KeralaLatest NewsNews

തൊടുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി

കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പരിതോഷികം പ്രഖ്യാപിച്ചു. ദേശീയ അന്വേഷണ ഏജൻസിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 10 ലക്ഷം രൂപയാണ് പാരിതോഷികം.

Read Also: 3 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട 50 പാലങ്ങളുടെ പ്രവൃത്തി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി: മുഹമ്മദ് റിയാസ്

ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പരിതോഷികം പ്രഖ്യാപിച്ചത്. 2010 ൽ ആണ് തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫ്‌ന്റെ കൈവെട്ടുന്നത്.11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. സംഭവം നടന്നത് മുതൽ കേസിലെ ഒന്നാംപ്രതി ഒളിവിലായിരുന്നു.

Read Also: ‘ആശങ്കപ്പെടേണ്ട, ബ്രഹ്മപുരത്ത് 82 ദിവസ കർമപരിപാടിക്ക് രൂപം നൽകി’ പത്രസമ്മേളനത്തിൽ മന്ത്രിമാരായ രാജീവും രാജേഷും

shortlink

Related Articles

Post Your Comments

Related Articles


Back to top button