Thiruvananthapuram
- Feb- 2022 -6 February
സ്വർണക്കടത്ത് : കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ : വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യുവമോർച്ചാ പ്രവർത്തകർ. തിരുവനന്തപുരത്ത് നിന്നും പന്ത്രണ്ട് മുക്കാലോടെ കണ്ണൂർ…
Read More » - 6 February
കടയ്ക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : അമ്പലമുക്ക് കുറവൻ കോണത്ത് യുവതി മരിച്ച നിലയിൽ കണ്ടെത്തി.കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് സ്വദേശി വിനീത(37) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ്…
Read More » - 6 February
യോഗിയുടെ വിശ്വസ്തനായി മണ്ഡലത്തിന്റെ ചുമതല വഹിക്കുന്നത് ഒരു മലയാളി: യു പി പ്രചാരണ വിശേഷങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാർ
തിരുവനന്തപുരം: വാശിയേറിയ പ്രചാരണത്തിനാണ് ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കുന്നത്. ഉത്തർ പ്രദേശിൽ വിവിധ ഇടങ്ങളിൽ പ്രചാരണത്തിൽ പങ്കെടുത്ത വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ബിജെപി നേതാവും, ചലച്ചിത്ര താരവുമായ കൃഷ്ണകുമാർ. യുപിയിൽ…
Read More » - 6 February
ലത മങ്കേഷ്കറുടെ നിര്യാണം: ആദര സൂചകമായി യു.പി പ്രകടന പത്രിക പ്രകാശനം ബി.ജെ.പി മാറ്റിവെച്ചു
ലഖ്നൗ: അന്തരിച്ച ഗായിക ലതാ മങ്കേഷ്കറിനോടുള്ള ആദരസൂചകമായി ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ബി.ജെ.പി മാറ്റിവെച്ചു. ഗായികയുടെ മരണത്തെ തുടർന്ന് രാജ്യം രണ്ട് ദിവസത്തെ…
Read More » - 6 February
മന്ത്രി ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല വീണ്ടും ലോകയുക്തയിൽ
തിരുവനന്തപുരം: മന്ത്രി ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാതിയുമായി വീണ്ടും ലോകയുക്തയിൽ. കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ…
Read More » - 6 February
‘ദൈവീകമായ ശബ്ദം, ഒരിക്കൽ പോലും നേരിട്ട് കാണാൻ കഴിയാഞ്ഞതിൽ ദുഃഖമുണ്ട്’: ലതാ മങ്കേഷ്കറിനെ അനുസ്മരിച്ച് എം. ജയചന്ദ്രൻ
തിരുവനന്തപുരം: സംഗീത ഇതിഹാസം ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സംഗീത സംവിധാകയന് എം ജയചന്ദ്രന് അനുശോചനം രേഖപ്പെടുത്തി. ഇന്ന് ഏറെ ദുഃഖകരമായ ദിവസം ആണെന്നും, ലതാജിയെ ഒരു പ്രാവശ്യം…
Read More » - 6 February
ബുർജ് ഖലീഫയിൽ മുഖ്യന്റെ ചിത്രം, ഫോട്ടോഷോപ്പ് ചെയ്ത് അണികളെ പറ്റിച്ച് സിപിഎം സൈബർ വിംഗ്
ബുർജ് ഖലീഫയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വന്നുവെന്ന വ്യാജേന ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പുറത്തു വിട്ട് സിപിഎം സൈബർ വിംഗ്. അണികളെ വിശ്വസിപ്പിക്കുക എന്ന തന്ത്രത്തിലാണ്…
Read More » - 6 February
ബൈക്കിലെത്തിയ മൂന്നംഗ സംഘം ബേക്കറി തീയിട്ട് നശിപ്പിച്ചു
കാട്ടാക്കട : ബൈക്കിലെത്തിയ മൂന്നംഗ സംഘം ബേക്കറി കുത്തിത്തുറന്ന് സാധനങ്ങൾ തീവച്ച് നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഐത്തിയൂർ നെല്ലിവിളാകത്ത് വീട്ടിൽ അനിയുടെ മഹാലക്ഷ്മി ബേക്കറിയാണ്…
Read More » - 6 February
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം : പ്രതി അറസ്റ്റിൽ
പേരൂര്‍ക്കട: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. മരുതൂര്‍ ചിറ്റാഴ പുന്നക്കുന്ന് വീട്ടില്‍ ജിതിന് ജോര്‍ജ് (മനു-23) ആണ് പിടിയിലായത്. മണ്ണന്തല പൊലീസ് ആണ്…
Read More » - 6 February
പരമശിവനും കൂവളവും
പരമശിവന് പ്രിയപ്പെട്ട മരമാണ് കൂവളം. കൂവളമാല ശിവന് ചാർത്തുന്നു. വീടിന്റെ തെക്കോ പടിഞ്ഞാറോ ഇത് നടുന്നത് നല്ലതാണ്. വീട്ടിൽ ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള പ്രതിവിധി ആണ്. സംസ്കൃതത്തിൽ…
Read More » - 6 February
‘കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റിയില്ല, എന്നിട്ടല്ലേ സുരേന്ദ്രന്‍ജീ’: കെടി ജലീല്‍
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ എന്താണ് അധികാരമുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടിയുമായി കെടി ജലീല്‍. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി യുഎഇ കോണ്‍സുലേറ്റില്‍…
Read More » - 5 February
എങ്ങനെയെന്നും എത്രയെന്നും ബോധ്യമായി, പക്ഷെ ആർക്ക് ,ആര്? അവർ എവിടെ ?: വെളിപ്പെടുത്തലിൽ പ്രതികരണവുമായി അരുൺകുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ പ്രതിയുമായ എം ശിവശങ്കറിന്റെ അനുഭവകഥ കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഇതേതുടർന്ന് കേസിൽ മറ്റൊരു…
Read More » - 5 February
ഹിജാബ് വിലക്ക് സ്ത്രീ-വിദ്യാർത്ഥി വിരുദ്ധ നടപടി, എല്ലാ മുസ്ലിം വിദ്യാർത്ഥിനികൾക്കും നീതി ലഭ്യമാക്കണം: എസ്എഫ്ഐ
തിരുവനന്തപുരം: കർണാടകയിലെ സർക്കാർ കോളേജുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടിയെ വിമർശിച്ച് എസ്എഫ്ഐ ദേശീയ കമ്മിറ്റി. ഹിജാബ് ധരിച്ച മുസ്ലിം പെൺകുട്ടികൾക്ക് കോളേജിൽ വിലക്കേർപ്പെടുത്താനുള്ള നീക്കം ഭരണഘടനാ അവകാശങ്ങളുടെ…
Read More » - 5 February
കുറ്റ്യാടി ടൗണിൽ തീപ്പിടുത്തം : മൂന്നു കടകൾ കത്തി നശിച്ചു
കോഴിക്കോട് കുറ്റ്യാടി ടൗണിൽ മൂന്നു കടകൾക്ക് തീ പിടിച്ചു. ഫാൻസി , ചെരുപ്പ് , സോപ്പ് കടകളാണ് കത്തിനശിച്ചത്. തീ ആളിപ്പടർന്നെങ്കിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ഇടപെടൽ വൻ…
Read More » - 5 February
കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്നക്കുമൊപ്പം പിണറായി വിജയനും ജയിലില്‍ പോയേനെ: കെ സുധാകരന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്നക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ജയിലില്‍ പോകേണ്ടി വരുമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത്…
Read More » - 5 February
ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ടതിൽ ദുരൂഹതയെന്ന് പോലീസ് : അസ്വാഭാവിക മരണത്തിന് കേസെടുത്തു
കാസർകോട്: മഞ്ചേശ്വരത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ്…
Read More » - 5 February
സ്വപ്നയുടെ വെളിപ്പെടുത്തൽ തുറുപ്പുചീട്ടാക്കി കേന്ദ്ര ഏജൻസികൾ, സ്വർണക്കടത്തിൽ കുരുക്ക് മുറുകുന്നു: സിപിഎമ്മിൽ അതൃപ്തി
തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വർണക്കടത്ത് ഉൾപ്പെടെ…
Read More » - 5 February
സംസ്ഥാനത്ത് പത്ത്, ഹയര്‍ സെക്കന്ററി ക്ലാസുകള്‍ ഇനി മുതല്‍ വൈകിട്ട് വരെ
തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഇനി മുതൽ വൈകിട്ട് വരെയെന്ന് മന്ത്രി വി ശിവന് കുട്ടി. പരീക്ഷ കണക്കിലെടുത്ത്…
Read More » - 5 February
മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എം ശിവശങ്കര്‍ സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ് തയ്യാറാക്കിയത്: വി മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എംശിവശങ്കര്‍ സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ് തയ്യാറാക്കിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും എല്ലാവരും കുടുങ്ങുമെന്നും പറഞ്ഞ വി…
Read More » - 5 February
ആറ്റുകാൽ അംബാ പുരസ്കാരം മോഹൻലാലിന്: ആറ്റുകാല്‍ പൊങ്കാല ഈ മാസം 17ന്
തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്കാരം ചലച്ചിത്രതാരം മോഹൻലാലിന്. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പൊങ്കാല ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനവും മോഹൻലാൽ…
Read More » - 5 February
വിവാഹ മോചനങ്ങൾക്ക് കാരണം മുബൈയിലെ ഗതാഗതക്കുരുക്കെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ
മുബൈ : മുബൈ നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്ക് കാരണം ഗതാഗതക്കുരുക്കാണെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നഗരത്തിലെ റോഡുകളുടെയും ഗതാഗത…
Read More » - 5 February
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17 ന്
തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2022 ഫെബ്രുവരി മാസം 9-ാം തീയതി ബുധനാഴ്ച ആരംഭിക്കുന്നു. കോവിഡ് 19 വ്യാപന തടയണമെന്ന സാമൂഹിക…
Read More » - 5 February
സ്വർണ്ണക്കള്ളക്കടത്ത്: ബിജെപിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ എം.ശിവശങ്കരന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലുകൾ ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുകയാണെെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശിവശങ്കരന്റെ പുസ്തകം സർക്കാരിനെ വെള്ളപൂശാനായിരുന്നു.…
Read More » - 5 February
കെ റയിൽ വന്നാൽ കേരളം മുടിയും, വരാനിരിക്കുന്നത് കൊടിയ വേനൽ: ഇനിയും മരങ്ങൾ നഷ്ടപ്പെട്ടാൽ വരൾച്ച
വർഷങ്ങൾ കടന്നു പോകും തോറും ചൂടും അതുമൂലമുണ്ടാകുന്ന വരൾച്ചയും സംസ്ഥാനത്ത് പതിവാകുകയാണ്. വേനൽ ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. പലയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യത…
Read More » - 5 February
കേരളത്തില്‍ കോവിഡ് വ്യാപനത്തോത് കുറയുന്നു, കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം: വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച്…
Read More »