KottayamNattuvarthaLatest NewsKeralaNews

വ​​​ഴി​​​യ​​​രി​​​കി​​​ല്‍ യു​​​വാ​​​വി​​​നെ ത​​​ട​​​ഞ്ഞു​​​നി​​​ര്‍​ത്തി പ​​​ണം ക​​​വ​​​ര്‍​ന്നു : പ്രതി പിടിയിൽ

ആ​​​ര്‍​പ്പൂ​​​ക്ക​​​ര വി​​​ല്ലൂ​​​ന്നി തെ​​​ക്കേ​​​പ്പു​​​ര​​​ക്ക​​​ല്‍ മേ​​​യ്‌​​​മോ​​​നെ(41)യാ​​​ണ് അറസ്റ്റ് ചെയ്തത്

ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍: വ​​​ഴി​​​യ​​​രി​​​കി​​​ല്‍ യു​​​വാ​​​വി​​​നെ ത​​​ട​​​ഞ്ഞു​​​നി​​​ര്‍​ത്തി പ​​​ണം ക​​​വ​​​ര്‍​ന്ന കേ​​​സി​​​ല്‍ യുവാവ് അ​​​റ​​​സ്റ്റിൽ. ആ​​​ര്‍​പ്പൂ​​​ക്ക​​​ര വി​​​ല്ലൂ​​​ന്നി തെ​​​ക്കേ​​​പ്പു​​​ര​​​ക്ക​​​ല്‍ മേ​​​യ്‌​​​മോ​​​നെ(41)യാ​​​ണ് അറസ്റ്റ് ചെയ്തത്. ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍ പൊ​​​ലീ​​​സ് ആണ് ഇയാളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Read Also : നോൺസ്റ്റോപ്പായി ഒഴുകുന്ന മാനവ സ്നേഹം കണ്ടിട്ട് ടി.പിയും ഷുക്കൂറും ഒക്കെ പരലോകത്തിരുന്ന് നെടുവീർപ്പിടുന്നു:അഞ്‍ജു പാർവതി

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി എ​​​ട്ടി​​​നു മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക്ക് സ​​​മീ​​​പ​​​മു​​​ള്ള ബ​​​സ്‌​​​കാ​​​ത്തി​​​രി​​​പ്പ് കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്ന അ​​​തി​​​ര​​​മ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ ബൈ​​​ക്കി​​​ലെ​​ത്തി​​​യ മേ​​യ്മോ​​​നും സു​​​ഹൃ​​​ത്തും ചേ​​​ര്‍​ന്ന് ഉ​​​പ​​​ദ്ര​​​വി​​​ച്ച് യു​​​വാ​​​വി​​​ന്‍റെ പാ​​​ന്‍റി​​ന്‍റെ പോ​​​ക്ക​​​റ്റി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന 24,800 രൂ​​​പ ബ​​​ല​​​മാ​​​യി ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​രാ​​​തി​​​യുടെ അടിസ്ഥാനത്തിൽ ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍ പൊ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യും പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ മേ​​യ്മാ​​​നെ പി​​​ടി​​​കൂ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ള്‍​ക്കെതിരെ ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍ സ്റ്റേ​​​ഷ​​​നി​​​ല്‍ വ​​​ധ​​​ശ്ര​​​മം ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി ക്രി​​​മി​​​ന​​​ല്‍ കേ​​​സു​​​ക​​​ളു​​​ണ്ട്. മ​​​റ്റ് പ്ര​​​തി​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ല്‍ ശ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യി പൊ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button