Kerala
- Feb- 2023 -23 February
സിപിഎമ്മിലെ വിവരമുള്ള ഏക നേതാവ്, ഇ.പി ജയരാജനെ പ്രശംസിച്ച് കെ.എം ഷാജി
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാത്ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പ്രശംസിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം…
Read More » - 23 February
ഒന്നാം ക്ലാസ് പ്രവേശനം 6 വയസാക്കണമെന്ന നിർദേശം ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം 6 വയസാക്കണമെന്ന നിർദേശം ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നിർദേശത്തെ എതിർക്കുന്നില്ലെന്നും കേരളത്തിന്റെ നിലവിലെ സഹചര്യങ്ങൾ അനുസരിച്ച് മാത്രമേ…
Read More » - 23 February
ഒന്നിനും തികയുന്നില്ല, 26 ലക്ഷം ചോദിച്ച് ചിന്ത – ഖജനാവ് കാലിയെന്ന് പറഞ്ഞ സർക്കാർ നൽകിയത് 18 ലക്ഷം !
തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോം ആവശ്യപ്പെട്ട തുകയിൽ പകുതിയിലധികം നൽകിയ ധനകാര്യ വകുപ്പിന്റെ നടപടിക്കെതിരെ വിമർശനം. യുവജന കമ്മീഷനിലെ ജീവനക്കാർക്ക് ശമ്പളവും മറ്റു…
Read More » - 23 February
മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടി? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ ധനസഹായം തട്ടിയതായി വിജിലൻസിന് സംശയം. ഒരു അപേക്ഷ പരിശോധിച്ചപ്പോഴാണ് വിജിലൻസിന് ഇത് സംബന്ധിച്ച് സംശയം തോന്നിയത്.…
Read More » - 23 February
ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല, 26 ലക്ഷം രൂപ വേണം: ചിന്ത ജെറോം
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലെന്ന് കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിനായി പണം ആവശ്യപ്പെട്ട് ചിന്ത ധനകാര്യ…
Read More » - 23 February
സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: മുരുക്കും പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുൺകുമാറാണ് മരിച്ചത്. ഇന്ന് പുലർച്ചെ…
Read More » - 23 February
ബി.ബി.സിക്ക് വേണ്ടി വാദിച്ച സഖാക്കളെവിടെ? നിങ്ങൾ എത്ര പേടിപ്പിച്ചിട്ടും കാര്യമില്ല: നിലപാട് വ്യക്തമാക്കി വിനു വി ജോണ്‍
തിരുവനന്തപുരം: എളമരം കരീമിനെ വിമർശിച്ചതിന്റെ പേരിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച പിണറായി പോലീസിനെയും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരം പ്രസംഗിച്ച സഖാക്കളെയും വിമർശിച്ച് മാധ്യമ പ്രവർത്തകൻ…
Read More » - 23 February
ബിജു കുര്യനെ തെരഞ്ഞെടുത്തതിൽ വീഴ്ചയില്ലെന്ന് കൃഷിവകുപ്പ്, പഠന യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ ബിജു കുര്യന് യോഗ്യതയുണ്ട്
കണ്ണൂർ: നൂതന കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയ കണ്ണൂർ സ്വദേശി ബിജു കുര്യനെ തെരഞ്ഞെടുത്തതിൽ വീഴ്ചയില്ലെന്ന് കൃഷിവകുപ്പ്. പഠന യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ ബിജു കുര്യന് യോഗ്യതയുണ്ടെന്ന് കൃഷിവകുപ്പ്…
Read More » - 23 February
ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ ബസ് കണ്ടക്ടറെ തെരുവുനായ കടിച്ചു; സർവീസ് മുടങ്ങിയ ബസിന് ആർ.ടി.ഒയുടെ 7500 രൂപ പിഴ
അരൂർ: ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ ബസ് കണ്ടക്ടറെ തെരുവുനായ കടിച്ചു. കണ്ടക്ടർ ആശുപത്രിയിലായതോടെ സർവീസ് മുടങ്ങിയ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത് 7500 രൂപ. അരൂർ…
Read More » - 23 February
വീട്ടമ്മയെ കേക്ക് ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്:യുവാവ് അറസ്റ്റിൽ
ആലങ്ങാട്: കേക്ക് ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഇടുക്കി അടിമാലി മാൻകുളം തൊഴുത്തുംകുടിയിൽ വീട്ടിൽ പ്രണവ് ശശി(33)യെ…
Read More » - 23 February
ഹയർ സെക്കണ്ടറി സാമ്പിൾ ചോദ്യങ്ങൾക്കായി വെബ്സൈറ്റ്; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ്.സി.ഇ ആർടി) യുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചോദ്യശേഖരം (Question Pool) തയാറായി. ഹയർ സെക്കണ്ടറിയിലെ വിവിധ വിഷയങ്ങളിലുള്ള…
Read More » - 23 February
വാങ്ങാനും ആളില്ല, കൊടുക്കാനും ആളില്ല: സുബിക്ക് മണി നൽകിയ നടക്കാതെപോയ വാക്ക്
കൊച്ചി: അവതാരകയും നടിയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. വിവാഹത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതിനിടെയാണ് സുബി മരണപ്പെട്ടത്. സുബിയുമായുള്ള ഓർമകളും അനുഭവങ്ങളും പറഞ്ഞ് സഹപ്രവർത്തകർ…
Read More » - 23 February
സുഹൃത്തിനൊപ്പം കയത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു
തിരുവല്ല: സ്കൂൾ വിദ്യാർത്ഥി മണിമലയാറ്റിൽ മുങ്ങിമരിച്ചു. തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും തുകലശേരി ഐക്കാട് പ്ലാംന്തറ താഴ്ചയിൽ പി.എം. അബ്ദുൾ…
Read More » - 23 February
കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ രംഗത്തിറക്കും
കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ ഉപയോഗിക്കും. തകരാറിലായ പമ്പുകളിൽ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവർത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി…
Read More » - 23 February
സുബിയെ വധുവായി കാണാൻ കൊതിച്ചു, ഒടുവിൽ ആൾക്കൂട്ടത്തിൽ വേദന കടിച്ചമർത്തി രാഹുൽ – സുബി നോവായി മാറുമ്പോൾ
കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാൻ ആരാധകർക്കായിട്ടില്ല. വേദനകൾക്കിടയിലും അതെല്ലാം മറച്ച് വെച്ച് എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച സുബി ഇത്രപെട്ടെന്ന് എല്ലാവരെയും വേദനിപ്പിച്ച്…
Read More » - 23 February
നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം
ചവറ: നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞ് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു. പന്മന കോലം പുലത്തറയില്‍ നിസാര്‍ (42) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും…
Read More » - 23 February
1500 പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരു ഡോക്ടർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തട്ടിപ്പ് ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. പാർട്ടി ഭേദമന്യേ മലയാളക്കര മുഴുവൻ നൽകിയ സഹായധനമാണ് ദുരിതാശ്വാസനിധിയിലുള്ളത്. എന്നാൽ, ഇവിടെയും അഴിമതി…
Read More » - 23 February
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ കിടപ്പുമുറിയിലെ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം ചപ്പാത്ത് തെക്കോകോണത്ത് സജീവൻ (60) ആണ് മരിച്ചത്. രണ്ടു ദിവസമായി വീടിന് പുറത്തുണ്ടായിരുന്ന ലൈറ്റ്…
Read More » - 23 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഐഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് അറസ്റ്റിലായത്. പോക്സോ കേസാണ്…
Read More » - 23 February
നിരവധി കേസുകളിൽ പ്രതി : പിടികിട്ടാപുള്ളി അറസ്റ്റിൽ
വിതുര: നിരവധി അടിപിടി കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി അറസ്റ്റിൽ. കല്ലാർ അംബേദ്കർ കോളനി ഹൗസ് നമ്പർ 56-ൽ മണിക്കുട്ടൻ( കല്ലാർ മണിക്കുട്ടൻ-48) ആണ് അറസ്റ്റിലായത്. വിതുര പൊലീസാണ്…
Read More » - 23 February
പൊലീസ് വാഹനം കത്തിനശിച്ചു; സംഭവം കാസർഗോഡ്
കാസർഗോഡ്: പൊലീസ് വാഹനം കത്തിനശിച്ചു. കാസർഗോഡ് വിദ്യാനഗർ സ്റ്റേഷനിലെ വാഹനത്തിനാണ് തീപിടിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. രാത്രികാല പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക്…
Read More » - 23 February
എംഡിഎംഎയും വടിവാളും കാറിൽ കടത്താൻ ശ്രമം : യുവാവ് പിടിയിൽ
പൂവാർ: കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയും വടിവാളുമായി നിരവധി കേസുകളിൽ പ്രതിയായ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ ഡെനു(31)വിനെയാണ് അറസ്റ്റ് ചെയ്തത്. തിരുപുറം…
Read More » - 23 February
സ്നേഹത്തിന്റെ കരൾ പകുത്തു നൽകും മുൻപേ അവൾ യാത്രയായി; സുബി പോയത് ജിഷയുടെ കരളിനായി കാത്ത് നില്‍ക്കാതെ
കൊച്ചി: അടുത്ത ബന്ധുവായ ജിഷ പകുത്ത് നല്കുന്ന കരളിന് കാത്ത് നില്‍ക്കാതെ തിരക്കിട്ട യാത്രയായിരുന്നു സുബിയുടെത്. കരൾ മാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന്…
Read More » - 23 February
റിട്ടയേഡ് എസ്ഐ തോട്ടിൽ മരിച്ചനിലയിൽ : മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം
കുമരകം: റിട്ടയേഡ് എസ്ഐയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമരകം കളത്തിപ്പറമ്പിൽ വിജയപ്പനെ (66) ആണ് കൊക്കോത്തോട്ടം ഷാപ്പിന് കിഴക്ക് പോളനിറഞ്ഞ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 23 February
റോഡില്‍ പരന്ന ഓയിലില്‍ തെന്നി ബൈക്ക് മറിഞ്ഞു : യാത്രക്കാര്‍ക്ക് പരിക്ക്
കറുകച്ചാല്‍: റോഡില്‍ പരന്ന ഓയിലില്‍ തെന്നി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 9.30-ന് കറുകച്ചാല്‍-മല്ലപ്പള്ളി റോഡില്‍ മോടയില്പടിയിലെ വളവിലായിരുന്നു അപകടം നടന്നത്. Read…
Read More »