Kerala
- Mar- 2023 -16 March
കസ്റ്റഡിയിലെടുത്ത സി.പി.എം. നേതാക്കളെ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഇറക്കിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്
ആലത്തൂര്‍: പഴമ്പാലക്കോട് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സി.പി.എം. നേതാക്കളെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ ആലത്തൂര്‍…
Read More » - 16 March
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം കടപുഴകിവീണു : ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
നെടുങ്കണ്ടം: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ ഉണക്കമരം കടപുഴകിവീണ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെടുങ്കണ്ടം മൈനര്‍സിറ്റി കുറ്റിക്കിഴക്കേതില് ജോസിനാണ്(51) പരിക്കേറ്റത്. കൈലാസപ്പാറ പള്ളിക്കു സമീപം മാപ്പിളശേരി എസ്റ്റേറ്റിൽ ഇന്നലെ…
Read More » - 16 March
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; വിദ്യാർത്ഥി അറസ്റ്റിൽ
കോഴിക്കോട്: കോളേജ് വിദ്യാർത്ഥികൾയ്ക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ വിദ്യാർത്ഥി പൊലീസ് പിടിയില്‍. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത്(20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി…
Read More » - 16 March
ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു : രണ്ടുപേർക്ക് പരിക്ക്
മൂലമറ്റം: ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. പ്രവിത്താനം സ്വദേശി ജോസ്വിൻ, രാമപുരം സ്വദേശി ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. Read Also : യുവാവിനെ…
Read More » - 16 March
തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ മുള്ളന്‍പന്നി: ഹെഡ്മിസ്ട്രസിന്റെ അവസരോചിത പ്രവർത്തനം
തിരുവനന്തപുരം: കഠിനംകുളം ഗവ എൽ.പി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളൻ പന്നി ഓടി കയറിയത്. സ്കൂളിൽ…
Read More » - 16 March
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ…
Read More » - 16 March
ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മുഹമ്മ: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മ മരിച്ചു. മാരാരിക്കുളം പൂക്കളാശേരി ശ്രീപത്മം സുകുമാരപിള്ളയുടെ ഭാര്യ പത്മകുമാരി(65) ആണ് മരിച്ചത്. പുത്തനങ്ങാടിയിലെ ഗുരുമന്ദിരത്തിനു സമീപം ഇന്നലെ വൈകിട്ട്…
Read More » - 16 March
യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം ചേർന്ന് ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് കാളച്ചേഴത്ത് വിജിത്ത്(29), വാറുകാവ് കലയാക്കോട്ട് പടിഞ്ഞാറ്റതിൽ എൻ.എൻ നിവാസിൽ…
Read More » - 16 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 March
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ; ഉച്ചയോടെ കൊച്ചിയിലെത്തും
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 1.40ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെത്തുന്ന രാഷ്ട്രപതി കൊച്ചി ഷിപ്പിംഗ് യാർഡിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പൽ…
Read More » - 16 March
കാറിൽ കയറുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു:ചികിത്സയിലായിരുന്നയാൾ മരിച്ചു
പരവൂർ: കാറിൽ കയറുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വർക്കല ഞെക്കാട് റോയൽ ഫാർമസി ഉടമ ശ്രീലകം വീട്ടിൽ പ്രേമാനന്ദ് (57)…
Read More » - 16 March
കെഎസ്ആർടിസി വിജിലൻസ് സംഘത്തെ പിന്തുടർന്ന് സമാന്തര സർവീസ് : യുവാവ് അറസ്റ്റിൽ
പൂവാർ: കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഉദ്യേഗസ്ഥർ സഞ്ചരിച്ച വാഹനം പിൻതുടർന്ന സമാന്തര സർവീസ് നടത്തുന്നയാൾ അറസ്റ്റിൽ. പാലിയോട് ആനാവൂർ കുളത്തിൽകര വീട്ടിൽ കരുണാകരൻ(31) ആണ് അറസ്റ്റിലായത്. പൂവാർ…
Read More » - 16 March
കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ, മഴവെള്ളം പതഞ്ഞ് പൊങ്ങി
കൊച്ചി: ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതിന് ശേഷമുള്ള ആദ്യ മഴ ആയിരുന്നു ഇന്നലെ ഉണ്ടായത്. ഈ മഴ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, കൊച്ചിയിൽ…
Read More » - 16 March
പാലായിൽ ബോംബ് സ്ഫോടനം : വ്യാജ ഭീഷണിക്കത്ത് അയച്ചയാൾ അറസ്റ്റിൽ
കോട്ടയം: പാലായിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് വ്യാജ ഭീഷണിക്കത്ത് അയച്ചയാൾ അറസ്റ്റിൽ. പ്രവിത്താനം പാമ്പാക്കൽ ജയിംസ് തോമസി(62)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇയാളെ…
Read More » - 16 March
വ്യാപാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : രണ്ടുപേര്‍കൂടി അറസ്റ്റിൽ
വൈക്കം: വൈക്കത്ത് കഴിഞ്ഞദിവസം വ്യാപാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ടുപേര്‍കൂടി പൊലീസ് പിടിയിലായി. ഉദയനാപുരം നക്കംത്തുരുത്ത് ഭാഗത്ത് ചെട്ടിച്ചിറ പ്രവീണ്‍ ജി. കുമാര്‍ (ആലു), പെരുമ്പളം…
Read More » - 16 March
ഉത്സവത്തിനിടെ വാക്ക് തർക്കം : വീടുകയറി ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
അയർക്കുന്നം: വീട്ടമ്മയേയും ഭർത്താവിനേയും ഭർതൃസഹോദരനേയും വീടുകയറി ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വടവാതൂർ പ്ലാമൂട്ടിൽ സാബു കുര്യൻ (40), ഇയാളുടെ സഹോദരനായ ബാബു കുര്യൻ (46), അയർക്കുന്നം…
Read More » - 16 March
ബ്രഹ്മപുരം തീപിടിത്തം: ജൂൺ 5നകം കർമ്മ പദ്ധതി നടപ്പിലാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജൂൺ 5നകം പത്തിന കർമ്മ പദ്ധതി കോർപ്പറേഷൻ നടപ്പിലാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം…
Read More » - 16 March
ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്ററും അനാശാസ്യവും : മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍…
Read More » - 16 March
റാന്നി ഗ്രാമവികസന ഓഫീസർ കാറിനുള്ളിൽ മരിച്ച നിലയിൽ
കായംകുളം: ഗ്രാമവികസന ഓഫീസറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഗ്രാമവികസന ഓഫീസർ (വിഇഒ) കായംകുളം സ്വദേശി ഷംനാദിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 16 March
വയനാട്ടില്‍ നിന്ന് കാണാതായ വീട്ടമ്മ കണ്ണൂരിലെ വനത്തിനുള്ളില്‍ മരിച്ച നിലയിൽ
മാനന്തവാടി: വയനാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മ (65) യെയാണ് കണ്ണൂര്‍ കോളയാട്…
Read More » - 16 March
ആക്രിക്കച്ചവടത്തിന്റെ മറവിൽ ആറരക്കോടിയുടെ നികുതി വെട്ടിപ്പ്; പ്രതി പിടിയില്‍
കൊച്ചി: ആക്രിക്കച്ചവടത്തിന്റെ മറവിൽ ആറരക്കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശിയായ നസീബ് ആണ് പിടിയിലായത്. വ്യാജ രേഖകൾ തയാറാക്കിയുളള തട്ടിപ്പ് പിടികൂടിയത്…
Read More » - 16 March
ബ്രഹ്മപുരത്ത് നിരീക്ഷണത്തിന് മുഴുവൻ സമയവും ഫയർ വാച്ചേഴ്സ്; പോലീസ് പട്രോളിംഗ് ശക്തമാക്കും
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മുഴുവൻ സമയവും ഫയർ വാച്ചർമാരെ നിയോഗിക്കാനും സ്ഥലത്ത് പോലീസിന്റെ പട്രോളിംഗ് ശക്തമാക്കാനും തീരുമാനം. തീപിടിത്തത്തെ തുടർന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ…
Read More » - 16 March
എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ ടെലിഫോണിക് സർവൈലൻസ്
കൊച്ചി: എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ടെലിഫോണിക് സർവൈലൻസ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിശീലനം സിദ്ധിച്ച ജില്ലാ റെസ്പോൺസ് ടീമാണ് ഈ സേവനം ലഭ്യമാക്കുന്നത്.…
Read More » - 15 March
കേരളാ തീരത്ത് തിരമാല ഉയരാൻ സാധ്യത: ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.4 മുതൽ 0.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും…
Read More » - 15 March
കെ ഫോൺ പദ്ധതിക്ക് പ്രൊപ്രൈറ്റർ മോഡൽ: ആറംഗ സമിതിയുടെ നിർദേശങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
തിരുവനന്തപുരം: കെ- ഫോൺ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കുന്നതിന് നിയോഗിച്ച ഐടി സെക്രട്ടറി കൺവീനറായ ആറംഗ സമിതി സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മാനേജ്മെന്റ്…
Read More »