Kerala
- Mar- 2023 -27 March
ഉത്സവാഘോഷത്തിനിടെ, മുൻ വിരോധം മൂലം യുവാവിനെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ചു : ഒരാൾ കൂടി പിടിയിൽ
കരുനാഗപ്പള്ളി: ഉത്സവാഘോഷത്തിനിടെ, മുൻ വിരോധത്താൽ യുവാവിനെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ. കുലശേഖരപുരം കോട്ടയ്ക്കുപുറം കരുണാലയത്തിൽ അഖിൽ (21) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ്…
Read More » - 27 March
നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന ഉത്തരവിറക്കി ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറി: പ്രതിഷേധം ശക്തം
കോട്ടയം: നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവില്‍ പ്രതിഷേധം ശക്തം. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്ത ഒരു നടപടിയാണ് നഗരസഭ സെക്രട്ടറിയുടെ ഭാഗത്തുനിന്നും…
Read More » - 27 March
കുരിശുമല തീര്‍ത്ഥാടന ഡൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചു: രണ്ടുപേര്‍ പിടിയിൽ
വെള്ളറട: കുരിശുമല തീര്‍ത്ഥാടന ഡൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളറട ചാരുംകുഴി വീട്ടില്‍ നിതീഷ് (35), കൂതാളി…
Read More » - 27 March
എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി, ലൈംഗികമായി പീഡിപ്പിച്ച അറുപത്തേഴുകാരൻ അറസ്റ്റിൽ
മാള: സുഖമില്ലാതെ കിടപ്പിലായ വയോധികനെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തേഴുകാരൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായിയെ ആണ് പോലീസ് പിടികൂടിയത്. മാളയിലാണ് സംഭവം. വിദേശത്ത് കഴിയുന്ന മക്കൾ തന്റെ…
Read More » - 27 March
വീട്ടിൽ കയറി സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമം : ഒളിവിലായിരുന്ന പ്രധാന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നര വർഷമായി ഒളിവിലായിരുന്ന പ്രധാന പ്രതി അറസ്റ്റിൽ. മണക്കാട് ആറ്റുകാൽ വാർഡിൽ കീഴമ്പ് ലെയ്നിൽ നിന്ന് നേമം പൊന്നുമംഗലം യു.പി.എസിന്…
Read More » - 27 March
ഉത്സവം കണ്ട് മടങ്ങവെ ടോറസ് ലോറിയിടിച്ച് യുവാവ് മരിച്ചു
ചാരുംമൂട്: ആലപ്പുഴയില്‍ ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്. Read Also :…
Read More » - 27 March
നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ, ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല: വിഡി സതീശൻ
കൊച്ചി: പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെൻ്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹാസ്യത്തിന്റെ മധുരം നിറച്ച…
Read More » - 27 March
ഏഷ്യാനെറ്റ് ന്യൂസിന്റെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇപ്പോഴുള്ള പോലീസ് നടപടി: ജിമ്മി ജെയിംസ്
അഴിയൂരില്‍ പതിമൂന്നുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് ക്യാരിയറായി ചിത്രീകരിച്ച് സംപ്രേഷണംചെയ്ത വാര്‍ത്താപരമ്പരയുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ ഹാജരാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന് പൊലീസ് നോട്ടീസ് നല്കി. വടകരയ്ക്ക് അടുത്ത് നടന്ന…
Read More » - 27 March
എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ, 20.110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
കൊച്ചി: 20.110 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ഇടുക്കി സ്വദേശി ആൽബിറ്റ് (21), ആലപ്പുഴ സ്വദേശിനി അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ബാഗിലും…
Read More » - 27 March
‘മരണം വരെ ഞാൻ കമ്മ്യൂണിസ്റ്റ് ആയിരിക്കും’: വ്യാജ പ്രചരണങ്ങളെ സധൈര്യം നേരിട്ട ഇന്നസെന്റ്
കൊച്ചി: ‘എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ…
Read More » - 27 March
കാപികോ റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും, കേസ് ഇന്ന് പരിഗണിക്കും
ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കും. റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചു നീക്കിയിട്ടുണ്ട്. പ്രധാന…
Read More » - 27 March
പൊതുദര്‍ശനം തുടങ്ങി: പൊട്ടിച്ചിരിപ്പിച്ച നടനെ ഒരു നോക്ക് കാണാൻ കണ്ണീരോടെ ആയിരങ്ങൾ
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്ഷോര് ആശുപത്രിയില്‍ നിന്ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. രാവിലെ എട്ട് മണി മുതല്‍…
Read More » - 27 March
പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്, എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും: മോഹന്‍ലാല്‍
കൊച്ചി: അന്തരിച്ച പ്രിയ നടന് ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ. ഇന്നസെന്റിന്റെ വേർപാടില്‍ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും…
Read More » - 27 March
അനധികൃത വില്പന: 18 കുപ്പി മദ്യവുമായി രണ്ടുപേര്‍ അറസ്റ്റിൽ
കിഴക്കമ്പലം: അനധികൃത മദ്യവില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ഞാറള്ളൂര്‍ പുത്തന്‍പുരക്കല്‍ ജോര്‍ജ്, കിഴക്കമ്പലം പാണപ്പാട്ട് കുര്യാക്കോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 27 March
ഇന്നസെന്റിന്റെ വിയോഗത്തിൽ വിതുമ്പി സിനിമാ ലോകം: നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു എന്ന് ദുൽഖർ സൽമാൻ
ഇന്നസെന്റിന്റെ വിയോഗത്തിൽ കണ്ണീരോടെ സിനിമാ ലോകം. വെള്ളിത്തിരയിലും അതിന് പുറത്ത് ജീവിതത്തിലും വലിയ ചിരികൾ സമ്മാനിച്ചാണ് ഇന്നസെന്റ് എന്ന പ്രതിഭാശാലി വിട പറഞ്ഞിരിക്കുന്നത്. മരണവിവരം അറിഞ്ഞ് സിനിമാ…
Read More » - 27 March
കാപ്പ ഉത്തരവ് ലംഘിച്ചു : നിരന്തര കുറ്റവാളി അറസ്റ്റിൽ
കോതമംഗലം: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളി അറസ്റ്റിൽ. കോതമംഗലം പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ചാലിൽപുത്തൻപുര (കല്ലിങ്ങപറമ്പിൽ) ദിലീപിനെ(41)യാണ് അറസ്റ്റ് ചെയ്തത്. കോതമംഗലം പൊലീസ് ആണ്…
Read More » - 27 March
തൃപ്പൂണിത്തുറ കസ്റ്റഡിമരണം: ജില്ലാക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും, പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതോടെ, പോലീസ് സ്റ്റേഷന്…
Read More » - 27 March
കാർ നിയന്ത്രണംവിട്ടു മറിഞ്ഞു : സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
കൂത്താട്ടുകുളം: കാർ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. കൊട്ടാരക്കര വാളകം ഉമ്മന്നൂർ ശശിവിലാസത്തിൽ സി. വേണുകുമാർ (56), പി.മീര (55), വി.എം.ഹരിത…
Read More » - 27 March
എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ
അങ്കമാലി: ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി കേരളത്തിലേക്കു വന്ന യുവാവും യുവതിയും അറസ്റ്റിൽ. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽ വീട്ടിൽ ആൽബിറ്റ് (21), ആലപ്പുഴ കായംകുളം കരിയിലകുളങ്ങര കരടമ്പിള്ളി…
Read More » - 27 March
കുമരകത്ത് ഏപ്രിൽ 10 വരെ ഡ്രോൺ പറത്തുന്നതിന് നിരോധനം, കാരണം ഇതാണ്
കുമരകത്ത് ഡ്രോൺ പറത്തലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. മാർച്ച് 29 മുതൽ ഏപ്രിൽ 10 വരെയാണ് ഡ്രോൺ പറത്തലിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജി-20 ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ…
Read More » - 27 March
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
തൊടുപുഴ: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മണക്കാട് പുതുപ്പരിയാരം കരികുളത്തിൽ ഷിബുവിന്റെ മകൻ കാളിദാസ് (18) ആണ് മരിച്ചത്. Read Also :…
Read More » - 27 March
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 March
ഷെഡിനു മുകളിലേക്ക് മരം വീണ് കാര്‍ തകര്‍ന്നു
പത്തനംതിട്ട: ഷെഡിനു മുകളിലേക്ക് മരം കടപുഴകി വീണ് കാര്‍ തകര്‍ന്നു. ഈറപ്ലാക്കല് ജോയ്സ് ഫിലിപ്പിന്റെ കാറാണ് തകര്‍ന്നത്. Read Also : കിടപ്പിലായ 88 കാരനെ പരിചരിക്കാനെത്തി…
Read More » - 27 March
മാർച്ച് 28 മുതൽ മാവേലി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്ത് നാളെ മുതൽ മാവേലി എക്സ്പ്രസ്, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നു. തമ്പാനൂർ സെൻട്രൽ സ്റ്റേഷനിൽ ട്രാക്ക് നവീകരണം ആരംഭിക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം…
Read More » - 27 March
നെടുമ്പാശേരി ഹെലികോപ്ടർ അപകടം: വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് തുടങ്ങും
കൊച്ചി: നെടുമ്പാശേരി ഹെലികോപ്ടർ അപകടത്തില്‍ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടർ പരിശോധിക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ…
Read More »