Kerala
- Apr- 2023 -12 April
സ്ത്രീകള്‍ക്ക് രാത്രി 10 കഴിഞ്ഞാല്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആര്‍ടിസി നിര്‍ത്തിക്കൊടുക്കണം: ഉത്തരവിറക്കി ഗതാഗത വകുപ്പ്
തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തികൊടുക്കണമെന്ന് ഗതാഗതവകുപ്പ്…
Read More » - 12 April
ലക്ഷ്മിപ്രിയ കൊച്ചിയിലേക്ക് പോയി പുതിയ കാമുകനെ കിട്ടിയതോടെ പ്രണയത്തിൽ വിള്ളൽ വീണു, പുതിയ കാമുകന്റെ അച്ഛനും കുരുക്ക്
പഴയ കാമുകനെ തട്ടിക്കൊണ്ട് പോയി നഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പഴയ കാമുകനെ ഒഴിവാക്കാൻ പുതിയ കാമുകനൊപ്പം ചേർന്ന് ആയിരുന്നു ചെറുന്നിയൂർ താന്നിമൂട് എൻ.എസ്…
Read More » - 12 April
തലശ്ശേരിയില്‍ വീടുകളോട് ചേർന്നുള്ള പറമ്പില്‍ സ്ഫോടനം: യുവാവിന്റെ ഇരുകൈപ്പത്തിയുമറ്റു, അന്വേഷണം
കണ്ണൂർ: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പിൽ സ്ഫോടനം. സ്ഫോടനത്തിൽ യുവാവിന്റെ ഇരുകൈപ്പത്തിയുമറ്റു. വിഷ്ണു എന്നയാളുടെ കൈപ്പത്തിയാണ് അറ്റു പോയത്. സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.…
Read More » - 12 April
ജോലി ശരിയാക്കി കൊടുത്തയാൾക്കിട്ട് തന്നെ പണി കൊടുത്ത് പൂർണിമ, മർദ്ദനവും നഗ്നദൃശ്യം പകർത്തലും കൂടാതെ മോഷണവും
തിരുവനന്തപുരം: ശമ്പള കുടിശിക കിട്ടിയില്ലെന്നാരോപിച്ച് ജോലി ശരിയാക്കി തന്നെ യുവാവിനെ ക്രൂരമായി മർദ്ദിച്ച യുവതി അടക്കം അഞ്ച് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരനായി…
Read More » - 12 April
ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന് സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » - 12 April
വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ഇടുക്കിയില്‍ നിന്നും മലേഷ്യയിലേയ്ക്ക് കടത്തി: പരാതി
ഇടുക്കി: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ഇടുക്കിയില്‍ നിന്നും മലേഷ്യയിലേയ്ക്ക് കടത്തിയതായി പരാതി. വിസയും മെച്ചപ്പെട്ട ജോലിയും ലഭിയ്ക്കാതെ യുവാക്കള്‍ മലേഷ്യയില്‍ കുടുങ്ങികിടക്കുന്നതായാണ് ബന്ധുക്കളുടെ ആരോപണം.…
Read More » - 12 April
എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലാബ് ഉള്ള രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി കേരളം
അത്യാധുനിക സൗകര്യങ്ങളോടുകൂടി ഉള്ള ഫോറൻസിക് സയൻസ് ലാബുകൾ 13 ജില്ലകളിലും സജ്ജീകരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 90 ശതമാനം നിർമ്മാണ പൂർത്തിയാക്കിയ വയനാട് ഡിഎഫ്സിഎൽ…
Read More » - 12 April
സപ്ലെകോ വിഷു-റംസാന് ഫെയറുകള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന് ചന്തകള്‍ ഇന്നു ആരംഭിക്കും. ഇന്നു മുതല്‍ ഈ മാസം 21 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക്…
Read More » - 12 April
കളിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ അഞ്ചുവയസുകാരൻ മരിച്ചു. കണ്ടന്തറ കാരോത്തുകുടി വീട്ടിൽ അനൂപിന്റെ മകൻ മുഹമ്മദ് അബാൻ (അഞ്ച്) ആണ് മരിച്ചത്. Read Also :…
Read More » - 12 April
രാത്രി കാലങ്ങളിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്താൻ ഗതാഗത വകുപ്പിന്റെ ഉത്തരവ്, കൂടുതൽ അറിയാം
രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്തി കൊടുക്കണമെന്ന് ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.…
Read More » - 12 April
ബെവ്കോയുടെ 10 ലക്ഷം അക്കൗണ്ട് മാറിപ്പോയി അയച്ചു: കിട്ടിയത് സ്ത്രീക്ക്, മുഴുവന്‍ ചെലവഴിച്ചു
തിരുവനന്തപുരം: ബിവറേജസ് കോര്പ്പറേഷൻ മദ്യക്കടയിൽ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടിലേക്ക്. സംഭവം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോൾ പണം…
Read More » - 12 April
ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാന്‍സ്ജെന്‍ഡര്‍ യുവതി ആത്മഹത്യാ ഭീഷണി മുഴക്കി
ആലുവ: ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ ആൽ രത്തിൽ കയറി ട്രാന്‍സ്ജെന്‍ഡര്‍ യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. അന്നാ രാജു എന്ന യുവതിയാണ് പുലർച്ചെ മുതൽ ആൽമരത്തിൽ…
Read More » - 12 April
തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയൽ : പിഴ ഈടാക്കുമെന്ന് കോര്പറേഷന്
കൊച്ചി: തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് കോര്പറേഷന്. ആയിരം മുതല്‍ പതിനായിരം രൂപ വരെയാണ് പിഴയായി ഈടാക്കുക. മാലിന്യത്തിന്റെ അളവിനനുസരിച്ച് പിഴയും കൂടുമെന്നും കോര്പറേഷന്…
Read More » - 12 April
യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു : അഞ്ചംഗസംഘം അറസ്റ്റില്‍
കൊച്ചി: യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത അഞ്ചംഗസംഘം പൊലീസ് പിടിയിൽ. മുളവുകാട് പൊന്നാരിമംഗലത്ത് വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശിനി അഞ്ജു (28), സഹോദരി…
Read More » - 12 April
സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ക്വാറി- ക്രഷർ ഉടമകൾ
സംസ്ഥാനത്ത് ഏപ്രിൽ 17 മുതൽ അനിശ്ചിതകാല സമരം നടത്താൻ ഒരുങ്ങി ക്വാറി- ക്രഷർ ഉടമകൾ. കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെയാണ് അനിശ്ചിതകാല സമരം സംഘടിപ്പിക്കുന്നതെന്ന്…
Read More » - 12 April
എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. കാസര്‍ഗോഡ് കടംകുളം ചെറുവത്തൂര്‍ നവാസ് (30), കണ്ണൂര്‍ പയ്യന്നൂര്‍ മുണ്ടേല്‍ ജിതേഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 April
ദേശീയപാതയിൽ വാഹനാപകടം : രണ്ടുപേർക്ക് പരിക്ക്
നെടുമ്പാശേരി: ദേശീയപാതയിൽ പറമ്പയത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പത്തനംതിട്ട കടമ്മനിട്ട സ്വദേശികളായ പുതുപറമ്പിൽ അദ്വൈത് പ്രദീപ്(20), ചിറയ്ക്കൽ അരുൺ (24) എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 12 April
നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു : ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്ക്
അടിമാലി: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്കേറ്റു. കല്ലാർ വട്ടിയാർ അരിക്കെട്ട് വടക്കേൽ പുത്തൻപുരയിൽ ബിജു (42), ബിജുവിന്റെ അമ്മ സരോജിനി (52), ഭാര്യ ദിവ്യ…
Read More » - 12 April
ഹൈക്കോടതി അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കും! കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ
കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകാൻ ഹൈക്കോടതി നിർദേശിച്ച കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പെൻഷൻ വിതരണത്തിനായി തിരക്കിട്ട നീക്കത്തിൽ സർക്കാർ. പലിശ സംബന്ധിച്ച് ധന- സഹകരണ ഗതാഗത വകുപ്പുകൾ…
Read More » - 12 April
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
കട്ടപ്പന: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടിന്‍ (24) ആണ് അറസ്റ്റിലായത്. Read Also : ഖര മാലിന്യ സംസ്കരണം നടപ്പാക്കുന്നതിൽ…
Read More » - 12 April
അരിക്കൊമ്പന്റെ പുനരധിവാസം: പുനപരിശോധന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനെതിരെ നൽകിയ പുനപരിശോധന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെന്മാറ എംഎൽഎ കെ. ബാബു നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. പറമ്പിക്കുളത്തേക്ക് മാറ്റുവാനുള്ള ഉത്തരവ്…
Read More » - 12 April
കായലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം
പൂച്ചാക്കൽ: കായലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ചിതറ പഞ്ചായത്തിൽ സജി (27) ആണ് മുങ്ങി മരിച്ചത്. പള്ളിപ്പുറം പഞ്ചായത്ത് കുട്ടംച്ചാലിൽ ആണ് സംഭവം.…
Read More » - 12 April
ഖര മാലിന്യ സംസ്കരണം നടപ്പാക്കുന്നതിൽ സർക്കാറിന്റെ തീരുമാനം അറിയിക്കണം, നിർദ്ദേശവുമായി ഹൈക്കോടതി
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ സമഗ്ര ഖര മാലിന്യ സംസ്കരണം നടപ്പാക്കുന്നതിൽ സർക്കാർ തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി. ഏപ്രിൽ 30- നകം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിക്ക്…
Read More » - 12 April
മലിനജലം ഓടയിലേക്ക് ഒഴുക്കി : ഹോട്ടല്‍ അടപ്പിച്ചു, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് പിഴയും
മൈലപ്ര: മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ അടപ്പിച്ചു. മൈലപ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന മാതാ ഹോട്ടലാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്. മാത്രമല്ല, ഹോട്ടല്‍ ഉടമയ്ക്ക് പിഴയും…
Read More » - 12 April
കരിപ്പൂരില്‍ 43 ലക്ഷം സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം തൂത സ്വദേശി മുഹമ്മദ് റഫീഖില്‍ നിന്ന് കസ്റ്റംസാണ് സ്വര്‍ണ്ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍…
Read More »