ThiruvananthapuramNattuvarthaLatest NewsKeralaNews

കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് സം​ഘ​ത്തെ പി​ന്തു​ട​ർ​ന്ന് സമാന്തര സർവീസ് : യുവാവ് അറസ്റ്റിൽ

പാ​ലി​യോ​ട് ആ​നാ​വൂ​ർ കു​ള​ത്തി​ൽ​ക​ര വീ​ട്ടി​ൽ ക​രു​ണാ​ക​ര​ൻ(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പൂ​വാ​ർ: കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ഉ​ദ്യേ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം പി​ൻ​തു​ട​ർ​ന്ന സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന​യാൾ അറസ്റ്റിൽ. പാ​ലി​യോ​ട് ആ​നാ​വൂ​ർ കു​ള​ത്തി​ൽ​ക​ര വീ​ട്ടി​ൽ ക​രു​ണാ​ക​ര​ൻ(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​വാ​ർ പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : പാലാ​യി​ൽ ബോം​​ബ് സ്ഫോ​​ട​​നം : വ്യാ​​ജ ഭീ​​ഷ​​ണി​​ക്ക​​ത്ത് അ​​യ​​ച്ച​​യാ​​ൾ അറസ്റ്റിൽ

ഇ​ന്ന​ലെ രാ​വി​ലെ കാ​ഞ്ഞി​രം​കു​ളം പൂ​വാ​ർ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ഉ​ദ്യേ​ഗ​സ്ഥ​രു​ടെ പി​ന്നാ​ലെ ബൈ​ക്കി​ൽ പി​ൻ​തു​ട​ർ​ന്ന ഇ​യാ​ളെ കു​റി​ച്ചു​ള്ള വി​വ​രം വി​ജി​ല​ൻ​സ് ഉ​ദ്യേ​ഗ​സ്ഥ​ർ നെ​യ്യാ​റ്റി​ൻ​ക​ര ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ അ​റി​യി​ച്ചു.​

Read Also : ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്നും ഭവന വായ്പ എടുത്തിട്ടുണ്ടോ? സന്തോഷ വാർത്ത ഇതാണ്

തു​ട​ർ​ന്ന്, പൂ​വാ​ർ പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബൈ​ക്കി​ലെ​ത്തി​യ ക​രു​ണാ​ക​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുകയായിരുന്നു. പൂ​വാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ശേ​ഷം സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ ഇയാളെ വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button