IdukkiKeralaNattuvarthaLatest NewsNews

വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ പെ​ൺ​കു​ട്ടിക്ക് മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞ് ത​ല​യി​ൽ വീ​ണ് ദാരുണാന്ത്യം

ചെ​ന്നൈ നീ​ലാ​ങ്ക​ര സ്വ​ദേ​ശി​നി ഫെ​മി​ന (15) ആ​ണ് മ​രി​ച്ച​ത്

കു​മ​ളി: തേ​നി​യി​ലെ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ പെ​ൺ​കു​ട്ടി മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞ് ത​ല​യി​ൽ വീ​ണ് മ​രി​ച്ചു. ചെ​ന്നൈ നീ​ലാ​ങ്ക​ര സ്വ​ദേ​ശി​നി ഫെ​മി​ന (15) ആ​ണ് മ​രി​ച്ച​ത്.

Read Also : പുറങ്കടലിലെ മയക്കുമരുന്ന് കടത്ത്: പാക്ബോട്ട് ലക്ഷ്യമിട്ടത് ലക്ഷദ്വീപും ശ്രീലങ്കയും, ഇന്ത്യയിലെ കണ്ണികള്‍ക്കായി അന്വേഷണം

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം കമ്പത്തിന് സമീപമുള്ള ചു​രു​ളി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. ബ​ന്ധു​ക്ക​ള്‍​ക്കു​മൊ​പ്പം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കു​ളി ​ക​ഴി​ഞ്ഞ് തി​രി​ച്ച് പോ​കാ​നാ​യി വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്കു നീങ്ങുമ്പോൾ മ​ര​ക്കൊ​മ്പ് ഫെ​മി​ന​യു​ടെ ത​ല​യി​ലേ​ക്ക് വീഴുകയായിരുന്നു.

Read Also : കേരളത്തെ കണ്ണീരിലാഴ്ത്തിയ ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ

ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ തന്നെ ക​മ്പ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ഫെ​മി​ന. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button