Kerala
- Apr- 2023 -3 April
കോഴിക്കോട് ട്രെയിൻ ആക്രമണക്കേസിൽ കസ്റ്റഡിയിൽ ആരുമില്ല: പ്രതികരണവുമായി എടിഎസ് ഐജി
മലപ്പുറം: കോഴിക്കോട് ട്രെയിൻ ആക്രമണക്കേസിൽ തങ്ങൾ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് എടിഎസ് ഐജി പി വിജയൻ. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. Read Also: 9…
Read More » - 3 April
ട്രെയിന്‍ ആക്രമണം, ഷാറൂഖ് സെയ്ഫി പിടിയിലായതായി സൂചന
കണ്ണൂര്‍: ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടിവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായതായി സൂചന. നോയിഡ സ്വദേശി ഷാറൂഖ്…
Read More » - 3 April
ലക്ഷ്യമിട്ടതിനേക്കാൾ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ കോടികളുടെ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23 സാമ്പത്തിക വർഷം 5,662.12 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.…
Read More » - 3 April
9 ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒമ്പത് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » - 3 April
തൊട്ടതിനും പിടിച്ചതിനും ദേശീയ പണിമുടക്ക് പ്രഖ്യാപിക്കുന്ന സിപിഎം അഖിലയെ കണ്ടു പഠിക്കണം: വി മുരളീധരന്
കോട്ടയം: ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. പണിമുടക്കിയല്ല, പണിയെടുത്തുകൊണ്ടാണ് അഖില എസ് നായര്‍…
Read More » - 3 April
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും: കേസ് പരിഗണിക്കുക ഏപ്രിൽ 12 ന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഏപ്രിൽ 12 നാണ് കേസ് ലോകായുക്ത പരിഗണിക്കുന്നത്. Read Also: അടിയന്തര മുന്നറിയിപ്പുമായി ആപ്പിൾ!…
Read More » - 3 April
എലത്തൂരിലെ സംഭവം നടുക്കുന്നത്: പിന്നിൽ വിധ്വംസക ശക്തികളുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: നാടിനെയാകെ നടുക്കുന്ന ദുരന്തമാണ് കോഴിക്കോട് എലത്തൂരിൽ ഉണ്ടായിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംഭവത്തിനു…
Read More » - 3 April
നോയ്ഡ സ്വദേശിയായ ഷഹറുഖ് കോഴിക്കോട് താമസിച്ചിരുന്ന കെട്ടിട നിര്‍മ്മാണ ജോലിക്കാരന്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയെന്ന് സൂചന ലഭിച്ച ഷെഹറുഖ് സെയ്ഫിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ നോയ്ഡ സ്വദേശിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്.…
Read More » - 3 April
സ്വകാര്യ വനനിയമം ദേഭഗതി ചെയ്യും: വനാതിർത്തിയിലെ താമസക്കാരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വന സംരക്ഷണം വന്യജീവികൾക്ക് മാത്രമല്ല, പൊതുസമൂഹത്തിന്റെ ശാശ്വതമായ നിലനിൽപ്പ് ഉറപ്പാക്കുന്നതിനും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനാതിർത്തിയിൽ താമസിക്കുന്നവരുടെ ന്യായമായ അവകാശം സംരക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന്…
Read More » - 3 April
ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച സംഭവം, പ്രതി ഷഹറൂഖ് സെയ്ഫി എന്ന് സൂചന
കോഴിക്കോട് : ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി അക്രമം നടത്തിയത് നോയിഡാ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളെന്ന് സൂചന. ഇയാളെക്കുറിച്ച് നിര്‍ണ്ണായകമായ…
Read More » - 3 April
‘നീ ഈ നാടകത്തിലെ അഭിനേത്രി മാത്രമാണ്, കൃത്യമായ അജണ്ട, ഇളി പോസ്റ്ററിന് വൻ സ്വീകാര്യത’: അഖിലയ്ക്കെതിരെ സൈബർ ആക്രമണം
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ നടപടി സർക്കാർ റദ്ദാക്കിയിരുന്നു. ‘ശമ്പള…
Read More » - 3 April
ജോലി ചെയ്തതിന് കൂലി താ സാറേ എന്ന് തൊഴിലാളികളെ കൊണ്ട് പറയിപ്പിക്കുന്ന പ്രസ്ഥാനം, ഇന്ന് അതേ ചോദ്യം ചോദിച്ചതിന് നടപടി
തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച കെഎസ്ആര്‍ടിസിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതോടെ ശിക്ഷാ നടപടി റദ്ദാക്കി…
Read More » - 3 April
അനധികൃത മദ്യ സൽക്കാരം നടക്കുന്നുവെന്ന് രഹസ്യ വിവരം: പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച
കൊല്ലം: അനധികൃത മദ്യ സൽക്കാരം നടക്കുന്നു എന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. പൂക്കാൻ പാകമായ കഞ്ചാവ് ചെടികളാണ്…
Read More » - 3 April
വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഡിവൈഎഫ്ഐ നേതാവിന് ദാരുണാന്ത്യം
പാലക്കാട്: വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് മരിച്ചു. പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29) ആണ് മരിച്ചത്. Read Also :…
Read More » - 3 April
അന്ന് രാവിലെ ജോലിക്കു പോകുന്നതിന് മുൻപ് അറിഞ്ഞത് സഹപ്രവർത്തകൻ ആത്മഹത്യ ചെയ്ത വാർത്ത: അഖില ജീവിതം പറയുമ്പോൾ
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടി സർക്കാർ റദ്ദാക്കിയതിന് പിന്നാലെ അഖിലയുടെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ…
Read More » - 3 April
കോഴിക്കോട് ട്രെയിൻ ആക്രമണം: നിർണായക തെളിവുകൾ ലഭിച്ചുവെന്ന് ഡിജിപി
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചുവെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം…
Read More » - 3 April
ട്രെയിൻ തീവെപ്പ് തീവ്രവാദി ആക്രമണമോ? സംശയങ്ങൾ ദുരീകരിക്കപ്പെടണമെന്ന് സന്ദീപ് വാര്യർ
കോഴിക്കോട്: എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ നടന്ന ആക്രമണത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. ട്രെയിൻ തീവെപ്പ് തീവ്രവാദി ആക്രമണമാണോ എന്ന…
Read More » - 3 April
വൈത്തിരി സ്വദേശി ഗുരുവായൂരിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയിൽ
കല്‍പ്പറ്റ: വൈത്തിരി സ്വദേശിയായ മധ്യവയസ്കനെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഴയ വൈത്തിരിയിലെ ആധാരം എഴുത്തുകാരന് സതീഷ്കുമാറാണ്(56) മരിച്ചത്. Read Also : ആറ് വർഷത്തോളം യുവതിക്ക്…
Read More » - 3 April
ട്രെയിനിലെ ആക്രമണം അസൂത്രിതം, കേന്ദ്രം ഇടപെടുന്നു
കോഴിക്കോട്: എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് തേടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എന്‍ഐഎയും അന്വേഷണം…
Read More » - 3 April
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന്…
Read More » - 3 April
ചാരായവുമായി ഒരാൾ എക്സൈസ് പിടിയിൽ
താമരശേരി: കാരാടിയില്‍ താമരശേരി എക്സൈസ് നടത്തിയ പരിശോധനയില്‍ ഒരു ലിറ്റര്‍ ചാരായവുമായി ഒരാള്‍ അറസ്റ്റിൽ. കണ്ണന്‍കുന്നുമ്മല്‍ വീട്ടില്‍ മോഹന്‍ദാസിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 3 April
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ്: അഖിലയെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടി റദ്ദാക്കി സര്‍ക്കാര്‍. അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലയിലേക്ക്…
Read More » - 3 April
ട്രെയിനിൽ തീകൊളുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ: കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന് തീകൊളുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്ര റെയിൽവേ മന്ത്രിക്ക് കെ സുധാകരൻ അന്വേഷണം ആവശ്യപ്പെട്ട്…
Read More » - 3 April
‘എനിക്കെന്തേലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദി ഈ ന്യൂസ് പോർട്ടൽ’ – സുനിതാ ദേവദാസിന്റെ വെളിപ്പെടുത്തൽ
തനിക്കെതിരെയുള്ള വാർത്തകളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ സുനിതാ ദേവദാസ്. ‘കട്ടിങ് സൗത്ത് എന്ന രാജ്യദ്രോഹ പരിപാടിക്ക് ഞാൻ കാനഡയിൽ നിന്നും ഫണ്ട് ചെയ്തു എന്ന് നുണ…
Read More » - 3 April
വീടിന് മുകളിൽ യുവതി മരിച്ച നിലയിൽ : ദുരൂഹത
വാഴക്കാട്: വീടിന് മുകളിൽ യുവതിയെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് മുഹിയുദ്ദീന്റെ ഭാര്യ പുതാടമ്മൽ നജ്മുന്നിസ(32)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച…
Read More »