Wayanad
- Dec- 2023 -27 December
മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം: അഞ്ചുപേർ പിടിയിൽ
പനമരം: വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പോർട്ടർ ടി.വി ചാനൽ സംഘത്തെ മർദിച്ച സംഭവത്തിൽ പനമരം സ്വദേശികളായ അഞ്ചുപേർ അറസ്റ്റിൽ. പനമരം സ്വദേശികളായ വാഴയിൽ വീട്ടിൽ ഫൈസൽ…
Read More » - 24 December
വാകേരിയിൽ പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു
കല്പറ്റ: വയനാട് വാകേരിയിൽ വീണ്ടും കടുവയെത്തിയതായി റിപ്പോർട്ട്. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. വാകേരി സിസിയിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിലാണ് കടുവ എത്തിയത്. Read Also…
Read More » - 23 December
കാട്ടുപന്നിയുടെ ആക്രമണം: യുവാവിന് പരിക്ക്
മാനന്തവാടി: തിരുനെല്ലിയിൽ കാട്ടുപന്നി ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി.കെ. രഞ്ജിത്തിനാണ് (33) പരിക്കേറ്റത്. Read Also : നവകേരള സദസ്സിനോടുള്ള…
Read More » - 21 December
വന്യജീവിയുടെ ആക്രമണം: മൂന്ന് പേർക്ക് പരിക്ക്, രണ്ടാളുടെ നില ഗുരുതരം
കല്‍പ്പറ്റ: തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ പന്തല്ലൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളികളായ ചിത്ര, ദുർഗ, വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ചിത്ര, ദുർഗ എന്നിവരുടെ…
Read More » - 20 December
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേർക്ക് പരിക്ക്
വൈത്തിരി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കുന്നമ്പറ്റ സ്വദേശികളായ റിൻറോ, രാധിക, കാർ യാത്രക്കാരിയായ സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 19 December
ചോദിച്ച പണം നൽകിയില്ല: മാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ
മാനന്തവാടി: ചോദിച്ച പണം നൽകാത്തതിന്റെ പേരിൽ വയോധികയായ മാതാവിനെ മർദിച്ചെന്ന പരാതിയിൽ മകൻ പൊലീസ് പിടിയിൽ. വാളാട് പുഴക്കൽ വീട്ടിൽ ആരോമൽ ഉണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 18 December
വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി: പിടികൂടിയത് പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിൽ
വയനാട് : വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. ഇതിന് പിന്നാലെ, കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.…
Read More » - 16 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം: പ്രതിക്ക് 23 വർഷം കഠിന തടവും പിഴയും
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ മധ്യവയസ്കന് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍…
Read More » - 15 December
ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചു: 19കാരൻ അറസ്റ്റിൽ
ഗൂഡല്ലൂർ: ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 19 കാരൻ പൊലീസ് പിടിയിൽ. ഓവേലി സെൽവപുരം സ്വദേശി പൂവരശനെ(19)നെയാണ് അറസ്റ്റ് ചെയ്തത്. Read Also : പിണറായി…
Read More » - 14 December
ഭാര്യയെ വെട്ടിപ്പരിക്കൽപിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ
വടുവഞ്ചാൽ: ഭാര്യയെ വെട്ടിപ്പരിക്കൽപിച്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടുവഞ്ചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷിനെ(39) ആണ് വീടിന് സമീപത്തെ ബന്ധുവിന്റെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ…
Read More » - 13 December
കാറിൽ കടത്താൻ ശ്രമം: മയക്കുമരുന്നുകളുമായി യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി: കാറിൽ കടത്തി കൊണ്ടുവന്ന മയക്കുമരുന്നായ മെത്താംഫെറ്റാമൈനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. എടവക പള്ളിക്കൽ കല്ലായി വീട്ടിൽ മുഹമ്മദ് സാജിദ്(28), എടവക പാലമുക്ക് മണ്ണാർ വീട്ടിൽ എം.…
Read More » - 12 December
മാരക മയക്കുമരുന്ന് പിടികൂടിയ സംഭവം: മൂന്നാമനും അറസ്റ്റിൽ
കല്‍പ്പറ്റ: മീനങ്ങാടിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു യുവാവ് കൂടി അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂര്‍ അംബിക സദനത്തില്‍ ഇ പി അശ്വിന് (25) ആണ്…
Read More » - 11 December
വില്പനക്കായി കൈവശംവെച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കല്പറ്റ: വില്പനക്കായി കൈവശംവെച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് മായനാട്, കോയാലിക്കല്‍ വീട്ടില്‍ എം. ഷംനാദിനെ(32)യാണ് അറസ്റ്റ് ചെയ്തത്. Read Also : ‘ആർട്ടിക്കിൾ 370 താൽക്കാലികം,…
Read More » - 10 December
കടുവയുടെ ആക്രമണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു
സുൽത്താൻബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു. വാകേരി മരമാല കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്. ഇന്നലെ വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷിനെ(ചക്കായി-36) കടുവ കടിച്ചു…
Read More » - 10 December
സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി: പോലീസ് അന്വേഷണമാരംഭിച്ചു
വയനാട്: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. ഞായറാഴ്ച മൂന്നുമണിയോടെ നടന്ന സംഭവത്തിൽ, പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുൽത്താൻ ബത്തേരി സ്വദേശി തൊടുവട്ടി…
Read More » - 9 December
വയനാട്ടില്‍ കടുവയുടെ ആക്രമണം: യുവാവ് കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തിയത് പാതി ഭക്ഷിച്ച നിലയിൽ
കല്‍പ്പറ്റ: ജനവാസ മേഖലയിൽ കടുവ യുവാവിനെ കടിച്ചു കൊന്നു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി…
Read More » - 7 December
മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു: സംഭവം വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍
കല്‍പ്പറ്റ: മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ മാസം തികയാതെ പ്രസവിച്ച യുവതിയുടെ ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്. Read Also…
Read More » - 7 December
താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തി
വൈത്തിരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം…
Read More » - 7 December
സിലിണ്ടര്‍ മാറുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അടുക്കള തകര്‍ന്നു
വയനാട്: വെണ്ണിയോട് കല്ലട്ടിയില്‍ സിലിണ്ടര്‍ മാറുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. അടുക്കളയുടെ ഭാഗമാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. Read Also :…
Read More » - 6 December
ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല: ഇപി ജയരാജൻ
സുല്‍ത്താന്‍ ബത്തേരി: ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നും വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരികയാണെന്നും വ്യക്തമാക്കി എൽഡിഎഫ്…
Read More » - 6 December
സ്കൂട്ടറില്‍ കഞ്ചാവ് കടത്ത്: യുവാവും യുവതിയും എക്സൈസ് പിടിയില്‍
മാനന്തവാടി: വയനാട്ടില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവും യുവതിയും അറസ്റ്റിൽ. മാനന്തവാടി പൊരുന്നനൂര്‍ അഞ്ചാംമൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഹസീബ്(23) മലപ്പുറം തിരൂര്‍ പിലാത്തറ സ്വദേശിനിയായ വലിയപറമ്പില്‍ സോഫിയ(32)…
Read More » - 5 December
പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം: പ്രതിക്ക് 65 വർഷവും ഇരട്ട ജീവപര്യന്തവും 5.10 ലക്ഷം പിഴയും
മീനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 65 വർഷവും കൂടാതെ ഇരട്ട ജീവപര്യന്തം കഠിന തടവും 5.10 ലക്ഷം പിഴയും ശിക്ഷ…
Read More » - 4 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ചു: കാട്ടാനയ്ക്ക് ഗുരുതര പരിക്ക്, ബസ് തകർന്നു
കൽപ്പറ്റ: വയനാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്ക്. ബസിൽ യാത്ര ചെയ്തിരുന്ന കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർക്കും പരിക്കേറ്റു. Read Also :…
Read More » - 4 December
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പിതാവ് അറസ്റ്റിൽ
കേണിച്ചിറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. 2017 മുതൽ 2021 വരെയുള്ള കാലഘട്ടത്തിനിടെയാണ് സംഭവം. പലദിവസങ്ങളിലായി ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. Read Also…
Read More » - 4 December
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കല്പറ്റ: എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി യുവാവ് അറസ്റ്റിൽ. മണ്ണാര്‍ക്കാട്, ചോയിക്കല് രാഹുല്‍ ഗോപാലനെ(28)യാണ് അറസ്റ്റ് ചെയ്തത്. റാട്ടക്കൊല്ലിയില്‍ വെച്ച് കല്പറ്റ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More »