Kerala
- Mar- 2023 -17 March
ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നണൂ, ലോകപ്രസിദ്ധനാ, പത്ത് നട്ടെല്ലാ ഇവന്: ഗോവിന്ദനെ ട്രോളി ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഗര്‍ജനങ്ങളും ധാര്‍ഷ്ട്യവുമാണ് വാര്‍ത്തകളിലും ചര്‍ച്ചകളിലും സ്ഥാനം പിടിക്കുന്നത്. ഇതിനു പുറമെ ട്രോളുകളും വൈറലായി കഴിഞ്ഞു.…
Read More » - 17 March
നടൻ ഇന്നസെന്റിന്റെ നില ഗുരുതരം: വെന്റിലേറ്റർ സഹായത്തോടെ ചികിത്സ പുരോഗമിക്കുന്നു
കാൻസറിനെ ഇച്ഛാശക്തിയോടെ നേരിട്ടതോടെയാണ് ഇന്നസെന്റ് വാര്‍ത്തകളില്‍ നിറഞ്ഞത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടെയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ചിരിക്കു പിന്നിൽ’ എന്നൊരു ആത്മകഥയും അദ്ദേഹം പ്രസിദ്ധീകരിച്ചു.…
Read More » - 17 March
‘സിപിഎം തീവ്രവാദ സംഘടനയെന്ന് പറയുന്നത് സുരേഷ് ഗോപി സ്റ്റൈലിലെ അപഹാസ്യവാദം’: വിമർശനവുമായി ജോൺ ഡിറ്റോ
ആലപ്പുഴ: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് എന്ന സംഘടന 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. അതില്‍ 12-ാം സ്ഥാനത്തിന് വന്നിരിക്കുന്നത് കമ്മ്യൂണിസ്റ്റ്…
Read More » - 17 March
കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. ഹോട്ടലിൽ പാചകം ചെയ്യുമ്പോഴാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെ തുടർന്ന്, ജീവനക്കാർ ഹോട്ടലിൽ നിന്ന്…
Read More » - 17 March
ചെങ്ങന്നൂര്‍-പമ്പ റെയില്‍വേ പാത 2025ല്‍ പൂര്‍ത്തിയാകും, അനുമതി നല്കി കേന്ദ്രം
ആലപ്പുഴ: കേരളത്തിന് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ചെങ്ങന്നൂര്‍-പമ്പ പുതിയ റെയില്‍വേ പാത 2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.…
Read More » - 17 March
ഡോ: റോബിൻ രാധാകൃഷ്ണൻ ബിജെപിയിലേക്ക്? മൂക്കാമണ്ട ആണോ ചിഹ്നമെന്ന് ചോദ്യം, പ്രതികരണം ഇങ്ങനെ
ബിഗ്ബോസ് സീസൺ 4 അവസാനിച്ച് ഒരു വർഷമായിട്ടും ഇന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഉദ്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ…
Read More » - 17 March
വീടിനോട് ചേർന്ന ഹോട്ടലിൽ ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം : പ്രതി പിടിയിൽ
ചാരുംമൂട്: വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. താമരക്കുളം കീരി വിളയിൽ വീട്ടിൽ അൽത്താഫിനെയാണ് (19) അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 17 March
പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന് സമ്മിറ്റ് ഉദ്ഘാടനം മാര്‍ച്ച് 18ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന് സമ്മിറ്റ് (KEMS 2023) മാര്‍ച്ച് 17, 18, 19 തിയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടക്കും. സമ്മിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം…
Read More » - 17 March
ലോ കോളേജില്‍ എസ്എഫ്ഐയുടെ ഗുണ്ടായിസം, അദ്ധ്യാപികയെ ക്രൂരമായി മര്‍ദ്ദിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഗവ ലോ കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എസ് എഫ് ഐക്കാര്‍ ക്രൂരമായി ആക്രമിച്ചെന്ന് അദ്ധ്യാപികയുടെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റെന്നും അദ്ധ്യാപകരെ മണിക്കൂറുകളോളം പൂട്ടിയിട്ടെന്നും…
Read More » - 17 March
ബ്രഹ്മപുരം തീപിടിത്തം, നാസയുടെ സഹായം തേടി കേരള പൊലീസ്: അട്ടിമറി സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തല്‍
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നാസയില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്കായി സിറ്റി പൊലീസ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കും. നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്സര്‍വേറ്ററി…
Read More » - 17 March
തടി ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
എറണാകുളം: മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിൽ തടി ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം.…
Read More » - 17 March
സംസ്ഥാനത്ത് സ്വര്‍ണ വില സർവകാല റിക്കാർഡിൽ : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയർന്ന് സർവകാല റെക്കോർഡിലെത്തി. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി പവന് വില…
Read More » - 17 March
യുവതിയുമായുള്ള അശ്ലീലവീഡിയോ: കേസെടുത്തതോടെ കന്യാകുമാരിയിലെ ഇടവക വികാരി ഒളിവിൽ
കന്യാകുമാരിയിൽ യുവതികളുമായി അടുത്ത ബന്ധം പുലർത്തിയ വികാരിയച്ചനെതിരെ സഭയുടെ നടപടി. നടപടികളുടെ ആദ്യപടിയായി വികാരിയച്ചനെ സ്ഥലം മാറ്റിക്കൊണ്ടാണ് സഭയുടെ ഉത്തരവ് എത്തിയത്. ഇതിനുപിന്നാലെ ഇദ്ദേഹത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്നാണ്…
Read More » - 17 March
രോഗിയെ സന്ദർശിക്കുന്നതിനിടെ മാല മോഷ്ടിച്ചു : മധ്യവയസ്ക അറസ്റ്റിൽ
കയ്പമംഗലം: രോഗിയെ സന്ദർശിക്കുന്നതിനിടെ മാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൂളിമുട്ടം എമ്മാട് സ്വദേശി പുത്തൻകാട്ടിൽ ശശിലതയെ (50) കയ്പമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 17 March
ധർമ്മടത്ത് അനധികൃതമായി കടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി : രണ്ട് പേർ പിടിയിൽ
കണ്ണൂർ: അനധികൃതമായി കടത്തിയ 1200 ലിറ്റർ ഡീസലുമായി രണ്ടുപേർ അറസ്റ്റിൽ. പെരളശ്ശേരി സ്വദേശി ടി സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ധർമ്മടം പൊലീസ്…
Read More » - 17 March
‘തനിക്ക് നട്ടെല്ല് ഒന്നല്ല പത്തുണ്ട്’, മുഖ്യമന്ത്രിക്ക് എല്ലാ കാര്യത്തിലും പിന്തുണ: എം വി ഗോവിന്ദന്
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതിന് മുന്നോടിയായി വക്കില്‍ നോട്ടീസ് അയച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രംഗത്ത്. നട്ടെല്ല് ഒന്നല്ല പത്തുണ്ട്. അതുകൊണ്ടാണ്…
Read More » - 17 March
വാക്തർക്കത്തിനിടെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു : ഭർത്താവ് അറസ്റ്റിൽ
അടിമാലി: വാക്തർക്കത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റോഡുവിളയിൽ മുരളീധരനെ (67) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി അപ്സരക്കുന്ന് മുത്താരംകുന്ന്…
Read More » - 17 March
ദേശീയപാതയില്‍ കാട്ടുപന്നി കാറിന് കുറുകെ ചാടി അപകടം: മൂന്നുപേർക്ക് പരിക്ക്
പാലക്കാട്: കാട്ടുപന്നി കാറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ സ്വദേശി സില്‍ബി കുമാര്‍, ഭാര്യ സഞ്ജു, ഇവരുടെ മകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read Also…
Read More » - 17 March
ആളുകൾ വീട്ടിലിരുത്തിയെന്ന് രശ്മിത, കേസില്ലാ വക്കീലെന്ന് തിരിച്ചു വിളിച്ച് ബൽറാം
കൊച്ചി: കെപിസിസി ഉപാദ്ധ്യക്ഷനും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാമിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഗവണ്മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്. ‘അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ…
Read More » - 17 March
ബിഗ് ഷോപ്പറിൽ കൊണ്ടു നടന്ന് വിൽപ്പന : നാലുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
ചെറുതോണി: വിൽപ്പനക്കായി കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പാറത്തോട് ചിന്നാർ നിരപ്പ് സ്വദേശികളായ പുല്ലാട്ടുവീട്ടിൽ സിബി (57), അമ്പാട്ടുവീട്ടിൽ ഷിന്റോ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 17 March
ക്വട്ടേഷൻ സംഘത്തലവൻ എം.ഡി.എം.എയുമായി പിടിയിൽ: ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
ചങ്ങനാശ്ശേരി: ക്വട്ടേഷൻ സംഘത്തലവൻ എം.ഡി.എം.എയുമായി അറസ്റ്റിൽ. പായിപ്പാട് കൊച്ചുപറമ്പിൽ റിയാസ് മോനെയാണ് (ചാച്ചപ്പൻ -34) എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബംഗളൂരുവിൽ…
Read More » - 17 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ആക്രമണശ്രമം,സഹോദരങ്ങളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി:പിതാവും മകനും അറസ്റ്റിൽ
കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നേര്യമംഗലം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് (പള്ളിയാൻ കുഞ്ഞ് 65), ഇയാളുടെ മകന്…
Read More » - 17 March
സതീശാ ചുണയുണ്ടെങ്കില്‍ പോരാട്ടം തെരുവിലേയ്ക്ക് വ്യാപിപ്പിക്കൂ: സന്ദീപ് വാര്യര്‍
പാലക്കാട്: പിണറായി സര്‍ക്കാരിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവ് സന്ദീപ്.ജി.വാര്യര്‍. ചുണയുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് പോരാട്ടം തെരുവിലേയ്ക്ക് വ്യാപിപ്പിക്കാന്‍ സന്ദീപ് തന്റെ…
Read More » - 17 March
നൈട്രോസെപാം ഗുളികകളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ : ഗുളിക വാങ്ങിയത് ഡോക്ടറുടെ വ്യാജ കുറിപ്പുണ്ടാക്കി
മാന്നാർ: മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന നൈട്രോസെപാം ഗുളികകളുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. ആലപ്പുഴ കൈതവന സനാതനപുരം പടൂർ വീട്ടിൽ ജിതിൻലാൽ (ജിത്തു -22), ആലപ്പുഴ പഴവീട്…
Read More » - 17 March
മറ്റൊരു ബന്ധത്തെ ചൊല്ലി തര്‍ക്കം; എയർ ഹോസ്റ്റസായ യുവതിയെ കാമുകന് കൊലപ്പെടുത്തിയത് ഫ്ലാറ്റിൽ നിന്ന് തള്ളിയിട്ട്
ബെംഗളുരു: ബെംഗളുരുവിൽ എയർ ഹോസ്റ്റസായ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഹിമാചൽപ്രദേശ് സ്വദേശിയായ അർച്ചന ധീമാനെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് കാമുകനായ മലയാളി യുവാവ് ആദേശ് തള്ളിയിട്ട്…
Read More »