ThiruvananthapuramNattuvarthaKeralaNews

ഒമിക്രോൺ: മുബൈയിൽ കർശന നിയന്ത്രണങ്ങൾ

മുംബൈ: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് മുംബൈയും. രാത്രി കർഫ്യൂ. വിവാഹാഘോഷങ്ങൾക്ക് നിയന്ത്രണം ഉൾപ്പെടെ നിയന്ത്രണങ്ങളാണ് മുംബൈയിൽ ഏർപ്പെടുത്താനൊരുങ്ങുന്നത്.

എടിഎമ്മില്‍ നിന്ന് പണം പിന്‍വിലക്കുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ കുത്തനെ ഉയരും : ആര്‍ബിഐ

മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒമിക്രോൺ കേസുകളിൽ 50 ശതമാനവും മുംബൈയിൽ നിന്നായതിന്‍റെ പശ്ചാത്തലത്തിൽ ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻറേതാണ് (ബി.എം.സി) തീരുമാനം. വെള്ളിയാഴ്ച്ച ഉച്ചയോടെ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങും. ഇതിൽ രാത്രി കർഫ്യൂ അടക്കം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെ വിഷയങ്ങളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സുമായി ചർച്ച നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button