KeralaLatest NewsNews

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം അപലപനീയം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമെന്ന് മന്ത്രി വീണാ ജോർജ്. ഏത് തരത്തിലുള്ള ആക്രമണമായാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നടപടിയിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

Read Also: ഭാര്യയും മക്കളെയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു, സംഭവം സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ : യുവാവ് പിടിയിൽ

ആരോഗ്യ പ്രവർത്തകർക്ക് പൊതു സമൂഹത്തിന്റെ സംരക്ഷണ കവചമുണ്ടാകണം. നിലവിലുള്ള നിയമത്തിന്റെ പഴുതുകളടച്ച് ആക്രമണങ്ങളെ ചെറുക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിച്ചു വരുന്നുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: ‘ദ കേരള സ്‌റ്റോറി ആളില്ലാത്തത് കൊണ്ട് തീയേറ്ററുകൾ ഒഴിവാക്കിയതാണ്, അല്ലാതെ നിരോധിച്ചതല്ല’; ആരോപണം തള്ളി തമിഴ്‌നാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button