KeralaLatest NewsNews

വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാർ: രൂക്ഷ വിമർശനവുമായി പി എ മുഹമ്മദ് റിയാസ്

കൽപ്പറ്റ: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ബെെക്കിൽ എംഡിഎംഎ വച്ച് കുടുക്കാൻ നോക്കിയ പഞ്ചായത്ത് മെമ്പർ സൗമ്യയെ ഏവരും കെെയൊഴിഞ്ഞു, പുറത്തിറക്കിയത് ഭർത്താവ്

കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചപ്പോൾ എല്ലാവരും പ്രതിഷേധിക്കുകയാണ്. അത് സംസ്ഥാനത്തെ ബാധിക്കുമെന്ന് എല്ലാവർക്കുമറിയാം. എല്ലാവരും ദുഖിക്കുമ്പോൾ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിന് വേണ്ടി പ്രശ്‌നത്തിൽ ഇടപെടേണ്ടയാളായിരുന്നു വി മുരളീധരനെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Read Also: ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നുന്നുണ്ടോ? നല്ല ഉറക്കത്തിനായി ഈ രീതി പരീക്ഷിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button