Kerala
- Feb- 2023 -19 February
സഹകരണ പ്രസ്ഥാനത്തെ തകർക്കുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ: വി എൻ വാസവൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറാൻ നടത്തുന്ന ശ്രമത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടുതൽ സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള നീക്കമെന്ന് മന്ത്രി വി എൻ…
Read More » - 19 February
നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമക്ക് മുരളിയുമായി രൂപസാദൃശ്യമില്ല; ശിൽപി കൈപറ്റിയ തുക മുഴുവൻ എഴുതിത്തളളി സർക്കാർ
തിരുവനന്തപുരം: നടനും സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവു വരുത്തിയ ശിൽപിക്കു നൽകിയ തുക സർക്കാർ എഴുതിത്തളളി.…
Read More » - 19 February
നേരത്തെ സിപിഐഎം പാലൂട്ടി വളർത്തിയവരാണ് ഇപ്പോൾ കൊലവിളി നടത്തുന്നത്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിമാരെ സിപിഐഎം ഭയക്കുന്നുവെന്ന് കെ സുരേന്ദ്രൻ. തില്ലങ്കേരി ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും നേരത്തെ സിപിഐഎം പാലൂട്ടി വളർത്തിയവരാണ് ഇപ്പോൾ കൊലവിളി നടത്തുന്നത്…
Read More » - 19 February
നൂറുദിന കർമ്മപദ്ധതി: ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി പ്രത്യേക വായ്പാ പദ്ധതി
തിരുവനന്തപുരം: ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി പ്രത്യേക വായ്പാ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് സഹകരണ ബാങ്കുകളിലൂടെ ‘സഹായഹസ്തം’ എന്ന…
Read More » - 19 February
‘ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം, രാഷ്ട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നു’: ജിജോ തില്ലങ്കേരി
കണ്ണൂർ: ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും നേരിടാൻ നാളെ തില്ലങ്കേരിയിൽ പൊതുയോഗം നടക്കാനിരിക്കെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനുള്ളിൽ താനോ…
Read More » - 19 February
‘എന്താണ് സംസ്കാരം?, അത് കുസൃതി ചോദ്യങ്ങൾ’: ഓട്ടോ തൊഴിലാളികൾക്ക് മറുപടിയുമായി യൂട്യൂബ് ചാനൽ മുതലാളിയും അവതാരകയും
ആലുവ: പൊതുഇടത്തിൽ വെച്ച് ജോലി ചെയ്യുന്നതിനിടെ തന്നെ ഓട്ടോ തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന് പരാതി നൽകിയ യൂട്യൂബ് അവതാരക വീണ്ടും രംഗത്ത്. പരാതി വ്യാജമാണെന്ന് പറഞ്ഞ…
Read More » - 19 February
ചുവപ്പ് കണ്ടാല്‍ കാള വിറളി പൂണ്ട് ഓടും, കറുപ്പ് കണ്ടാല്‍ പിണറായി വിജയനും: കെ സുരേന്ദ്രന്
തൃശൂര്‍: സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളില്‍ കറുത്ത നിറത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി…
Read More » - 19 February
‘അഭിമാനവും സന്തോഷവും’: അച്ഛന് കരൾ പകുത്ത് നൽകി ദേവനന്ദ – രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവ്
തൃശൂർ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി കേരളത്തിലെ പതിനേഴുകാരി. പ്ലസ് ടു വിദ്യാർത്ഥിനിയായ ദേവാനന്ദയാണ് തന്റെ പിതാവിന് കരൾ പകുത്ത് നൽകിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് അവയവം ദാനം…
Read More » - 19 February
‘താങ്കളുടെ സങ്കല്പത്തില് ദൈവത്തിന്റെയും ചെകുത്താന്റെയും പോര്‍ട്ട്ഫോളിയോ ഒന്നാണെന്ന് തോന്നുന്നു’: രശ്മിത രാമചന്ദ്രൻ
കൊച്ചി: അവിശ്വാസികളോട് തനിക്ക് ഒരിക്കലും പൊറുക്കാനാകില്ലെന്നും, അവരോട് യാതൊരു സ്നേഹവുമില്ലെന്നും വ്യക്തമാക്കിയ നടൻ സുരേഷ് ഗോപിയെ വിമർശിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രൻ. അവിശ്വാസികൾ മുഴുവൻ നശിച്ച് പോകണമെന്ന…
Read More » - 19 February
മുഖം മാറ്റാന്‍ റിപ്പോര്‍ട്ടര്‍, നികേഷ് കുമാറിനു പകരം വിവാദ മാധ്യമപ്രവര്ത്തകന് അരുണ്‍ കുമാര്‍ : വിശദാംശങ്ങള്‍ ഇങ്ങനെ
കൊച്ചി: പുതിയ ഉടമകള്‍ വന്നതോടെ റിപ്പോര്‍ട്ടര്‍ ചാനല്‍ മുഖം മിനുക്കാനൊരുങ്ങുന്നു. നികേഷ് കുമാര്‍ വിറ്റൊഴിയുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ തലപ്പത്തേക്ക് എഡിറ്ററായി വരുന്നത് ട്വന്റി ഫോര്‍ ന്യൂസിലെ അവതാരകന്…
Read More » - 19 February
വീട്ടുകാരെ വിട്ടു അവനോടൊപ്പം ഇറങ്ങി പോയതല്ലേ അനുഭവിക്കൂ എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്!! കുറിപ്പ്
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച എല്ലാ പെങ്കൊച്ചുങ്ങളും ഇന്നും ഭൂമിയിൽ ജീവനോടെ ആയിരിക്കുന്നുവല്ലോ!!
Read More » - 19 February
മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ: വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ പ്രവർത്തകരെയും നേതാക്കളെയും അനധികൃതമായി കരുതൽ തടങ്കലിലെടുക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി…
Read More » - 19 February
പ്രേമം പൊളിഞ്ഞതിനെ കളിയാക്കി, ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി യുവാവ്: ഒരാളുടെ നില ഗുരുതരം
പാലക്കാട് : പ്രേമനൈരാശ്യത്തിന്റെ പേരില്‍ കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. പഴയ ലക്കിടി സ്വദേശി ബിഷറുള്‍ ഹാഫിയാണ് ബന്ധുക്കളെ ആക്രമിച്ചത്. മൂത്ത…
Read More » - 19 February
ആക്സിഡന്റ് ജി ഡി എൻട്രി മൊബൈലിൽ ലഭ്യമാകും: നടപടിക്രമങ്ങൾ വിശദമാക്കി പോലീസ്
തിരുവനനന്തപുരം: ആക്സിഡന്റ് ജി ഡി എൻട്രി ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭ്യമാകും. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ജി ഡി (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്.…
Read More » - 19 February
ബിജു സർക്കാരിനെ പ്രതി സന്ധിയിലാക്കി എന്ന് കൃഷി മന്ത്രി, അതിഥി കർഷകൻ എന്ന് ട്രോൾ
27കർഷകരെയാണ് ആധുനിക കൃഷിരീതി പഠിക്കാൻ കൃഷിവകുപ്പ് ഇസ്രയേലിലേയ്ക്ക് അയച്ചത്.
Read More » - 19 February
2000 കോടി കടമെടുക്കാൻ സർക്കാർ: പെൻഷൻ വിതരണത്തിന് തുക വിനിയോഗിക്കും
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. 2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷന് വിതരണം ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്.…
Read More » - 19 February
എന്തൊരു നാണക്കേടാണിത്, വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത്: കേരളം നമ്പർ വൺ തന്നെ!!
കേരളത്തിൽ നിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങൾ പല തവണ ചിന്തിക്കും
Read More » - 19 February
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 43 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: 43 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശി ഹുസൈനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. Read Also: നേരത്തെ…
Read More » - 19 February
നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്: കർഷകനെ കാണാതായതിൽ പ്രതികരണവുമായി കൃഷിമന്ത്രി
ആലപ്പുഴ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേൽ സന്ദർശനത്തിന് പോയ കർഷകരുടെ സംഘത്തിൽപ്പെട്ടയാൾ മുങ്ങിയ സംഭവത്തിൽ പ്രതികരിച്ച് കൃഷിമന്ത്രി പി പ്രസാദ്. കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത് നല്ല…
Read More » - 19 February
‘ഇത് മുരളിയല്ല’ അനശ്വര നടനെ അവഹേളിച്ച് സര്‍ക്കാരിന്റെ വെങ്കല പ്രതിമ; ശില്പിക്ക് നല്‍കിയത് 5.70 ലക്ഷം
ഒരു കലാകാരനെ ഇങ്ങനെയും അവഹേളിക്കണമായിരുന്നോ
Read More » - 19 February
കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ജനകീയ പ്രതിരോധ ജാഥയുമായി സിപിഎം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ജനകീയ പ്രതിരോധ ജാഥയുമായി സിപിഎം. ഫെബ്രുവരി 20 തിങ്കളാഴ്ച്ച കാസർഗോഡ് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ…
Read More » - 19 February
ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിച്ചു
തൃശൂർ: ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം. പ്ലാസ്റ്റിക് കർട്ടൻ ഉണ്ടാക്കുന്ന യൂണിറ്റിലാണ് തീപിടിച്ചത്. Read Also : വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്കി പീഡിപ്പിച്ചു,…
Read More » - 19 February
പുഴമണൽ വാരി കടത്ത് : മുഖ്യപ്രതി അറസ്റ്റിൽ
ഈരാറ്റുപേട്ട: മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ ഭാഗത്തുനിന്ന് മണൽവാരി കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട ഇളപ്പുങ്കൽ കറുകാഞ്ചേരിയിൽ വീട്ടിൽ ഷമീർ ഇബ്രാഹിമിനെയാണ് (33) അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ്…
Read More » - 19 February
മുഖ്യമന്ത്രിക്ക് അതീവ സുരക്ഷ: വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് അഴിപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്യു നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തു. കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്ളോക്ക് പ്രസിഡണ്ട് രാഗിന്…
Read More » - 19 February
കണ്ണൂരിൽ അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്ക്
കണ്ണൂർ: പരിയാരം കോരൻപീടികയിൽ അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്ക്. കോരൻപീടികയിലെ ഷിയാസ്(19) നെയാണ് പിതാവ് അബ്ദുൽ നാസർ മുഹമ്മദ്(51) വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈകൾക്കും ഉൾപ്പെടെ വെട്ടേറ്റ…
Read More »