Kerala
- Mar- 2023 -17 March
മലപ്പുറം വട്ടപ്പാറയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര് മരിച്ചു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് അപകടം. മൂന്ന് പേര് മരിച്ചു. വളവിലെ താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു…
Read More » - 17 March
മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ; റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
മൂന്നാര്‍: മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ. മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞു. 30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രകരും…
Read More » - 17 March
സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം! ബില്ലുകൾ ഒരുമിച്ച് ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്ന് ധനകാര്യ വകുപ്പ്
നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പുതിയ അറിയിപ്പുമായി ധനകാര്യ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, സാമ്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ എല്ലാം…
Read More » - 17 March
നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലം: നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് കാൽനടയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി ഒമ്പതോടെ കൊല്ലം പള്ളിമുക്കിലായിരുന്നു അപകടം നടന്നത്. Read Also : സെക്കന്തരാബാദിൽ…
Read More » - 17 March
ലഹരി വിമുക്ത സംഘടനയിൽ അംഗമായതിൽ വിരോധം, യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ പിടിയിൽ
പേരൂർക്കട: യുവാവിനെ ഇരുമ്പ് കമ്പി കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടംഗസംഘം പൊലീസ് പിടിയിൽ. ചാല കരിമഠം കോളനി സ്വദേശി ഹാജ (39), ശ്രീവരാഹം ചന്തയ്ക്കു സമീപം വാടകയ്ക്ക്…
Read More » - 17 March
വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ
വിദേശ ഉപരിപഠന രംഗത്ത് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി സർക്കാർ രംഗത്ത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യത്തേക്ക് പോകുന്ന വിദ്യാർത്ഥികളെ വൻ തോതിൽ ചൂഷണം ചെയ്യുന്നതുമായി…
Read More » - 17 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി : യുവാവ് അറസ്റ്റിൽ
വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. വേങ്കോട് സ്വദേശി സുജിന്‍ (29)ആണ് അറസ്റ്റിലായത്. വെള്ളറട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read Also : ഇൻസ്റ്റഗ്രാമിലൂടെ…
Read More » - 17 March
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ചു, മലപ്പുറം സ്വദേശി പിടിയിൽ
പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴ്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പാല സ്വദേശി അഭിനന്ദാണ് അറസ്റ്റിലായത്. പത്തനംതിട്ട ആറന്മുള പൊലീസാണ് പ്രതിയെ കസ്റ്റയിലെടുത്തത്. ഒന്നര വർഷം…
Read More » - 17 March
തടിലോറി തലകീഴായി മറിഞ്ഞ് അപകടം : ലോറി ഡ്രൈവർക്ക് പരിക്ക്
മേലുകാവ്: തടിലോറി തലകീഴായി മറിഞ്ഞ് അപകടം. കുളത്തിക്കണ്ടം ധർമശാസ്താ ശിവക്ഷേത്രത്തിന്റെ തൊട്ടുമുമ്പിൽ വൈകുന്നേരം ആറോടെയാണ് അപകടമുണ്ടായത്. Read Also : ഇടുക്കിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 4 കിലോ…
Read More » - 17 March
ഇടുക്കിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 4 കിലോ കഞ്ചാവുമായി സിപിഎം നേതാവും സഹായിയും അറസ്റ്റിൽ
ഇടുക്കി: ഇടുക്കിയില്‍ കഞ്ചാവുവേട്ട. മുരിക്കാശ്ശേരിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 4 കിലോ കഞ്ചാവുമായി സിപിഎം നേതാവും സഹായിയും ആണ് അറസ്റ്റിൽ ആയത്. കൊന്നത്തടി ചിന്നാർ നിരപ്പ്…
Read More » - 17 March
വീടിന്റെ മേൽക്കൂര തകർന്നുവീണു : വീട്ടമ്മയ്ക്കു പരിക്ക്
നെടുംകുന്നം: വീടിന്റെ മേൽക്കൂര തകർന്നുവീണ് വീട്ടമ്മയ്ക്കു പരിക്കേറ്റു. നെടുംകുന്നം കറ്റുവെട്ടി കാലായിപ്പടിക്കൽ സുമ ഗോപിക്കാ(56)ണ് തലയ്ക്കും കാലിനും പരിക്കേറ്റത്. Read Also : കുതിപ്പ് തുടർന്ന് പേടിഎം…
Read More » - 17 March
മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല : പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി
ഉപ്പുതറ: മൊബൈൽ ഫോൺ നൽകാത്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. ചപ്പാത്ത് വള്ളക്കടവ് പുഷ്പമംഗലത്ത് വിനോദിന്റെ മകൻ അക്ഷയ് (16) ആണ് മരിച്ചത്. Read Also…
Read More » - 17 March
സഹോദരിയെ കാണാനെത്തി, വീട്ടുകാരുമായി തർക്കം: വീടുകയറി ആക്രമിച്ച കേസിലെ പ്രതികൾ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
നെടുങ്കണ്ടം: വീടുകയറി ആക്രമിച്ച കേസിലെ പ്രതികളായ സഹോദരന്മാരെ 18 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. തമിഴ്നാട്ടില്‍ നിന്നും നെടുങ്കണ്ടം പൊലീസ് ആണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ താനൂര്‍ പുതിയ…
Read More » - 17 March
സംസ്ഥാനത്ത് ഇന്ന് ഡോക്ടേഴ്സ് പണിമുടക്കും; മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകി
തിരുവനന്തപുരം: ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കൽ സമരം ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്സ് പണിമുടക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ,…
Read More » - 17 March
പൊന്തക്കാട്ടിൽ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി ആക്രമിച്ചു : തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്
മൂന്നാര്‍: മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടംതൊഴിലാളിക്ക് ഗുരുതര പരിക്ക്. മൂന്നാര്‍ നല്ലതണ്ണി വെസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന മോഹനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. എസ്റ്റേറ്റില്‍…
Read More » - 17 March
ചില്ലറ വിൽപ്പനയ്ക്ക് കാറില്‍ കഞ്ചാവ് കടത്താൻ ശ്രമം : രണ്ട് പേർ എക്സൈസ് പിടിയിൽ
സുല്‍ത്താന്‍ബത്തേരി: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി സ്കൂക്കുന്ന് സ്വദേശിയായ പാലത്തി വീട്ടില്‍ ജുനൈസ് (32),…
Read More » - 17 March
ആനച്ചാലിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു : 22 പേർക്ക് പരിക്ക്
ഇടുക്കി: അടിമാലിക്ക് സമീപം ട്രാവലർ നിയന്ത്രണം വിട്ട മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. അടിമാലി മൂന്നാർ റോഡിൽ ആനച്ചാലിലാണ് അപകടം നടന്നത്.…
Read More » - 17 March
മുറുക്ക് കമ്പനിക്ക് ഹെൽത്ത് കാർഡ് : കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യൂസാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. Read Also : പതിനൊന്നുകാരനെ…
Read More » - 17 March
പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും
ചിറയിൻകീഴ്: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചിറയിൻകീഴ് അക്കോട്ടുവിള…
Read More » - 17 March
രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തി: കെ സുധാകരന് എതിരെ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസില്‍ നിന്ന് സുധാകരന്റെ പരാമര്‍ശങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
Read More » - 17 March
മാളൂട്ടിയിൽ ജയറാം കൊഞ്ചിക്കുന്ന കുഞ്ഞാവ അഭയ: വെളിപ്പെടുത്തലുമായി ഗായിക
കൊച്ചി: ജയറാമിനേയും ഉര്‍വശിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഭരതൻ ഒരുക്കിയ ചിത്രമായിരുന്നു മാളൂട്ടി. ബേബി ശാമിലി ടൈറ്റില്‍ കഥാപാത്രമായി എത്തിയ ഈ ചിത്രത്തിൽ ജയറാമിന്റെ കയ്യിൽ ഇരിക്കുന്ന കുഞ്ഞാവ…
Read More » - 16 March
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറുകൾക്ക് തീയിട്ട് അജ്ഞാതൻ: സോഷ്യൽ മീഡിയയിൽ വൈറലായി സിസിടിവി ദൃശ്യം
തിരുവനന്തപുരം: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് പുലർച്ചെ രണ്ട് മണിയോടെ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്.…
Read More » - 16 March
രാഷ്ട്രപതി തിരുവനന്തപുരത്തെത്തി: സ്വീകരണം നൽകി മുഖ്യമന്ത്രിയും ഗവർണറും
തിരുവനന്തപുരം: കേരള സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരത്ത് എത്തി. കൊച്ചിയിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,…
Read More » - 16 March
‘ഞാൻ മമ്മൂട്ടിയെക്കാൾ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തി, ശരീരം കാത്ത് സൂക്ഷിച്ചാൽ മമ്മൂട്ടിയെപ്പോലെയാകും’: അലൻസിയർ
കൊച്ചി: താൻ മമ്മൂട്ടിയെക്കാൾ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്ന് നടൻ അലൻസിയർ. താൻ തന്റെ ശരീരം നല്ല രീതിയിൽ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി…
Read More » - 16 March
‘കോൺഗ്രസ് നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കും’: വി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ്…
Read More »