Thrissur
- Jun- 2022 -3 June
കോവിഡ് ഭീതിയിൽ തൃശ്ശൂർ പോലീസ് അക്കാദമി: 30 പോലീസുകാര്‍ രോഗികൾ, പരിശീലനം നിർത്തിവച്ചു
തൃശ്ശൂർ: തൃശ്ശൂർ പോലീസ് അക്കാദമിയിൽ കോവിഡ് ഭീതി പടരുന്നു. 30 പോലീസുകാര്‍ക്കാണ് ഇതിനോടകം തന്നെ ക്യാമ്പിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പരിശീലനം അവസാനിപ്പിച്ച് കടുത്ത ജാഗ്രതയാണ്…
Read More » - 2 June
സംസ്ഥാനത്ത് വീണ്ടും കോവിഡ് ക്ലസ്റ്റര്‍: തൃശൂർ പോലീസ് അക്കാദമിയില്‍ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടു. തൃശൂർ പോലീസ് അക്കാദമിയില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. അക്കാദമിയില്‍ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന്,…
Read More » - 2 June
ചെയിൻ ധരിച്ച് ക്ലാസ്സിലെത്തി: മദ്രസ അധ്യാപകൻ 14കാരനെ ക്രൂരമായി മർദ്ദിച്ചു, കേസെടുത്ത് പോലീസ്
തൃശൂർ: പതിനാലുകാരന്റെ നേർക്ക് മദ്രസ അധ്യാപകന്റെ കൊടുംക്രൂരത. കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് ക്രൂരമായി മർദ്ദിച്ചു. വെള്ളി കൈ ചെയിൻ ധരിച്ചെത്തിയെന്ന കാരണം പറഞ്ഞാണ് കുട്ടിയെ മദ്രസ അധ്യാപകൻ…
Read More » - 1 June
‘ഈ ലോകത്തിലെ മുഴുവന്‍ സ്വര്‍ണവും ഞാന്‍ അമ്മയ്ക്ക് കൊണ്ടുതരും’: സ്വർണം കവർന്ന പ്രതിയുടെ സ്റ്റാറ്റസ് ഇങ്ങനെ
തൃശൂർ: സ്വർണ വ്യാപാരിയായ ഗുരുവായൂർ സ്വദേശിയുടെ വീട്ടിൽ നിന്നും രണ്ട് കിലോയിലധികം സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയായ തിരുച്ചിറപ്പള്ളി സ്വദേശി ധർമരാജിനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയമായ കാര്യങ്ങൾ.…
Read More » - May- 2022 -29 May
കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
തൃശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇര്ഫാന് (15) ആണ് മരിച്ചത്. ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തിൽ കുളിക്കവെയാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ നാട്ടുകാർ…
Read More » - 29 May
തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ചയാൾ മരിച്ചു: കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്
തൃശൂർ: ജില്ലയിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയാൾ മരിച്ചു. തൃശൂർ പുത്തൂർ സ്വദേശി ജോബി (47) ആണ് മരിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ…
Read More » - 29 May
തൃശൂരിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു
തൃശൂർ: ജില്ലയിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള…
Read More » - 28 May
മദ്യം വാങ്ങി നൽകാത്തതിൽ വിരോധം : കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
എരുമപ്പെട്ടി: മദ്യം വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച് കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആദൂർ അമ്പലത്തു വീട്ടിൽ അബ്ബാസ് (31), ചൊവ്വന്നൂർ അയ്യപ്പത്ത് ചെറുവത്തൂർ വീട്ടിൽ…
Read More » - 28 May
റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിച്ചിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
മണ്ണുത്തി: ആറുവരിപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിച്ചിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാളത്തോട് കൃഷ്ണാപുരം കുന്നമ്പത്ത് സന്തോഷ് (45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴിന് വെട്ടിക്കലിൽ പെട്രോൾ…
Read More » - 28 May
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
ശ്രീനാരായണപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പുതിയകാവ് പഴുന്തറയിൽ താമസിക്കുന്ന പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി തേപറമ്പിൽ ഷെരീഫാ(52)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ശ്രീനാരായണപുരം അഞ്ചാംപരുത്തിയിൽ…
Read More » - 25 May
‘ഗോഡ്സെയാണ് രാജ്യത്തിന്റെ നായകൻ, സവർക്കർ സ്വാതന്ത്ര്യ സമര സേനാനി’: ഹിന്ദു മഹാസഭ
തൃശൂർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെ രാജ്യത്തിന്റെ നായകനാണെന്ന പ്രസ്താവനയുമായി, ഹിന്ദുമഹാസഭ ദേശീയ അദ്ധ്യക്ഷൻ മുന്നാ കുമാർ ശർമ. ഗാന്ധി ഒരു തെറ്റായിരുന്നുവെന്നും…
Read More » - 25 May
ഞങ്ങളും കൃഷിയിലേക്ക്: പദ്ധതിയ്ക്ക് തുടക്കം കുറിച്ച് പാഞ്ഞാൾ പഞ്ചായത്ത്
തൃശ്ശൂർ: സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് പാഞ്ഞാൾ പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫാണ് പദ്ധതിയുടെ…
Read More » - 24 May
തൃശൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടി: നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്
തൃശൂർ: ജില്ലയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറി. യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം ചെയർമാനും കെ. കരുണാകരന്റെ പേഴ്സനൽ സെക്രട്ടറിയുമായിരുന്ന…
Read More » - 22 May
ഗ്യാസ് ടാങ്കർ ലോറിക്കു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം
പട്ടിക്കാട്: ഗ്യാസ് ടാങ്കർ ലോറിക്കു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം. വാതകചോർച്ച ഉണ്ടാകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കണ്ടെയ്നർ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു. അപകടത്തിൽ…
Read More » - 20 May
വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ
കയ്പമംഗലം: ചാരായമുണ്ടാക്കാനുള്ള വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. കയ്പമംഗലം ഡോക്ടർപടി കണക്കശേരി ഷാജി (48) ആണ് പൊലീസ് പിടിയിലായത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.…
Read More » - 18 May
പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി അറസ്റ്റിൽ
തൃശൂര്‍: പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി പിടിയിൽ. ചാലക്കുടി മലക്കപ്പാറയിൽ നടന്ന സംഭവത്തിൽ, മലക്കപ്പാറ ആദിവാസി കോളനിയിലെ അവിവാഹിതയായ യുവതി കുഞ്ഞിന്…
Read More » - 18 May
പെൺകുട്ടികളെ നിരീശ്വരവാദി ഗ്രൂപ്പുകൾ സഭയിൽ നിന്നും അകറ്റി കൊണ്ടുപോകുന്നു, ക്രെെസ്തവ മതം പ്രതിസന്ധിയിൽ: ആർച്ച് ബിഷപ്പ്
തൃശൂര്‍: ക്രൈസ്തവ മതവിശ്വാസികളായ പെൺകുട്ടികളെ നിരീശ്വരവാദി ഗ്രൂപ്പുകൾ സഭയിൽ നിന്നും അകറ്റി കൊണ്ടുപോകുകയാണെന്നും ഇതുമൂലം സഭ വളരെ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും വ്യക്തമാക്കി, തൃശൂര്‍ അതിരൂപത ആര്‍ച്ച്…
Read More » - 18 May
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയതായി പരാതി
തൃശൂര്‍: എതോപ്യയില്‍ പെയിന്റിംഗ് പണി വാഗ്ദാനം ചെയ്ത് കേരളത്തിലെ നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയതായി പരാതി. 75,000 രൂപ വീതമാണ് ഓരോരുത്തരില്‍ നിന്നും തട്ടിയത്. പ്രതിമാസം…
Read More » - 18 May
മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസ് : മാതാവിന് ജീവപര്യന്തം തടവും പിഴയും
ഇരിങ്ങാലക്കുട: കുടുംബ കലഹത്തെ തുടർന്ന്, മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസിൽ മാതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുല്ലൂർ ഊരകം…
Read More » - 17 May
പെട്രോൾ പമ്പിലെ ജീവനക്കാരിക്ക് നേരെ പീഡനശ്രമം: പ്രതിക്ക് ആറര വർഷം തടവും പിഴയും
കുന്നംകുളം: പെട്രോൾ പമ്പിലെ ജീവനക്കാരിക്ക് നേരെയുണ്ടായ പീഡനശ്രമക്കേസിൽ മധ്യവയസ്കന് ആറര വർഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുല്ലശേരി കോക്കാഞ്ചിറ വീട്ടിൽ പ്രതാപനെ…
Read More » - 16 May
പൂര നഗരിയിൽ താടിയും ഒക്കെ വെച്ച് വേഷം മാറി ബോചെ: കയ്യോടെ പൊക്കി ആരാധകർ
തൃശൂർ: ചട്ടയും മുണ്ടുമിട്ട് വേഷത്തിലെ വ്യത്യസ്തത കൊണ്ട് കാഴ്ച്ചക്കാരെ ആകർഷിക്കുന്ന വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. അതുപോലെ തന്നെ അദ്ദേഹത്തിനും ആരാധകർ ഏറെയാണ്. ആരാധകർക്കിടയിൽ ബോചെ എന്നാണ് അദ്ദേഹം…
Read More » - 15 May
ബൈക്കും ബസും കൂട്ടിയിടിച്ച് യുവദമ്പതികൾക്ക് ദാരുണാന്ത്യം
ചാവക്കാട്: ബൈക്കും ബസും ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവദമ്പതികൾ മരിച്ചു. ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണി-ഫാത്തിമ മകൻ മുനൈഫ് (31), ഭാര്യ മുംബൈ സ്വദേശി സുവെബ…
Read More » - 15 May
‘കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ചോദിച്ചു വാങ്ങും’: ധനമന്ത്രി
തൃശൂർ: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്നും കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ചോദിച്ചു വാങ്ങുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്തമാസം മുതൽ സർക്കാർ ജീവനക്കാരുടെ…
Read More » - 14 May
സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം: മറുപടിയുമായി ധനമന്ത്രി
തൃശൂർ: അടുത്തമാസം മുതൽ, സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ജിഎസ്ടി വിഹിതമായി സംസ്ഥാനത്തിന് നൽകേണ്ട തുക ജൂൺ 30ന് നിർത്തലാക്കുന്നതോടെ,…
Read More » - 12 May
ഗുരുവായൂർ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാര്‍’ വീണ്ടും ലേലം ചെയ്യാനൊരുങ്ങി ദേവസ്വം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ ‘ഥാർ’ ജീപ്പ്, പുനർലേലം ചെയ്യാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ജൂൺ 6നാണ് ലേലം. പുനർലേലം ചെയ്യുന്ന തീയതിയും,…
Read More »