Thiruvananthapuram
- Jul- 2023 -3 July
ഗൃഹനാഥൻ കിണറ്റിൽ മരിച്ച നിലയിൽ
കിളിമാനൂർ: ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുമ്മൽ ഗുരു മന്ദിരത്തിന് സമീപം സുജിത് ഭവനിൽ ജയൻ (55) ആണ് മരിച്ചത്. Read Also : കഞ്ചാവ്…
Read More » - 3 July
പതിനഞ്ച് ദിവസം മുമ്പ് വിവാഹം, നവവധു ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവിന്റെ വീടിനുള്ളിൽ ആണ് യുവതി തൂങ്ങി മരിച്ചത്. Read Also…
Read More » - 2 July
മഹാരാഷ്ട്ര മോഡൽ സംസ്ഥാനത്തും നടപ്പിലാക്കാം: എൻസിപി നേതാക്കളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ എൻസിപി പിളർത്തി അജിത് പവാർ വിഭാഗം എൻഡിഎയുമായി സഖ്യത്തിലായതിന് പിന്നാലെ കേരളത്തിലും സമാനമായ നീക്കം സാദ്ധ്യമാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 2 July
ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു: വി മുരളീധരനെതിരെ വി ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർ ശനവുമായി വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി. വി മുരളീധരൻ ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി…
Read More » - 2 July
വീട് ഒറ്റിക്ക് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി: വയോധികൻ അറസ്റ്റിൽ
പൂന്തുറ: വീട് ഒറ്റിക്ക് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. ചിറയില്‍ കീഴാറ്റിങ്ങല്‍ പെരുംകുളം എന്‍.ആര്.എസ് മന്‍സിലില്‍ മാഹീന് (60) ആണ് അറസ്റ്റിലായത്. പൂന്തുറ…
Read More » - 2 July
മോഷണക്കേസ് പ്രതി അറസ്റ്റിൽ
മുട്ടം: മോഷണക്കേസ് പ്രതി പൊലീസ് പിടിയിൽ. നിലവിൽ മുട്ടം ശങ്കരപ്പള്ളിയിലാണ് താമസിക്കുന്ന തിരുവനന്തപുരം പേപ്പാറ സ്വദേശി പുത്തൻവീട് സോമുരാജ് (സന്തോഷ് – 39) ആണ് പിടിയിലായത്. Read…
Read More » - 1 July
ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: 63 കാരന് കഠിന തടവും പിഴയും
തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 63 കാരന് 14 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 40000 രൂപ പിഴയാണ് ശിക്ഷയായി വിധിച്ചത്.…
Read More » - Jun- 2023 -30 June
ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ആവശ്യം: വിദ്യാര്‍ത്ഥിനികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തു, പൊലീസില്‍ പരാതി
തിരുവനന്തപുരം: ഓപ്പറേഷന് തിയറ്ററിൽ ഹിജാബ് ആവശ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന് പൊലീസില്‍ പരാതി നല്കി. വിദ്യാര്‍ത്ഥിനികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ്…
Read More » - 30 June
ഡോ. വി വേണു ചീഫ് സെക്രട്ടറിയായും ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപിയായും ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48ാമത് ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബും ചുതലയേറ്റു. വെള്ളിയാഴ്ച ദര്‍ബാര്‍ ഹാളില്‍ നടന്ന ഔദ്യോഗിക യാത്രയയപ്പ്…
Read More » - 30 June
12 ഗുളിക ഒന്നിച്ച് കഴിച്ച് ആത്മഹത്യാ ശ്രമം: കഴിച്ചതിന് പിന്നാലെ മനസ് മാറി, പിന്നീട് സംഭവിച്ചത്
തിരുവനന്തപുരം: സ്കൂളിൽ അറബിക് അധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ സ്വദേശി അഖിൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് മഞ്ച എൽപിഎസ് സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിൽ…
Read More » - 30 June
ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാർ പിന്മാറണം: പിണറായി വിജയൻ
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമ്മീഷനും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന്…
Read More » - 30 June
മേൽപ്പാലത്തിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വള്ളക്കടവ് സ്വദേശി രാകേഷ് രാജ്(22) ആണ് മരിച്ചത്. Read Also : വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല,…
Read More » - 30 June
വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല, ഹിജാബ് വിഷയം വിവാദമാക്കേണ്ട കാര്യമില്ല: പ്രതികരിച്ച് വീണ ജോർജ്
തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും…
Read More » - 30 June
മണപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണം: 15 പേർക്ക് പരിക്ക്
കാട്ടാക്കട: മലയിൻകീഴ് മണപ്പുറം നാഗമണ്ഡലം ഭാഗത്തുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. വീടിനകത്തുണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ടു പേരെയും വഴിയാത്രക്കാരായ നാലു പേരെയും ബൈക്കുകളിൽ…
Read More » - 30 June
വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമം : അഞ്ചുപേർകൂടി അറസ്റ്റിൽ
വെള്ളറട: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേർകൂടി പിടിയിൽ. ചെമ്മണ്ണുവിള വലിയവിള വീട്ടില്‍ ജിജിന് (23), ചെമ്മണ്ണുവിള വലിയവിള വീട്ടില്‍ ബിബിന്‍ (26), പഞ്ചാക്കുഴി കല്ലുവിള…
Read More » - 30 June
എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
നെടുമങ്ങാട്: എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഉഴമലയ്ക്കൽ പുതുക്കുളങ്ങര തെരുവിൽ വില്ലിപ്പാറ വീട്ടിൽ ബാലു എന്നുവിളിക്കുന്ന അനന്തു(27)ആണ് പിടിയിലായത്. Read Also : നോട്ടുകെട്ടുകള്ക്കിടയില് ഭാര്യയുടേയും മക്കളുടേയും…
Read More » - 29 June
വിഷയം ചർച്ചയാക്കുന്നത് സംഘപരിവാർ: ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്
തിരുവനന്തപുരം:ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മെഡിക്കൽ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്. ന്യായമായ ആവശ്യമാണെന്നും വിഷയം ചർച്ചയാക്കുന്നത് സംഘപരിവാറാണെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ.…
Read More » - 29 June
‘പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല, പുകമറ സൃഷ്ടിച്ച് പാർട്ടിയെ കരിതേക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു’
തിരുവനന്തപുരം: സിപിഎം നേതാവ് കൈതോലപ്പായയിൽ പണം കൊണ്ടുപോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന് ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി…
Read More » - 29 June
ഓപ്പറേഷൻ തിയറ്ററിൽ ഹിജാബും ഫുൾ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധം: ഡോ. ഷിംന അസീസ്
തിരുവനന്തപുരം: ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 വിദ്യാര്‍ത്ഥിനികൾ ആവശ്യപെട്ടിരുന്നു. എന്നാൽ, വിദ്യാര്‍ത്ഥിനികളുടെ ആവശ്യം പിന്തുണയ്ക്കാനോ അനുവദിക്കാനോ ആകില്ലെന്നും ഓപ്പറേഷന് തിയറ്ററില്‍…
Read More » - 28 June
ഹിജാബിന് അനുമതി ഇല്ല, ഓപ്പറേഷന് തീയറ്ററില്‍ നീളന്‍ വസ്ത്രത്തിന് അനുമതി വേണം: എംബിബിഎസ് വിദ്യാര്‍ഥികളുടെ കത്ത് പുറത്ത്
നീളമുള്ള കൈകളോട് കൂടിയ സ്ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ഓപ്പറേഷന് തിയറ്ററില്‍ ധരിക്കാന്‍ അനുവാദം നല്‍കണം
Read More » - 28 June
1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്സും ചേർന്ന് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും പുറത്തുവന്ന…
Read More » - 28 June
‘സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കൾ അധോലോക സംഘങ്ങളെപ്പോലെ’: വി മുരളീധരന്
തിരുവനന്തപുരം: സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കൾക്കെതിരെ ഉയർന്നു വരുന്ന അരോപണങ്ങൾ അവർ അധോലോക സംഘങ്ങളെപ്പോലെയായെന്ന് തെളിയിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ‘കൈതോല പായിലെ’ കോടികളുടെ കടത്തും ‘കണ്ണിനടിയിലെ…
Read More » - 28 June
പൊലീസ് വേഷത്തിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പൊലീസുകാരനടക്കം രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പൊലീസുകാരാനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 27 June
ഹെലൻ കെല്ലേർ ഡേ ആഘോഷം: നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി
തിരുവനന്തപുരം: ഹെലൻ കെല്ലറുടെ നൂറ്റിനാൽപത്തിമൂന്നാം ജന്മവാർഷികത്തോടനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സ്പർശ് പ്രോജക്ടിൻ്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷനും ദിവ്യ പ്രഭ…
Read More » - 27 June
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
പൂന്തുറ: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. മുട്ടത്തറ വില്ലേജില്‍ ബീമാപളളി ഈസ്റ്റ് വാര്‍ഡില്‍ അമീന് സൗണ്ട്സിന് സമീപം ടി.സി-76 / 338 -ല്‍ താമസിക്കുന്ന ഷെറിന് (22)…
Read More »