Latest NewsKeralaNews

മിഷൻ 1000: മേയ് 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിഷൻ 1000 പദ്ധതിയിൽ മേയ് 30 വരെ അപേക്ഷിക്കാം.

Read Also: ബിജെപി പ്രവര്‍ത്തകന് നേരെ ആക്രമണം: ബൈക്കില്‍ എത്തിയ സംഘം കഴുത്തില്‍ കുത്തുകയായിരുന്നു

വായ്പകൾക്ക് പലിശയിളവും, സംരംഭ വിപുലീകരണ പദ്ധതികൾക്ക് സബ്സിഡിയും, വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ) തയ്യാറാക്കാൻ ധനസഹായവും ഉൾപ്പെടെയുള്ള പിന്തുണ നൽകാനാണ് മിഷൻ 1000 ലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ വിശദാംശങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും വ്യവസായ വകുപ്പിന്റെ https://mission1000.industry.kerala.gov.in/public/index.php/public ലിങ്ക് സന്ദർശിക്കുക.

Read Also: ഫോണ്‍ സര്‍വീസ് എന്ന വ്യാജേനെ മൊബൈല്‍ മോഷണം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയ്ക്കായി തെരച്ചില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button