Kerala
- Mar- 2023 -18 March
രാഷ്ട്രപതി ഇന്ന് കന്യകുമാരി സന്ദർശിക്കും
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കന്യകുമാരി സന്ദർശിക്കും. വിവേകാനന്ദ സ്മാരകം സന്ദർശിക്കും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.25-ന് വിമാനമാർഗമാകും രാഷ്ട്രപതിയും കുടുംബവും കന്യകുമാരിയിലേക്ക് പോകുക. തുടർന്ന് 11.25-ന്…
Read More » - 18 March
പ്രാർത്ഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർത്ഥിനിയുടെ ബാഗ് മോഷ്ടിച്ചു: പ്രതി പിടിയിൽ
കോട്ടയം: പ്രാർത്ഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർത്ഥിനിയുടെ മൊബൈലും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ. ഇടുക്കി കട്ടപ്പന തൈക്കരിയിൽ പ്രദീപ് കുമാർ (40) ആണ് അറസ്റ്റിലായത്. കോട്ടയം…
Read More » - 18 March
ചീത്ത വിളിച്ചത് ചോദ്യം ചെയ്തു, വീട്ടുകാർക്കു നേരേ മുളകുപൊടി ആക്രമണം: രണ്ടുപേർ പിടിയിൽ
കുമരകം: വീട്ടുകാരെ കുരുമുളകുപൊടി സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച കേസിലെ രണ്ടുപേർ അറസ്റ്റിൽ. അയ്യമ്മാത്ര പാലത്തറ പി.എസ്. ഷിജു (45), ചെങ്ങളം മൂന്നുമൂല മറുതാപറമ്പിൽ മഹേഷ് കുമാർ (47)…
Read More » - 18 March
ജോലിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് വൈദ്യുതി പോസ്റ്റില്‍ കുടുങ്ങി : രക്ഷകരായി അഗ്നിരക്ഷാ സേന
ചങ്ങനാശേരി: ജോലിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് വൈദ്യുതി പോസ്റ്റില്‍ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചങ്ങനാശേരി കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിബിന്‍കുമാർ (33)ആണ് പോസ്റ്റില്‍…
Read More » - 18 March
അട്ടപ്പാടി മധു വധക്കേസ്: വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും
പാലക്കാട്: അട്ടപ്പാടി മധു വധ കേസിലെ വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും. മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട് അഞ്ചുവർഷത്തിന് ശേഷമാണ് മണ്ണാർക്കാട് എസ്എസി –…
Read More » - 18 March
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്തു : ആശുപത്രി ജീവനക്കാരിയുടെ ഭർത്താവിനെതിരെ പരാതി
വയനാട്: കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി. ആശുപത്രിയിലെ ജീവനക്കാരിയുടെ ഭർത്താവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ദാഹർ മുഹമ്മദിനെ ആക്രമിച്ചെന്നാണ് പരാതി. നൂൽപുഴയിൽ ആണ് സംഭവം. ജോലിയിൽ…
Read More » - 18 March
മരുന്നുകളോട് പ്രതികരിക്കുന്നു, ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി: വെന്റിലേറ്ററിൽ ചികിത്സ തുടരുന്നു
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെൻറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെൻറിലേറ്റർ സഹായത്തിലാണ് നിലവിൽ അദ്ദേഹം കഴിയുന്നത്. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ…
Read More » - 18 March
കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് അപകടം : നാലര വയസുകാരൻ മരിച്ചു, സംഭവം ബന്ധുവീട്ടിൽ പോയി മടങ്ങവെ
മേപ്പാടി: കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ്…
Read More » - 18 March
ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
കണ്ണൂർ: ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. Read Also : വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറി; യുവതി…
Read More » - 18 March
വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറി; യുവതി ജീവനൊടുക്കിയ സംഭവത്തിൽ വരന് പിടിയില്‍
കൊല്ലം: വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വരന് പിടിയില്‍. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ…
Read More » - 18 March
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു
കാസർഗോഡ്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. Read Also : ശബരമല ഭക്തര്‍ക്ക് ഇനി എളുപ്പത്തില്‍…
Read More » - 18 March
രാഷ്ട്രപതിയ്ക്കായി അത്താഴ വിരുന്ന് നടത്തി ഗവർണർ: പങ്കെടുത്ത് മുഖ്യമന്ത്രിയും ഭാര്യയും
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗിക സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്താഴ വിരുന്ന് നടത്തി. Read Also: താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന…
Read More » - 18 March
കേരള വികസന മാതൃകയിൽ കുടുംബശ്രീ സംഭാവന: മുഖ്യമന്ത്രി
തിരുവനന്തപുരം: പുകൾപെറ്റ കേരള വികസന മാതൃകയ്ക്ക് കുടുംബശ്രീ മിഷൻ അതിന്റേതായ സംഭാവന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നൽകിയ…
Read More » - 18 March
ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ദിവസങ്ങളില്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. മാര്‍ച്ച് 29ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ക്ക് ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം.…
Read More » - 18 March
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ.സുധാകരന് എതിരെ കേസ് എടുക്കണം: ഇ.പി ജയരാജന്
കണ്ണൂര്‍: മുഖ്യമന്ത്രി പദവിയെ തെറി വിളിച്ച് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. മുഖ്യമന്ത്രി…
Read More » - 18 March
ശബരമല ഭക്തര്‍ക്ക് ഇനി എളുപ്പത്തില്‍ അയ്യനെ കാണാനെത്താം, ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നു
ആലപ്പുഴ: കേരളത്തിന് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ചെങ്ങന്നൂര്‍-പമ്പ പുതിയ റെയില്‍വേ പാത 2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.…
Read More » - 18 March
കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും: രാഷ്ട്രപതി ദ്രൗപതി മുര്‍മു
തിരുവനന്തപുരം: കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്നും…
Read More » - 17 March
‘ഈ സിനിമയില്‍ നഗ്നതയുണ്ടോ?’ അന്ന് മഞ്ജു വാര്യർ ചോദിച്ചു: രാജീവ് കുമാര്‍ പറയുന്നു
പലപ്പോഴും ഞാന്‍ കട്ട് പറയാന്‍ വരെ മറന്നുപോയി
Read More » - 17 March
ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍
തൃപ്പൂണിത്തുറ: ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടില്‍ ചിപ്പി…
Read More » - 17 March
റോബിൻ രാധാകൃഷ്ണൻ ടോക്സിക് നിറഞ്ഞ ഒരു സൈക്കോ, സാമൂഹിക വിപത്ത്: റോബിനെതിരെ ദിയ സന
ബിഗ് ബോസ് ഷോയിലൂടെ സെലിബ്രിറ്റിയായ ഡോ. റോബിൻ രാധാകൃഷ്ണനെ പരിഹസിച്ച് ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ദിയ സന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിയ സന റോബിനെ…
Read More » - 17 March
‘ബൈ ദ ബൈ, സ്ഥലം ഒന്നു മാറ്റാമോ?’: തന്നെ അടൂർ നിന്ന് പിടികൂടിയെന്ന പ്രചാരണത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും നേരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് നേരെ സോഷ്യൽ മീഡിയകളിൽ അപവാദ പ്രചരണം.…
Read More » - 17 March
മലപ്പുറം വട്ടപ്പാറയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര് മരിച്ചു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് അപകടം. മൂന്ന് പേര് മരിച്ചു. വളവിലെ താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു…
Read More » - 17 March
ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ: സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ പരാതി നല്കി ഏരിയാ സെക്രട്ടറി, കേസെടുത്ത് പോലീസ്
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പോലീസ് കേസെടുത്തു. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.…
Read More » - 17 March
മാലിന്യ സംസ്കരണ പ്ലാന്റിനായി യുഡിഎഫ് നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന് പ്രവാസി
കോഴിക്കോട്: കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും വിഷവായുവും അമ്ല മഴയുമെല്ലാം ചൂട് പിടിച്ച് നില്ക്കുമ്പോള് കോഴിക്കോട് നിന്നും പരാതിയുമായി പ്രവാസി. ഖരമാലിന്യ സംസ്കരണ പ്ലാന്റിനുള്ള…
Read More » - 17 March
‘ബാല ചേട്ടനെ പറ്റി മോശമായി പറഞ്ഞിട്ടില്ല, അദ്ദേഹത്തിന്റെ നല്ലതിനു വേണ്ടി മാത്രം പ്രാർത്ഥിക്കുന്നു’: അഭിരാമി
കൊച്ചി: ഗായിക അമൃത സുരേഷും സഹോദരി അഭിരാമിയും സൈബർ അറ്റാക്കിന്റെ സ്ഥിരം ഇരകളാണ്. ഇരുവരുടെയും വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയാണ് സഊബർ ആക്രമണം നടക്കുന്നത്. ഇതിൽ കൂടുതലും അമൃതയ്ക്കാണ്. അമൃതയും…
Read More »