമ്മിന് പുതിയ തലവേദന, പി. ജെ ആർക്കൊപ്പം?
കണ്ണൂർ: ഒരു മാസത്തിനുള്ളില്‍ തങ്ങളിലൊരാള്‍ കൊല്ലപ്പെട്ടെക്കാമെന്ന ജിജോ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സി.പി.എമ്മിന് വീണ്ടും തലവേദനയാകുന്നു. ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയായ ജിജോ തില്ലങ്കേരിയാണ് തങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെട്ട്…
Read More » - 20 February
അടച്ചിട്ട കടമുറിയിൽ അതിക്രമിച്ചുകയറി മദ്യപാനം, ചോദ്യംചെയ്തതിന് മർദ്ദനം: യുവാവിന് പരിക്ക്
ചേര്‍ത്തല: തണ്ണീർമുക്കം കട്ടച്ചിറയിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡ് വെങ്കിടംകൂറ്റ് വി.എം. മഹേഷിനാണ് പരിക്കേറ്റത്. Read Also : ഗർഭിണി ആയിട്ടും…
Read More » - 20 February
ശിവാലയ ഓട്ടത്തിനിടെ തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മരണം
തിരുവനന്തപുരം: ശിവാലയ ഓട്ടത്തിനിടെ തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മരണം. വെങ്ങാനൂർ, മുക്കോല സ്വദേശികളായ കുഴിപ്പള്ളം ചിത്രാ ഭവനിൽ സോമരാജൻ (59 ) വെങ്ങാനൂർ പീച്ചോട്ടു കോണം…
Read More » - 20 February
ഗർഭിണി ആയിട്ടും മർദ്ദനം, അടിയേറ്റ് 40 ശതമാനം കേൾവി ശക്തി കുറഞ്ഞു: ദേവികയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ
തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്. അട്ടകുളങ്ങര ടി.സി 39/2211, ശ്രീവള്ളിയിൽ ഗോപീകൃഷ്ണൻ (31) ആണ് അറസ്റ്റിലായത്. ഭാര്യയെ…
Read More » - 20 February
വാക്ക് തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : യുവാക്കൾ അറസ്റ്റിൽ
കൊല്ലം: വാക്ക് തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. പുതുച്ചിറ പനമൂട്ടിൽ കിഴക്കതിൽ സച്ചു(19), ഇരവിപുരം ആക്കോലിൽ കോടിയാട്ട് പടിഞ്ഞാറ്റതിൽ പ്രശാന്ത്(25) എന്നിവരാണ്…
Read More » - 20 February
പൊലീസ് ചമഞ്ഞ് വാഹനം തട്ടിയെടുത്തു : ഒരാൾ പിടിയിൽ
കൊല്ലം: പൊലീസ് ചമഞ്ഞ് വാഹനം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ ഷെഷാസ് വീട്ടിൽ മുഹമ്മദ് നഹാസ്(45) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ…
Read More » - 20 February
കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ കൊച്ചിയിൽ തിരിച്ചെത്തി
കൊച്ചി: കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ തിരിച്ചെത്തി. 26 പേർ അടങ്ങുന്ന സംഘമാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. പുലർച്ചെ മൂന്നരയോടെയാണ് കർഷകർ തിരിച്ചെത്തിയത്. സംസ്ഥാന കൃഷിവകുപ്പ്…
Read More » - 20 February
ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച കേസ് : ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. അട്ടകുളങ്ങര ടി.സി 39/2211, ശ്രീവള്ളിയിൽ ഗോപീകൃഷ്ണൻ (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 17-ന് ആണ്…
Read More » - 20 February
മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്; വൻ സുരക്ഷ
കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്. അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ…
Read More » - 20 February
ചിട്ടി തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ
കിളിമാനൂർ: ചിട്ടി തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ. ചടയമംഗലം വാസുദേവൻ വീട്ടിൽ സുരേഷ് കുമാർ (56) ആണ് പിടിയിലായത്. Read Also : ഇന്ത്യയിൽ നിന്നുള്ള തേയില…
Read More » - 20 February
വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് : പ്രതി അറസ്റ്റിൽ
പേരൂർക്കട: വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കാഞ്ഞിരംപാറ ശാസ്തമംഗലം രാമനിലയം വീട്ടിൽ ശ്രീകുമാരൻ തമ്പി (58) ആണ് അറസ്റ്റലായത്. തിരുവനന്തപുരം…
Read More » - 20 February
ലൈഫ് മിഷൻ അഴിമതിക്കേസിൽ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഉച്ചയോടെ കൊച്ചിയിലെ കോടതിയിൽ…
Read More » - 20 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കിളിമാനൂർ കാനറ ചരുവിള പുത്തൻവീട്ടിൽ സുകുമാരൻ ദീപു (19) ആണ് അറസ്റ്റിലായത്. കിളിമാനൂർ…
Read More » - 20 February
പച്ചക്കറിക്കടയിൽ മോഷണം : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുവ: പച്ചക്കറിക്കടയിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി കരിം മല്ലിത (27)യെയാണ് പൊലീസ് പിടികൂടിയത്. Read Also : രാജ്യത്ത്…
Read More » - 20 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 20 February
മുക്കുപണ്ടം പണയംവച്ചു പണംതട്ടി : യുവാവ് അറസ്റ്റിൽ
കടുത്തുരുത്തി: മുക്കുപണ്ടം പണയംവച്ചു പണംതട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവില്‍ സബീറി(അദ്വാനി 35)നെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ്…
Read More » - 20 February
തെങ്കാശിയിൽ മലയാളിയായ വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമം: പത്തനാപുരം സ്വദേശി പിടിയില്‍
തെങ്കാശിയിൽ: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പത്തനാപുരം സ്വദേശി പിടിയില്‍. പത്തനാപുരം സ്വദേശിയായ അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽ നിന്നാണ് പ്രതി…
Read More » - 20 February
പുഴയില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി മുങ്ങി മരിച്ചു
ഇടുക്കി: പുഴയില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശിയായ അമിത് മാത്യു(17) ആണ് മരിച്ചത്. ഇടുക്കി മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ ആണ് സംഭവം. പുഴയില്‍…
Read More » - 20 February
വിളര്‍ച്ചയെ തുരത്താന്‍ കേരളം, ആരോഗ്യ വകുപ്പിന്റെ വിവ ക്യാമ്പയിന്
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുജനാരോഗ്യരംഗത്തെ പ്രധാന ഇടപെടലുകളിലൊന്നായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിവ (വിളര്‍ച്ചയില്‍നിന്ന് വളര്‍ച്ചയിലേക്ക്) ക്യാമ്പയിന്. Read Also: ഷോർട്ട് സർക്യൂട്ട്: ഗോഡൗണിൽ വൻ തീപിടുത്തം കഴിഞ്ഞ ദിവസം…
Read More » - 19 February
മോഷണം കഴിഞ്ഞു, പക്ഷേ ബിരിയാണി ചതിച്ചു; ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്: വൈറൽ
കാരൈക്കുടി(തമിഴ്നാട്): മോഷണം കഴിഞ്ഞ ശേഷം ബിരിയാണി കഴിച്ച് ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. തമിഴ്നാട് ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈ എന്ന സ്ഥലത്താണ് സംഭവം. വെങ്കിടേശ്വരൻ…
Read More » - 19 February
സഹകരണ പ്രസ്ഥാനത്തെ തകർക്കുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ: വി എൻ വാസവൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറാൻ നടത്തുന്ന ശ്രമത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടുതൽ സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള നീക്കമെന്ന് മന്ത്രി വി എൻ…
Read More » - 19 February
നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമക്ക് മുരളിയുമായി രൂപസാദൃശ്യമില്ല; ശിൽപി കൈപറ്റിയ തുക മുഴുവൻ എഴുതിത്തളളി സർക്കാർ
തിരുവനന്തപുരം: നടനും സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവു വരുത്തിയ ശിൽപിക്കു നൽകിയ തുക സർക്കാർ എഴുതിത്തളളി.…
Read More » - 19 February
നേരത്തെ സിപിഐഎം പാലൂട്ടി വളർത്തിയവരാണ് ഇപ്പോൾ കൊലവിളി നടത്തുന്നത്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിമാരെ സിപിഐഎം ഭയക്കുന്നുവെന്ന് കെ സുരേന്ദ്രൻ. തില്ലങ്കേരി ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും നേരത്തെ സിപിഐഎം പാലൂട്ടി വളർത്തിയവരാണ് ഇപ്പോൾ കൊലവിളി നടത്തുന്നത്…
Read More »