Kerala
- Apr- 2023 -26 April
‘പുള്ളി കുടുംബ വകയായി സംഭാവന ചെയ്ത ട്രെയിൻ എങ്ങാനും ആണോ?’; വന്ദേ ഭാരതും ശ്രീകണ്ഠൻ എം.പിയും – ട്രോളി സോഷ്യൽ മീഡിയ
പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസിൽ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ പതിപ്പിച്ചത് വിവാദത്തിന് കാരണമായി. ഷൊർണൂർ സ്റ്റേഷനിൽ ട്രെയിനിന് നൽകിയ സ്വീകരണത്തിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ബോഗിയിലെ ഗ്ലാസിൽ…
Read More » - 26 April
ബസ് കാത്ത് നിൽക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് അപമാനിച്ചു : യുവാവ് അറസ്റ്റിൽ
മാനന്തവാടി: ബസ് കാത്ത് നിൽക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് സമൂഹമധ്യത്തിൽ അപമാനിച്ച യുവാവ് പൊലീസ് പിടിയിൽ. പേര്യ ആലാറ്റിൽ കല്ല കടമ്പിൽ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 26 April
തൃശ്ശൂർ പൂരം കാണാന്‍ ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്ക്
തൃശൂര്‍: തൃശൂര്‍ പൂരം കാണുന്നതിന് വേണ്ടി ജീര്‍ണിച്ചതും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതുമായ കെട്ടിടങ്ങളില്‍ കയറുന്നത് വിലക്കി പൊലീസ്. ജീർണിച്ചതും, അപകടാവസ്ഥയിലുള്ളതും, നിർമ്മാണാവസ്ഥയിലുള്ളതും ശരിയായ കൈവരികളും, കോണിപ്പടികളും ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ…
Read More » - 26 April
കളിച്ചുകൊണ്ടിരിക്കവെ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു
പൂച്ചാക്കൽ: ആലപ്പുഴയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് മാപ്പിനേഴത്ത് വേണു സി.ടി – ആതിര ദമ്പതികളുടെ മകൻ ദേവദർശ് (2)…
Read More » - 26 April
താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘടനകൾക്കൊപ്പമാണ് സർക്കാർ, തെറ്റ് ചെയ്തവർ തിരുത്തണം: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘടനകൾക്കൊപ്പമാണ് സർക്കാരെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തെറ്റ് ചെയ്തവർ അത് തിരുത്തി സിനിമ രംഗത്ത് സജീവമാകണം. സിനിമയിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്…
Read More » - 26 April
വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല, പ്രവര്‍ത്തകരെ താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന്
പാലക്കാട്: വന്ദേഭാരത് എക്സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ദൃശ്യങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന് എംപി. പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ലെന്ന് അദ്ദേഹം…
Read More » - 26 April
‘അലമ്പനായ ഒരുവൻ ഇടതുപക്ഷത്തിന്റെ പുഴുത്ത നാവായി മാറുന്നതിൽ അത്ഭുതമില്ല’: സന്ദീപാനന്ദ ഗിരിയെ ട്രോളി രാമസിംഹൻ
കൊച്ചി: പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം വൻ വിജയമായിരുന്നു. തന്നെ കാണാനെത്തിയ ജനങ്ങളെ കൈവീശി കാണിച്ച് അവരുടെ മനസ് നിറച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി…
Read More » - 26 April
വ്യാജ അഭിഭാഷക ചമഞ്ഞ് ആൾമാറാട്ടം: 21 മാസം സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം
ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം. സെസിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ…
Read More » - 26 April
നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ചു: മൂന്ന് പേർക്ക് പരിക്ക്
ഹരിപ്പാട്: ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. താമല്ലാക്കൽ കെവി ജെട്ടി – കാട്ടിൽ മാർക്കറ്റ് റോഡിൽ എസ്എൻവി എൽപി സ്കൂളിന്…
Read More » - 26 April
‘ഷെയ്ന് കൂടുതല്‍ പ്രധാന്യം വേണം, ശ്രീനാഥ് ഭാസിക്ക് അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ പോലും അറിയില്ല’ – നിര്‍മാതാക്കള്‍
കൊച്ചി: ഇനിമുതല്‍ നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍. യുവതാരങ്ങളായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് ഭാഗിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ് സംഘടനകൾ. അമ്മ,…
Read More » - 26 April
വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ
കിളിമാനൂര്‍: കിളിമാനൂരിൽ കഞ്ചാവ് ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന കേസില്‍ യുവാവ് പിടിയില്‍. നിലമേൽ മിന്ന് വളയിടം സൂര്യ വിലാസം വീട്ടിൽ ഹരികൃഷ്ണൻ (…
Read More » - 26 April
വന്ദേ ഭാരത് എക്സ്പ്രസിന്റെ റെഗുലർ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും
സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിന്റെ റെഗുലർ സർവീസിന് ഇന്ന് മുതൽ തുടക്കം. ഉച്ചയ്ക്ക് 2.30- നാണ് ആദ്യ സർവീസ് പുറപ്പെടുക. കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സർവീസ്…
Read More » - 26 April
ബാറ്ററിക്ക് അകത്തെ ജെൽ ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റി: ഫോൺ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് വിടും
തൃശൂർ: തിരുവില്വാമലയിൽ അപകടത്തിനിടയാക്കിയ ഫോൺ തൃശ്ശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് വിടും. അപകടത്തിന് കാരണം ബാറ്ററിക്ക് അകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റിയതാണെന്ന്…
Read More » - 26 April
കാറിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
തുറവൂർ: കാറിടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് പാട്ടുകുളങ്ങര കടമ്മാട്ടുവെളി സുരേന്ദ്രൻ (58) ആണ് മരിച്ചത്. Read Also : നാല് കൊല്ലം…
Read More » - 26 April
നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പൊലീസ്, പ്രതി അറസ്റ്റില്‍
തൃശൂർ: നാല് കൊല്ലം മുമ്പ് മുങ്ങി മരിച്ച യുവാവിന്റേത് കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. കുന്നംകുളം കൈപ്പറമ്പ് സ്വദേശി രാജേഷ് ആണ് 2019 നവംബർ 18ന് കൊല്ലപ്പെട്ടത്. രാജേഷ്…
Read More » - 26 April
റിസോർട്ടിൽ വിവാഹാഘോഷത്തിനിടെ മയക്കുമരുന്ന് പാർട്ടി : യുവാവ് അറസ്റ്റിൽ
തുറവൂർ: അരൂരില്‍ റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. അരൂരിലെ ഒരു റിസോർട്ടിൽ വിവാഹാഘോഷ പാർട്ടിക്കിടെ മയക്കുമരുന്നുമായെത്തിയ എറണാകുളം ജില്ലയിലെ മരട്, കൂടാരപ്പള്ളി സ്വദേശി…
Read More » - 26 April
വന്ദേഭാരത് എക്സ്പ്രസിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവം: കേസെടുത്ത് ആർപിഎഫ്
പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. യുവമോർച്ചാ ഭാരവാഹി ഇപി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർപിഎഫ് കേസെടുത്തത്.…
Read More » - 26 April
അമിത വേഗത്തിലെത്തിയ വാഹനമിടിച്ച് പലചരക്കു കട തകർന്നു
അമ്പലപ്പുഴ: അമിത വേഗത്തിൽ വന്ന വാഹനമിടിച്ച് പലചരക്കു കട തകർന്നു. കരൂർ തൈപ്പറമ്പിൽ സുനന്ദയുടെ പലചരക്കു കടയാണ് തകർന്നത്. Read Also : ഏലക്കയിലെ കീടനാശിനി പ്രയോഗം:…
Read More » - 26 April
വികസന കുതിപ്പിലേക്ക് കേരളം, കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസിന് തുടക്കം കുറിച്ചു
കൊച്ചി വാട്ടർ മെട്രോയുടെ കന്നി സർവീസ് ആരംഭിച്ചു. ഹൈക്കോട്ട് ജംഗ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ് നടത്തുന്നത്. ഇതോടെ, വാട്ടർ മെട്രോ ജലഗതാഗത രംഗത്തെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.…
Read More » - 26 April
നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
ഹരിപ്പാട്: നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തെങ്ങിലിടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. ഡ്രൈവർ ചെറുതന സ്വദേശി രഞ്ജു (33), പശ്ചിമബംഗാൾ സ്വദേശികളായ ബാഹു മണ്ഡൽ(34), ബിസു (35)…
Read More » - 26 April
ഏലക്കയിലെ കീടനാശിനി പ്രയോഗം: അരവണയുടെ സാമ്പിളുകൾ വീണ്ടും ലാബിൽ പരിശോധനയ്ക്ക് അയക്കില്ല, നടപടി കടുപ്പിച്ച് ഹൈക്കോടതി
അരവണയുടെ സാമ്പിളുകൾ വീണ്ടും ലാബിൽ പരിശോധിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഏലക്കയിലെ കീടനാശിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ അരവണയുടെ വിതരണം…
Read More » - 26 April
ട്രാവലർ ഇടിച്ച് കാൽനടയാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു
ചവറ: ട്രാവലർ ഇടിച്ച് കാൽനടയാത്രക്കാരനായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. നീണ്ടകര മാമൻ തുരത്തിൽ ലക്ഷ്മി വിഹാറിൽ (കാർത്തിക ഭവനം) കുഞ്ഞുമോൻ (50) ആണ് മരിച്ചത്. Read Also :…
Read More » - 26 April
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: പ്രതി പിടിയില്‍
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. എരുമപ്പെട്ടി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വേലൂര്‍ കുട്ടംകുളങ്ങര സ്വദേശി ഫ്രിജോയാണ് പിടിയിലായത്. വേലൂര്‍…
Read More » - 26 April
ബൈക്കുകള്‍ കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം
മെഡിക്കൽ കോളജ്: ബൈക്കുകള്‍ കൂട്ടിയിടിച്ച് വയോധികന് മരിച്ചു. വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് ഹൗസ് നമ്പര്‍ 27ല്‍ രാജു ആശാരി (71) ആണ് മരിച്ചത്. Read Also : ശബരിമലയിലെ…
Read More » - 26 April
കുടുംബ പ്രശ്നം മൂലം പിതൃസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ പിതൃസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പുതുപ്പള്ളി തലപ്പാടി മൂലക്കുളം ജേക്കബ് മാത്യു(35)വിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ്…
Read More »