ThrissurLatest NewsKeralaNattuvarthaNews

ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ സെക്സ് ചാറ്റ് ആപ്പിൽ പ്ര​ച​രി​പ്പി​ച്ച യുവാവ് പിടിയിൽ

കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി(33)യെയാണ് അറസ്റ്റ് ചെയ്തത്

തൃശൂർ: ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സെക്‌സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി(33)യെയാണ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : ‘ഒരാൾക്കു തന്നെ കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ്’: കുറിപ്പ്

ഇ​യാ​ൾ ഭാ​ര്യ​യെ നിരന്തരം മ​ർ​ദ്ദിച്ചി​രു​ന്ന​താ​യി പ​രാ​തിയിൽ പറയുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചു. പങ്കാളികളുടെ നഗ്നദൃശ്യങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് പൊലീസ് പറഞ്ഞു.

Read Also : ‘നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത ഒരു കമ്മ്യൂണിസ്റ്റ് ആണ് ഞാൻ’: കഥകളിയിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു

സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button