Kerala
- Mar- 2023 -8 March
വിദേശ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു : യുവാവ് അറസ്റ്റിൽ
കുന്നംകുളം: വിദേശ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പൊലീസ് പിടിയിൽ. ചിറ്റഞ്ഞൂർ കാവിലക്കാട് പൂളിയാട്ടിൽ സുബീഷിനെയാണ് (40) അറസ്റ്റ് ചെയ്തത്. കുന്നംകുളം സി.ഐ. യു.കെ. ഷാജഹാൻ…
Read More » - 8 March
ജാഥയ്ക്ക് ആളു വരാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യമാണുള്ളത് ഗോവിന്ദാ? കെ.എം ഷാജിയുടെ ചോദ്യം
കോഴിക്കോട്: ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേര്‍ന്നു നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച്…
Read More » - 8 March
കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയി : പ്ലസ്ടു വിദ്യാര്‍ത്ഥി സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയിൽ
കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിയെ സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി അഭിനവ് (17) ആണ് മരിച്ചത്.…
Read More » - 8 March
കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്സ് നോട്ടീസ്; ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഹാജരാക്കാൻ നിർദേശം
കണ്ണൂർ: കണ്ണൂര്‍ വൈദേകം റിസോർട്ടിന് ഇൻകം ടാക്സ് നോട്ടീസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാൻ നിർദേശം നൽകി. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ…
Read More » - 8 March
സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലെത്തിച്ച് ക്രൂര ലൈംഗിക പീഡനം: അവശയായ യുവതിയെ ആശുപത്രിക്കുമുന്നിൽ തള്ളി
കോഴിക്കോട്: സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ…
Read More » - 8 March
ഇതരസംസ്ഥാന തൊഴിലാളികളെ വച്ച് പെയിന്റിംഗ് ജോലി, രാത്രി മോഷണം; നിരവധി മോഷണക്കേസുകളിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയിൽ
കോഴിക്കോട്: നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി 20 വർഷത്തിന് ശേഷം പിടിയില്‍. അമ്പായത്തോട് സ്കൂളിന് സമീപം താമസിക്കുന്ന എഎം വിനോദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.…
Read More » - 8 March
പിസി തോമസിൻ്റെ മകൻ ജിത്തു തോമസ് അന്തരിച്ചു
കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) മരിച്ചു. അർബുദ ബാധിതനായതിനെ തുടർന്ന്…
Read More » - 8 March
പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവം: 3 പേർ അറസ്റ്റിൽ
വര്‍ക്കല: വര്‍ക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 3 പേര് അറസ്റ്റില്‍. പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ്…
Read More » - 8 March
എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാകും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 29ന് അവസാനിക്കുന്ന എസ്എസ്എൽസി പരീക്ഷയെഴുതാൻ…
Read More » - 8 March
എസ്ഐക്കും ഭാര്യയ്ക്കും നേരെ യുവാക്കളുടെ ആക്രമണം; ഒരാള്‍ പിടിയില്‍
തിരുവല്ലം: തിരുവനന്തപുരം പുഞ്ചക്കരിയിൽ എസ്ഐക്കും ഭാര്യയ്ക്കും നേരെ യുവാക്കളുടെ ആക്രമണം. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ എസ് ഗിരീഷ്കുമാർ (50), ഭാര്യ…
Read More » - 8 March
വനിതാ ദിനാശംസകൾ വിജയ റാണിയെന്ന് സ്വപ്നയുടെ പരിഹാസം; ഒരു മുഖ്യമന്ത്രിയെ ഇങ്ങനെയൊക്കെ പറയാമോ എന്ന് ബൽറാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിരിയാണി ചെമ്പിൽ വനിതാദിന ആശംസകൾ നേർന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധം അറിയിച്ച് വി.ടി…
Read More » - 8 March
വനിതാ ദിനത്തിൽ പുതിയ സ്വർണപ്പണയ വായ്പ പദ്ധതിയുമായി കെഎസ്എഫ്ഇ, തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് സ്വർണ നാണയങ്ങൾ സമ്മാനം
അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് പ്രത്യേക സ്വർണപ്പണയ വായ്പ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്എഫ്ഇ. ‘സമത സ്വർണപ്പണയ വായ്പ’ എന്ന പേരിലാണ് വായ്പ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിയിൽ…
Read More » - 8 March
പത്തനംതിട്ടയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം : കോഴിക്കോട് സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ
പത്തനംതിട്ട: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങൾ പൊലീസ് പിടിയിൽ. കോട്ടൂളി പുതിയറ നടുപ്പനം വീട്ടിൽ അക്ഷയ്(32), സഹോദരൻ അശ്വിൻ (35) എന്നിവരെയാണ് അറസ്റ്റ്…
Read More » - 8 March
‘വനിതാ ദിനാശംസകൾ വിജയ റാണി’- മുഖ്യമന്ത്രിക്ക് ബിരിയാണി ചെമ്പിൽ വനിതാദിന ആശംസകളുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോസ്റ്റിലെ താരം മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. ലോക വനിതാ ദിനമായ…
Read More » - 8 March
വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം : ആംബുലന്‍സ് സ്വയം വിളിച്ചു, ആശുപത്രിയിലെത്തുംമുന്‍പ് മരണം
എടപ്പാള്‍: കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നിയ ഡ്രൈവര്‍ സ്വയം വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയിലെത്തുംമുന്‍പ് മരിച്ചു. എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന് (42)…
Read More » - 8 March
രാവിലെ എഴുന്നേറ്റ ഭാര്യ കാണുന്നത് മരിച്ച് കിടക്കുന്ന ഭർത്താവിനെയും മകനെയും: മകന്റെ മൃതദേഹം ബക്കറ്റിൽ
തൃശൂർ: ആളൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുള്ള മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയ് തൂങ്ങിമരിക്കുകയായിരുന്നു.…
Read More » - 8 March
മാതാവ് പൊങ്കാലയിടാൻ പോയി, പിതാവ് ജോലിക്കും: മേൽക്കൂര തകർത്ത് കയറി പെൺകുട്ടികളെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ
കൊല്ലം : മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ അറസ്റ്റിലായി. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി അമ്പിളിച്ചേഴത്ത് തെക്കതില്‍ ശശാങ്കന് എന്ന് വിളിക്കുന്ന…
Read More » - 8 March
‘എന്റെ സ്വകാര്യതയെ ഹനിക്കുന്നു’: ജോളിയുടെ പരാതി, മാധ്യമങ്ങളെ വിലക്കി കോടതി
കോഴിക്കോട്: കൂടത്തായി കേസിന്റെ വിചാരണയിൽ കോടതി വളപ്പില്‍ മാധ്യമങ്ങൾക്ക് വിലക്ക്. ബൂധനാഴ്ച മുതൽ മാധ്യമങ്ങൾക്ക് കോടതിവളപ്പിൽ പ്രവേശനമുണ്ടായിരിക്കില്ല. കേസിലെ ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് വിചാരണ കോടതി…
Read More » - 8 March
കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട : എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ. കുണ്ടറ സ്വദേശികളായ നജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. Read Also : വിഷപ്പുക…
Read More » - 8 March
ക്രിസ്മസ് രാത്രിയിൽ ബൈക്ക് മോഷണം : പ്രതി അറസ്റ്റിൽ
കൊല്ലം: മൈലക്കാട് ശിവൻനടയ്ക്ക് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. മീനാട് താഴംവടക്ക് വയലിൽ പുത്തൻ വീട്ടിൽ സുധീജ്(18) ആണ് അറസ്റ്റിലായത്. കൊട്ടിയം പൊലീസാണ്…
Read More » - 8 March
വിഷപ്പുക ശ്വസിക്കുന്ന കൊച്ചി, തലയുയർത്തി ഇൻഡോർ: പിണറായി സർക്കാരിന് മാതൃകയാക്കാം ഇൻഡോറിലെ ഈ ജനപ്രിയ പദ്ധതി
കൊച്ചി എത്ര സ്മാർട്ട് ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം? വൃത്തിഹീനമായ അഴുക്കുചാലുകളും, കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത മാലിന്യ കൂമ്പാരങ്ങളുമായ ഇടറോഡുകളുമാണ് ഇന്നത്തെ കൊച്ചിയുടെ ‘മാറുന്ന മുഖം’ എന്ന്…
Read More » - 8 March
വീടിന്റെ മേൽക്കുര തകർത്ത് വീട്ടിൽ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം വീടിന്റെ മേൽക്കുര തകർത്ത് വീട്ടിൽ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചയാൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി അമ്പിളിച്ചേഴത്ത് തെക്കതിൽ ശശാങ്കൻ എന്ന്…
Read More » - 8 March
നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണമെടുക്കാൻ കയ്യിട്ട മോഷ്ടാവ് ജീവനും കൊണ്ടോടി: നടന്നത് അത്ഭുതം
നെടുങ്കണ്ടം : നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. നേർച്ചപ്പെട്ടിയിലേക്ക് കയ്യിട്ട കള്ളനെ നിരവധി തവണ കടന്നൽ കൂട്ടം കടിക്കുകയായിരുന്നു.…
Read More » - 8 March
മാതാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തി : മകന് ജീവപര്യന്തം തടവും പിഴയും
കൊല്ലം: മാതാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടത്താനം നീതിനഗറിൽ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മയെ മകൻ സുനിലും…
Read More » - 8 March
അടുത്ത ‘ഷോക്ക് നൽകി സർക്കാർ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം: ഇന്ധനസെസിനും കുടിവെള്ളക്കര വർധനയ്ക്കും പിന്നാലെ വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടും. കഴിഞ്ഞ സാമ്പത്തികവർഷം വൈദ്യുതി ബോർഡിന് 736.27 കോടിരൂപ പ്രവർത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം…
Read More »