ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

കുന്നത്തുകാല്‍ കൊന്നാനൂര്‍ക്കോണം കുളത്തിന്‍കര പുത്തന്‍ വീട്ടില്‍ മനോജ് (30) ആണ് ചികിത്സയിൽ കഴിയവെ മരണപ്പെട്ടത്

വെള്ളറട: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. കുന്നത്തുകാല്‍ കൊന്നാനൂര്‍ക്കോണം കുളത്തിന്‍കര പുത്തന്‍ വീട്ടില്‍ മനോജ് (30) ആണ് ചികിത്സയിൽ കഴിയവെ മരണപ്പെട്ടത്.

മനോജ് സി.ഐ.ടി.യു കന്നത്തുകാല്‍ യൂണിറ്റിലെ ചുമട്ടുതൊഴിലാളിയാണ്​. ഒരാഴ്ച മുന്‍പ് മണിവിളക്ക്​ സമീപമുണ്ടായ അപകടത്തിലാണ്​ ഇദ്ദേഹത്തിന്​ ഗുരുതരമായി പരിക്കേറ്റത്​.

Read Also : റസാഖിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു, ദുര്‍ഗന്ധം പുറത്തറിയാതിരിക്കാന്‍ വീട്ടുകാര്‍ കുന്തിരിക്കം പുകച്ചു

തുടർന്ന്​ ചികിത്സയില്‍ കഴിയവേ ബുധനാഴ്ചയാണ്​ മരണപ്പെട്ടത്. സൗമ്യയാണ്​ ഭാര്യ. മകള്‍: മീഖ. മൃതദേഹം സംസ്കരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button