KannurLatest NewsKeralaNattuvarthaNews

ധർമ്മടത്ത് അനധികൃതമായി കടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി : രണ്ട് പേർ പിടിയിൽ

പെരളശ്ശേരി സ്വദേശി ടി സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കണ്ണൂർ: അനധികൃതമായി കടത്തിയ 1200 ലിറ്റർ ഡീസലുമായി രണ്ടുപേർ അറസ്റ്റിൽ. പെരളശ്ശേരി സ്വദേശി ടി സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ധർമ്മടം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also : ‘തനിക്ക് നട്ടെല്ല് ഒന്നല്ല പത്തുണ്ട്’, മുഖ്യമന്ത്രിക്ക് എല്ലാ കാര്യത്തിലും പിന്തുണ: എം വി ഗോവിന്ദന്‍

കണ്ണൂർ ധർമ്മടത്താണ് സംഭവം. മാഹിയിൽ നിന്നാണ് ഇവർ ഡീസൽ കടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Read Also : അഗ്നിവീരന്മാർക്ക് ജോലികളിൽ പ്രായപരിധിയിൽ ഉൾപ്പെടെ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് സിഐഎസ്എഫ്

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button