
തൃശൂർ : കുന്നംകുളത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു. വെസ്റ്റ് മങ്ങാട് സ്വദേശി ഗൗതം സുധിക്കാണ് കുത്തേറ്റത്.
read also: ഫോണ്‍ സര്‍വീസ് എന്ന വ്യാജേനെ മൊബൈല്‍ മോഷണം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയ്ക്കായി തെരച്ചില്‍
ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കില് എത്തിയ സംഘം കഴുത്തില് കുത്തുകയായിരുന്നു എന്ന് ഗൗതം സുധി പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments