Kerala
- Feb- 2023 -28 February
ആസ്ഥാന അതിജീവതയ്ക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ പൂഞ്ഞാർ നേതാവിനെ കുടുക്കിയ കളി ഉടനുണ്ടാവില്ല! അഞ്ജു പാർവതി
മിസ്റ്റർ കുഴൽനാടൻ, താങ്കൾ ഇപ്പോൾ ഹിറ്റ് ലിസ്റ്റിലാണ്
Read More » - 28 February
സ്വതന്ത്ര പത്രപ്രവർത്തനത്തിന് കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ല: എല്ലാ പരിരക്ഷയും നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വതന്ത്രവും നീതിപൂർവകവും ജനാധിപത്യപരവുമായ പത്രപ്രവർത്തനത്തിനു കേരളത്തിൽ ഒരു വിലക്കുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസ്വാതന്ത്ര്യത്തിന് എല്ലാ പരിരക്ഷയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള സർവകലാശാല…
Read More » - 28 February
‘നാണമില്ലേ സ്ത്രീയെ എന്നും പറഞ്ഞ് രഞ്ജിനി ചേച്ചിയുടെ വീട്ടില്‍ പോയി ആരെങ്കിലും ചീത്ത വിളിക്കുമോ?: ആര്യ
രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാന്‍ ധൈര്യമില്ലാത്തവരാണ്
Read More » - 28 February
ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു: ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സാണ് അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനത്തിൽ നിന്ന്…
Read More » - 28 February
മഹാത്മാഗാന്ധിയെക്കാൾ മഹാനാണ് ഏട്ടൻ എന്നു തോന്നിയിട്ടുണ്ട്, ചില സന്ദർഭങ്ങളിൽ പാരയുമാണ്: ധ്യാൻ ശ്രീനിവാസൻ
മഹാത്മാഗാന്ധി ജനിക്കുന്നതിന് ഒരു ദിവസം മുൻപാണ് ഏട്ടൻ ജനിച്ചത്
Read More » - 28 February
പിണറായിക്ക് പലയിടത്ത് നിന്നും അടികൊണ്ടിട്ടുണ്ട്: കെ സുധാകരൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയന് അടി കൊണ്ടിട്ടുണ്ടെന്നാണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. പഴയ കാര്യങ്ങൾ താൻ പറയാൻ…
Read More » - 28 February
ലൈക്കും ഷെയറും ആവോളം കിട്ടാൻ എന്തു തന്തയില്ലായ്മത്തരം കാണിക്കാനും മടിയില്ലാത്ത ഒരു സമൂഹം: കുറിപ്പ്
ഈ ആക്സിഡന്റ് കണ്ടിട്ടും കാണാത്ത ഭാവം നടിച്ച എല്ലാവർക്കും ഈ മരണത്തിൽ പങ്കുണ്ട്.
Read More » - 28 February
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച സംഭവം: കേരളത്തില്‍നിന്നുള്ള മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍
ഇത് ചോദ്യംചെയ്ത നാട്ടുകാരെയും ഇവര്‍ ഭീഷണിപ്പെടുത്തി.
Read More » - 28 February
പോക്സോ കേസിൽ പ്രതിയെ 24 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി
പാലക്കാട്: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പോക്സോ കേസിൽ പ്രതിയെ 24 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തേങ്കുറിശ്ശി സ്വദേശി…
Read More » - 28 February
പപ്പായ പറിക്കുന്നതിനിടെ കാലിലെന്തോ കൊണ്ടു, പിന്നാലെ കുഴഞ്ഞുവീണു: ആശുപത്രിയിൽ എത്തിച്ചപ്പോൾ കണ്ടത് പാമ്പ് കടിയേറ്റത്
മണിക്കൂറുകള്‍ നീണ്ട ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘത്തിന്റെ പരിശ്രമത്തില്‍ പാമ്പ് കടിയേറ്റ യുവതിക്ക് ജീവൻ തിരികെ കിട്ടി
Read More » - 28 February
‘എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിൽ, 20 മിനിറ്റ് ആ പയ്യന് റോഡില്‍ കിടന്നു’: ദൃക്സാക്ഷി
കൊല്ലം: ചടയമംഗലത്ത് ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ചുറ്റിനും കൂടി നിന്നവരെ വിമർശിച്ച് ദൃക്സാക്ഷി. പുനലൂർ സ്വദേശികളായ അഭിജിത്ത് (19),…
Read More » - 28 February
ഇലക്ട്രിക്കൽ എൻജിനീയറെ കടലിൽ കാണാതായ സംഭവത്തിൽ ദുരൂഹത; ഒരിക്കലും ജീവനൊടുക്കില്ലെന്ന് കുടുംബം
മുംബൈ: മുംബൈയിൽ മലയാളിയായ ഇലക്ട്രിക്കൽ എൻജിനീയറെ കടലിൽ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. അപകടത്തിൽപ്പെടുന്നതിനു മണിക്കൂറുകൾക്കു മുമ്പു കുടുംബവുമായി ബന്ധപ്പെട്ട ഇനോസ് വർഗീസ് ജോലി പൂർത്തിയായെന്നും വൈകുന്നേരത്തോടെ…
Read More » - 28 February
ആർഎസ്എസ്-ബിജെപി വർഗീയ ധ്രുവീകരണത്തെ ഫലപ്രദമായി എതിർക്കാൻ കേരളത്തിൽ കോൺഗ്രസിനാകുന്നില്ല: വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആർഎസ്എസ് -ബിജെപി അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 28 February
ഒറ്റപ്പാലത്ത് പോക്സോ കേസിൽ പ്രതിയെ 24 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി
പാലക്കാട്: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പോക്സോ കേസിൽ പ്രതിയെ 24 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തേങ്കുറിശ്ശി സ്വദേശി…
Read More » - 28 February
റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം: പുതിയ സമയക്രമം അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട്…
Read More » - 28 February
ലൈഫ് മിഷൻ കേസ്: ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ വിചാരണ കോടതി വ്യാഴാഴ്ച വിധി പറയും
കൊച്ചി: ലൈഫ് മിഷൻ കേസിൽ റിമാൻഡിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ വിചാരണ കോടതി വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ…
Read More » - 28 February
ആകാശിനും ജിജോയ്ക്കും അതീവ സുരക്ഷ, പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കില്‍, പ്രത്യേക നിരീക്ഷണം
കണ്ണൂർ: ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോയെയും പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷാ ബ്ലോക്ക് ആയ പത്താം ബ്ലോക്കില്‍. ഈ ബ്ലോക്കിൽ ഉള്ളതിൽ ഭൂരിഭാഗവും ഗുണ്ട…
Read More » - 28 February
ആദിവാസിയുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കും, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും: മന്ത്രി കെ.രാധാകൃഷ്ണന്
തിരുവനന്തപുരം: കോഴിക്കോട് ആദിവാസി യുവാവ് വിശ്വനാഥന് മരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.…
Read More » - 28 February
കടയിൽ സാധനം വാങ്ങാനെത്തിയ 15വയസ്സുകാരിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പനമരം: ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ. നടവയൽ സ്വദേശി പാറപ്പുള്ളിയാൽ ഡാനിഷ് (45) ആണ് അറസ്റ്റിലായത്. പനമരം പൊലീസ് ആണ് പിടികൂടിയത്. Read Also :…
Read More » - 28 February
ആൺ സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
വാറങ്കൽ : സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. തെലുങ്കാന വാറങ്കൽ സ്വദേശിനിയായ ഇരുപതുകാരിയാണ് ജീവനൊടുക്കിയത്. ആൺ സുഹൃത്ത് വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി…
Read More » - 28 February
എം.ഡി.എം.എയും കഞ്ചാവുമായി വിദ്യാർത്ഥി പിടിയിൽ
കുണ്ടറ: എം.ഡി.എം.എയും കഞ്ചാവുമായി വിദ്യാർത്ഥി അറസ്റ്റിൽ. കിഴക്കേകല്ലട ചിറ്റുമല ലേഖഭവനില് രാഹില്രാജ് (19) ആണ് അറസ്റ്റിലായത്. 1.41 ഗ്രാം എം.ഡി.എം.എയും 17.5 ഗ്രാം കഞ്ചാവും വിദ്യാർത്ഥിയിൽ നിന്ന്…
Read More » - 28 February
മഞ്ചേശ്വരം എംഎൽഎക്ക് ഫണ്ട് വിനിയോഗകാര്യത്തിൽ പോലും വിവേചനം: സർക്കാർ പാവപ്പെട്ടവരെ വഞ്ചിക്കുകയാണെന്ന് കെ സുരേന്ദ്രൻ
മഞ്ചേശ്വരം: വഞ്ചനാപരമായും ഒരു വിഭാഗത്തെ അവഗണിക്കുന്ന രീതിയിലുമാണ് മഞ്ചേശ്വരം എംഎൽഎ ഫണ്ട് വിനിയോഗം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതപരമായ വിവേചനമാണ് ഇവിടെയുള്ളതെന്നും മഞ്ചേശ്വരം…
Read More » - 28 February
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി : മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും പിഴയും
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇയാൾക്ക് 80,000 രൂപയാണ്…
Read More » - 28 February
കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു
മലപ്പുറം: കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ പണിക്കിടെ ഇന്ന് രാവിലെ…
Read More » - 28 February
കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ: മണ്ണിനടിയിൽപ്പെട്ട് രണ്ട് തൊഴിലാളികൾ,ഒരാളെ രക്ഷപ്പെടുത്തി,രക്ഷാപ്രവർത്തനം തുടരുന്നു
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു. രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി…
Read More »