KottayamErnakulamNattuvarthaLatest NewsKeralaNews

യു​വ​തി​ ഫ്‌​ളാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍: സൃഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി വൈ​ഷ്ണ​വി​യെ ആണ് കൊ​ച്ചി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്

കൊ​ച്ചി: യു​വ​തി​യെ ഫ്‌​ളാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി വൈ​ഷ്ണ​വി​യെ ആണ് കൊ​ച്ചി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. കെെഞരമ്പ് മുറിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്.

Read Also : അരിക്കൊമ്പനും നാട്ടില്‍ ഫാന്‍സ് അസോസിയേഷന്‍, അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയായിരുന്നു

യുവതിയുടെ ആ​ണ്‍ സൃഹൃത്ത് ജേക്കബ് അ​ല​ക്‌​സിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ​യാ​ളുടെ നില ഗു​രു​ത​രമാണെന്നാണ് ലഭിക്കുന്ന വിവരം.

Read Also : ‘ഞങ്ങൾ സഖാക്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ എന്ന ക്യാപ്സൂൾ തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തംസിനു കഴിയും’: അഞ്‍ജു പാർവതി

സം​ഭ​വ​ത്തി​ല്‍, തൃ​ക്കാ​ക്ക​ര പൊലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button