അടൂർ: പോക്സോ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഉളിയക്കോവിൽ ഞാറവിള വടക്കേതിൽ വീട്ടിൽ ബാലുവിനെ(36) ആണ് കോടതി ശിക്ഷിച്ചത്.
Read Also : അരിക്കൊമ്പനും നാട്ടില്‍ ഫാന്‍സ് അസോസിയേഷന്, അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന് കടന്നു കയറുകയായിരുന്നു
10 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ആണ് കോടതി ശിക്ഷിച്ചത്. അതിവേഗ പ്രത്യേക കോടതി ജഡ്ജി എ.സമീർ ആണ് ശിക്ഷ വിധിച്ചത്.
വാർപ്പ് പണിയുടെ സഹായിയായ വന്ന ബാലു 14 വയസ്സുള്ള പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി.
Post Your Comments