Wayanad
- Feb- 2024 -12 February
ഓപ്പറേഷൻ ബേലൂർ മഗ്ന: ആനയെ ട്രാക്ക് ചെയ്തു, സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വയ്ക്കാൻ സാധ്യത
മാനന്തവാടി: വയനാട് മാനന്തവാടിയിൽ രണ്ട് ദിവസമായി ഭീതി വിതച്ച് ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ ട്രാക്ക് ചെയ്തു. ആന ഇന്നലെ കണ്ട മണ്ണുണ്ടി വനത്തിൽ തന്നെയാണ് സ്ഥിതി…
Read More » - 12 February
വയനാട്ടിൽ പ്രതിഷേധം ശക്തം: രണ്ടും കൽപ്പിച്ച് വനം വകുപ്പ്, മിഷൻ ബേലൂർ മഗ്ന ഇന്ന് പുനരാരംഭിക്കും
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി ബേലൂർ മഗ്നയെ പിടികൂടുന്ന ദൗത്യം ഇന്ന് പുനരാരംഭിക്കാനൊരുങ്ങി വനം വകുപ്പ്. ആനയുള്ള മണ്ണുണ്ടി വനമേഖലയിലേക്ക് ഉടൻ തന്നെ ആർആർടി സംഘം…
Read More » - 12 February
കാട്ടാനയുടെ സാന്നിധ്യം: വയനാട്ടിലെ ചില സ്കൂളുകളിൽ ഇന്ന് അവധി, ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്
മാനന്തവാടി: വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ സാന്നിധ്യത്തെ തുടർന്ന് ചില മേഖലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് അവധി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ…
Read More » - 11 February
ബേലൂർ മഗ്നയെ ഇന്ന് മയക്കുവെടി വയ്ക്കില്ല, ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ച് അധികൃതർ
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുളള ശ്രമം ഉപേക്ഷിച്ച് അധികൃതർ. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലേക്ക് പോയതിനെ തുടർന്നാണ് ദൗത്യം അവസാനിപ്പിച്ചത്.…
Read More » - 11 February
വിലാപക്കടലായി മാനന്തവാടി: അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട ചൊല്ലി നാട്
മാനന്തവാടി: കാട്ടാന ആക്രമണത്തെ തുടർന്ന് അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട ചൊല്ലി മാനന്തവാടി. എടമല അൽഫോൻസാ ദേവാലയത്തിലാണ് അജീഷിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. സ്വവസതിയിൽ നിന്ന് കിലോമീറ്റളോളം…
Read More » - 11 February
വയനാട് ജില്ലയിൽ ഫെബ്രുവരി 13ന് ഹർത്താൽ
വയനാട്: ഫെബ്രുവരി 13-ന് വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് കാർഷിക സംഘടന. വയനാട്ടിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണത്തെ തുടർന്ന് ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ തുടർക്കഥയായി…
Read More » - 11 February
കർണാടക ലക്ഷ്യമിട്ട് ബേലൂർ മഗ്ന, ഏറ്റവും പുതിയ സഞ്ചാര പാത ഇങ്ങനെ
മാനന്തവാടി പടമലയിൽ ഇന്നലെ പുലർച്ചയോടെ ഇറങ്ങിയ കാട്ടാനയുടെ ഏറ്റവും പുതിയ സഞ്ചാര പാത പുറത്തുവിട്ടു. ആളെക്കൊല്ലിയായ ബേലൂർ മഗ്ന മണ്ണുണ്ടിയിലാണ് ഉള്ളത്. നിലവിൽ, കർണാടക ഭാഗത്തേക്കാണ് ആന…
Read More » - 11 February
റേഡിയോ കോളർ വിവരങ്ങൾ കേരളം ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ല: കർണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം
വയനാട്: മാനന്തവാടിയിലെ കാട്ടാന ആക്രമണത്തിൽ കർണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിൽ കർണാടക വനം വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് കേരളം…
Read More » - 11 February
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്! ബേലൂർ മഗ്നയെ ഉടൻ മയക്കുവെടി വയ്ക്കും
വയനാട്: മാനന്തവാടി പടമലയിൽ ഒരാളുടെ മരണത്തിന് വരെ ഇടയാക്കിയ കാട്ടാനയായ ബേലൂർ മഗ്നയെ ഉടൻ മയക്കുവെടി വയ്ക്കും. നിലവിൽ, ചാലിഗദ്ധ ഭാഗത്തെ കുന്നിൻ മുകളിലാണ് ആന നിലയുറപ്പിച്ചരിക്കുന്നത്.…
Read More » - 10 February
മാനന്തവാടിയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ‘ബേലൂർ മഗ്ന’: ഔദ്യോഗിക സ്ഥിരീകരണവുമായി കർണാടക വനം വകുപ്പ്
മാനന്തവാടി: ഇന്ന് രാവിലെ വയനാട് മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ ആനയെ തിരിച്ചറിഞ്ഞ് കർണാടക വനം വകുപ്പ്. റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്ന എന്ന കാട്ടാനയാണ് അതിർത്തി…
Read More » - 10 February
വയനാട്ടിൽ പ്രതിഷേധം ശക്തം: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
വയനാട്: മാനന്തവാടിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള…
Read More » - 10 February
കാട്ടാന ആക്രമണം: മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ, അടിയന്തര യോഗം ഉടൻ ചേരും
സുൽത്താൻ ബത്തേരി: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉടൻ തന്നെ അടിയന്തര യോഗം…
Read More » - 10 February
വയനാട് വീണ്ടും ആനപ്പേടിയിൽ! വീടിന്റെ ഗേറ്റും മതിലും തകർത്ത് അകത്ത് കയറി കാട്ടാന, ഒരാൾ മരിച്ചു
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെയാണ് വയനാട് സുൽത്താൻ ബത്തേരിയിൽ ഭീതി വിതച്ച് കാട്ടാന എത്തിയത്. അതിർത്തി മേഖലയിലെ കാട്ടിൽ നിന്നെത്തിയ…
Read More » - 10 February
തോൽപ്പെട്ടിയിൽ വനപാലകന് നേരെ വന്യജീവി ആക്രമണം, പുലിയെന്ന് സംശയം
മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ വനപാലകനെ വന്യജീവി ആക്രമിച്ചു. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വനപാലകനായ വെങ്കിട്ടദാസിനെയാണ് വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചതെന്നാണ് സൂചന. നിലവിൽ, വെങ്കിട്ടദാസിനെ ആശുപത്രിയിൽ…
Read More » - 3 February
മാനന്തവാടിക്ക് ആശ്വാസം, മിഷൻ തണ്ണീർ കൊമ്പൻ വിജയകരം: കാട്ടുകൊമ്പന്റെ ഇനിയുള്ള വാസം ബന്ദിപ്പൂർ വനമേഖലയിൽ
മാനന്തവാടി: വയനാട് മാനന്തവാടിയെ മണിക്കൂറുകളോളം വിറപ്പിച്ച തണ്ണീർ കൊമ്പന്റെ ഇനിയുള്ള വാസം ബന്ദിപ്പൂർ വനമേഖലയിൽ. തണ്ണീർ കൊമ്പനെ പിടികൂടി കാട്ടിൽ തുറന്നുവിടാനുള്ള ദൗത്യമാണ് വനം വകുപ്പ് വിജയകരമായി…
Read More » - 2 February
തണ്ണീർ കൊമ്പൻ മയക്കത്തിലേക്ക്! ആദ്യ റൗണ്ട് മയക്കുവെടി വയ്ക്കൽ വിജയകരം
ജനവാസ മേഖലയിൽ മണിക്കൂറുകളോളം ഭീതി വിതച്ച തണ്ണീർ കൊമ്പൻ ഒടുവിൽ മയക്കത്തിലേക്ക്. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് വനം വകുപ്പ് അധികൃതർ തണ്ണീർ കൊമ്പന് നേരെ മയക്കുവെടി…
Read More » - 2 February
മാനന്തവാടിയിൽ ഭീതി വിതച്ച് കാട്ടാന: മയക്കുവെടി വയ്ക്കാൻ സാധിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തിരിച്ചയക്കുന്നത് അതിസാഹസികമായ ജോലിയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. നിലവിൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വാണിജ്യ-വ്യാപാര മേഖലയിലൂടെയാണ് ആന സഞ്ചരിക്കുന്നത്.…
Read More » - 2 February
ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി: മാനന്തവാടി നഗരസഭയിൽ 144 പ്രഖ്യാപിച്ചു, കനത്ത ജാഗ്രതാ നിർദ്ദേശം
മാനന്തവാടി: ഭീതി വിതച്ച് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വയനാട് ജില്ലയിലെ എടവക പായോട് ജനവാസ മേഖലയിലാണ് കാട്ടാന എത്തിയിരിക്കുന്നത്. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ്…
Read More » - 2 February
വയനാട്ടിൽ കടുവയ്ക്കായി കെണിയൊരുക്കി വനം വകുപ്പ്, കൂട് സ്ഥാപിച്ചത് പശുത്തൊഴുത്തിനരികെ
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി താന്നിതെരുവിൽ ദിവസങ്ങളായി ഭീതി വിതച്ച കടുവയെ പിടികൂടാൻ കെണി ഒരുക്കി വനം വകുപ്പ് അധികൃതർ. കടുവ എത്താറുള്ള പശുത്തൊഴുത്തിനടുത്താണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » - Jan- 2024 -27 January
കൊളഗപ്പാറയെ വിറപ്പിച്ച കടുവയ്ക്ക് പൂട്ട്, വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു
ദിവസങ്ങളോളം കൊളഗപ്പാറയെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. കൊളഗപ്പാറ ചൂരിമലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തെ തുടർന്ന്…
Read More » - 24 January
ജനവാസ മേഖലയിലൂടെ സഞ്ചാരം തുടർന്ന് കരടി, വയനാട്ടിൽ കനത്ത ജാഗ്രതാ നിർദ്ദേശം
വയനാട്: കാടിറങ്ങി ജനവാസ മേഖലയിൽ എത്തിയ കരടിയുടെ സഞ്ചാരം തുടരുന്നു. ഏറെ അവശനാണെങ്കിലും വനം വകുപ്പിനും നാട്ടുകാർക്കും പിടിതരാതെയാണ് കരടിയുടെ സഞ്ചാരം. നിലവിൽ, തോണിച്ചാൽ, പീച്ചങ്കോട്, തരുവണ,…
Read More » - 22 January
മാനന്തവാടിയിൽ ഭീതി വിതച്ച് കരടി, പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം
മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിൽ കരടിയുടെ സാന്നിധ്യം. വള്ളിയൂർക്കാവിന് സമീപം ജനവാസ മേഖലയിലാണ് കരടി ഇറങ്ങിയതായി സൂചന. കരടിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ…
Read More » - 8 January
യുപിയിൽ അല്ല, വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കും: രണ്ടാം തവണയും വയനാട് വേണമെന്ന് രാഹുൽ ഗാന്ധി
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാനുറച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് ദേശീയ നേതൃത്വത്തെയും രാഹുൽ ഗാന്ധി നിലപാട് അറിയിക്കും.…
Read More » - Dec- 2023 -31 December
നീർവാരത്ത് വയലിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി
പനമരം: നീർവാരം അമ്മാനി ഓർക്കോട്ടുമൂല വയലിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി. പുളിക്കൽ മാർക്കോസിന്റെ വീടിനു മുന്നിലുള്ള വയലിലെ തോട്ടിൽ പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 30 December
നടവയലില് അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് പിടികൂടി
വയനാട്: നടവയലില് അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലയെറിഞ്ഞ് പിടികൂടി. കുപ്പാടിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് പുലിയെ കൊണ്ടുപോയി. Read Also : സ്കൂളിലെത്തിയാൽ ഛർദ്ദിയും തലകറക്കവും പതിവ്,…
Read More »